ചക്ക മഹോൽസവവും അനുമോദനവും നടത്തി കോടോംബേളൂർ 19-ാം വാർഡ്. രാജപുരം : കോടോം ബേളൂർ പഞ്ചായത്ത് 19-ാം വാർഡ് വികസന സമിതിയുടെയും കുടുംബശ്രീ എഡിഎസിൻ്റെയും നേതൃത്വത്തിൽ ചക്ക മഹോത്സവവും അനുമോദനവും പാറപ്പള്ളി ഗ്രാമസേവാ കേന്ദ്രത്തിൽ…
കൊട്ടോടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം നടത്തി
കൊട്ടോടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം നടത്തി രാജപുരം: കൊട്ടോടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പ്ലസ് വൺ പ്രവേശനോത്സവം ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. പിടിഎ…
കനത്ത മഴയിൽ സംസ്ഥാന പാതയിൽ പൈനിക്കരയിൽ മണ്ണിടിഞ്ഞ് ഭീഷണി.
രാജപുരം: കനത്ത മഴയിൽ സംസ്ഥാന പാതയിൽ പൈനിക്കരയിൽ റോഡിലേക്ക് മണ്ണിടിഞ്ഞ് ഭീഷണി. പൈനിക്കര പാലത്തിനി സമീപം റോഡ് വികസനത്തിന് മണ്ണെടുത്ത ഭാഗത്താണ് മണ്ണ് ഇടിഞ്ഞ് വീണത്. ഇവിടെ ഇനിയും മണ്ണിടിയാൻ സാധ്യതയുണ്ട്. മുകളിൽ ചെങ്കൽ…
വായനദിന വാരാഘോഷത്തിന് തുടക്കമായി.
രാജപുരം : എടത്തോട് ശാന്താവേണുഗോപാല് മെമ്മോറിയല് ഗവ.യു.പി.സ്കൂളിൽ വായനദിന വാരാഘോഷത്തിന് തുടക്കമായി. ബളാല് പഞ്ചായത്ത് ഒന്നാം വാര്ഡ് മെമ്പര് ജോസഫ് വര്ക്കി കളരിക്കല് വായനദിന വാരാഘോഷത്തിന്റെയും വിവിധ ക്ലബ്ബുകളുടേയും ഉദ്ഘാടനം നിര്വഹിച്ചു. ഏഴാം ക്ലാസിലെ…
അയ്യങ്കാവ് ഉഷസ്സ് വായനശാലയുടെ നേതൃത്വത്തിലുള്ള ഉഷസ്സ്, കിസാൻ പുരുഷ സ്വയം സഹായ സഘങ്ങളിലെ അംഗങ്ങൾ ശുചീകരണം നടത്തി
രാജപുരം: അയ്യങ്കാവ് ഉഷസ്സ് വായനശാലയുടെ നേതൃത്വത്തിലുള്ള ഉഷസ്സ്, കിസാൻ പുരുഷ സ്വയം സഹായ സഘങ്ങളിലെ അംഗങ്ങളുടെ സഹകരണത്തോടെ കൊല്ലറംകോട് ജംഗ്ഷൻ മുതൽ പൂടകല്ല് വരെ ഓട ശുചീകരണം നടത്തി രണ്ട് സംഘങ്ങളിലെയും മുപ്പതോളം അംഗങ്ങൾ…
അന്താരാഷ്ട്ര ഒളിംബിക്സ് ദിനത്തോടനുബന്ധിച്ച് കൂട്ടയോട്ടം സംഘടിപ്പിച്ചു.
രാജപുരം: അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനത്തോടനുബന്ധിച്ച് കോടോത്ത് ഡോ : അംബേദ്കർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്ട്സ് ക്ലബ്ബിൻ്റെയും എസ്.പി.സിയുടെയും നേതൃത്വത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. കൂട്ടയോട്ടം രാജപുരം സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണൻ കാളിദാസൻ ഫ്ലാഗ്…
പാണത്തൂർ ടൗണിന് സമീപം കഴിഞ്ഞ രാത്രിയിൽ കാട്ടാനകൾ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.
രാജപുരം: പാണത്തൂർ ടൗണിന് സമീപം കഴിഞ്ഞ രാത്രിയിൽ കാട്ടാനകൾ ഇറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചു. ആടുകുഴിയിൽ ഷാജു ചാക്കോയുടെ കൃഷി സ്ഥലത്താണ് കാട്ടന കൂട്ടം ഇറങ്ങി തെങ്ങ്, കമുക്, റബ്ബർ വാഴ എന്നിവ നശിപ്പിച്ചത്. നശിപ്പിക്കപ്പെട്ട…
റാണിപുരം കുണ്ടുപ്പള്ളിയിൽ ഹനുമാൻ കുരങ്ങെത്തി.
രാജപുരം : റാണിപുരം കുണ്ടുപ്പള്ളിയിൽ ഹനുമാൻ കുരങ്ങെത്തി. തൊഴിലുറപ്പ് തൊഴിലാളികളാണ് ഇന്നലെ വൈകുന്നേരം കുണ്ടുപ്പള്ളിയിലെ എം.കെ.ബാലകൃഷ്ണൻ്റെ വീടിൻ്റെ സമീപത്തായി ഹനുമാൻ കുരങ്ങിനെ കണ്ടത്. റാണിപുരം വന മേഖലയിൽ ഹനുമാൻ കുരങ്ങിനെ കാണാറില്ല. ആദ്യമായാണ് ഇത്തരം…
കോടോം ബേളൂർ പഞ്ചായത്തിൽ കന്നുകുട്ടികൾക്ക് ബ്രൂസല്ലോസിസ് വാക്സിനേഷൻ ക്യാമ്പയ്ൻ ആരംഭിച്ചു.
രാജപുരം: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി ബ്രൂസല്ലോസിസ് വാക്സിനേഷൻ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മൃഗ സംരക്ഷണ വകുപ്പ് – വെറ്റിനറി ഡിസ്പെൻസറി കാലിച്ചാനടുക്കത്തിന്റെയും, കോടോം ബേളൂർ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജൂൺ 20 മുതൽ 25…
പെരുതടിയിലെ സിപിഎം ആദ്യകാല പ്രവർത്തകൻ പി.കെ.സുകുമാരൻ (80) അന്തരിച്ചു.
രാജപുരം: പനത്തടിയിലെസിപിഎം ആദ്യകാല പ്രവർത്തകനും , മുൻ പനത്തടി ലോക്കൽ കമ്മിറ്റി അംഗവും, നിലവിൽ പാർട്ടി അംഗവുമായ പെരുതടിയിലെ പി.കെ.സുകുമാരൻ (80) അന്തരിച്ചു. പനത്തടി സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറായിരുന്നു. ഭാര്യ: ബിസിലു…
