Author: MB Admin

ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ ഹയർ സെക്കണ്ടറി വിഭാഗം സിൽവർ ജുബിലി ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എംപി നിർവ്വഹിച്ചു.

രാജപുരം: ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം പി നിർവ്വഹിച്ചു. കോട്ടയം അതിരൂപത സഹായ…

മുക്കുഴി പുനർജനി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ അനുമോദനം സംഘടിപ്പിച്ചു.

രാജപുരം: എണ്ണപ്പാറ മുക്കുഴി പുനർജനി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ 26 വിദ്യാർത്ഥികളെ അനുമോദിക്കുകയും പ്രധാനാധ്യാപകനായി വിരമിച്ച പി.ഗോപി, അംഗൻവാടി ടീച്ചറായി വിരമിച്ച അന്ന, അംഗൻവാടി ഹെൽപ്പറായി…

മലയോരത്തെ ആരോഗ്യ രംഗത്തെ സര്‍ക്കാരിന്റെ ജാഗ്രതക്കുറവ് ആശങ്കാജനകമെന്ന് രാജപുരം പ്രസ് ഫോറം വാര്‍ഷിക യോഗം .

രാജപുരം: മലയോരത്തെ ആരോഗ്യ രംഗത്തെ സര്‍ക്കാരിന്റെ ജാഗ്രതക്കുറവ് ആശങ്കാജനകമെന്ന് രാജപുരം പ്രസ് ഫോറം വാര്‍ഷിക യോഗം . സംസ്ഥാനത്തെ മറ്റു പല താലൂക്ക് ആശുപത്രികളും നിലവാരത്തിലേക്കുയര്‍ന്നെങ്കിലും മലയോര പഞ്ചായത്തുകളിലെ ജനങ്ങളുടെ ഏക ആശ്രയമായ പൂടംകല്ല്…

മഹിളാ കോൺഗ്രസ്‌ കള്ളാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദനം സംഘടിപ്പിച്ചു.

രാജപുരം: മഹിളാ കോൺഗ്രസ്‌ കള്ളാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ   എസ് എസ് എൽ സി , പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയ വിദ്യാർഥികളെയും, സിഎ  പരീക്ഷയിൽ ഉന്നത വിജയം നേടിയ…

ഉന്നത വിജയികളെ തുടി സാംസ്കാരിക വേദി അനുമോദിച്ചു

രാജപുരം : കാസർകോട് തുടി സാംസ്കാരിക വേദിയുടെ അഭിമുഖ്യത്തിൽ എസ് എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ജില്ലയിലെ മാവിലൻ, മല വേട്ടുവൻ ഗോത്രത്തിലെ കുട്ടികളെ ചുള്ളിക്കരയിൽ നടന്ന…

രാജപുരം ഹോളി ഫാമിലിഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗം സിൽവർ ജൂബിലി നിറവിൽ

രാജപുരം : ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങൾക്ക്  ജൂൺ 11ന് തുടക്കമാകും. രാവിലെ 10 മണിക്ക് രാജ് മോഹൻ…

അരിപ്രോഡ്  കൊച്ചുപുരയ്ക്കൽ ജോസഫിൻ്റെ ഭാര്യ കത്രീന (73) നിര്യാതയായി. രാജപുരം :  അരിപ്രോഡ്  കൊച്ചുപുരയ്ക്കൽ ജോസഫിൻ്റെ ഭാര്യ കത്രീന (73) നിര്യാതയായി.   സംസ്ക്കാര ശുശ്രൂഷകൾ  ഇന്ന് (08.06.2024) ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് പനത്തടി…

പഞ്ചായത്തിലെ പച്ചത്തുരുത്ത് നിർമ്മാണ ഉദ്ഘാടനം ചാമുണ്ഡിക്കുന്നിൽ പഞ്ചായത്ത്‌ പ്രസിഡൻ്റ് പ്രസന്ന പ്രസാദ് നിർവഹിച്ചു.

രാജപുരം : പനത്തടി  പഞ്ചായത്തിന്റെയും പനത്തടി കൃഷിഭവന്റെയും, തൊഴിലുറപ്പ് പദ്ധതി പനത്തടി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിപുലമായ പരിസ്ഥിതി ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു. പഞ്ചായത്തിലെ പച്ചതുരുത്തു നിർമ്മാണതിന്റെ ഔദ്യോഗിക ഉദ്ഘാടനം ചാമുണ്ഡിക്കുന്നിൽ പഞ്ചായത്ത്‌ പ്രസിഡൻ്റ് പ്രസന്ന…

കരിവേടകം യുപി സ്കൂളിൽ പരിസ്ഥിതി ദിനവും പച്ചക്കറി തോട്ടം ഉദ്ഘാടനവും നടന്നു

രാജപുരം: കരിവേടകം യുപി സ്കൂളിൽ പരിസ്ഥിതി ദിനവും പച്ചക്കറി തോട്ടം ഉദ്ഘാടനവും നടന്നു. കുട്ടികൾക്കായുള്ള പച്ചക്കറി തൈ വിതരണം പിടിഎ പ്രസിഡണ്ട് ജോസ് പാറത്തട്ടേൽ നിർവഹിച്ചു. വൃക്ഷത്തൈ നടിയിൽ ഉദ്ഘാടനം ഫല വ്യക്ഷത്തൈ നട്ടു…

കള്ളാർ പൊടിപ്പളം വണ്ണാത്തൻ വീട്ടിൽ വി.നാരായണൻ നിര്യാതനായി.

രാജപുരം : കള്ളാർ പൊടിപ്പളം വണ്ണാത്തൻ വീട്ടിൽ വി.നാരായണൻ (72) നിര്യാതനായി. സംസ്കാരം കഴിഞ്ഞു. ഭാര്യ: വി.കാർത്യായനി. മക്കൾ: ശ്രീജ, ശ്രീജിത്ത്. മരുമകൻ: നാരായണൻ. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ചാത്തു, രമേശൻ, പരേതരായ ഗോവിന്ദൻ, കുഞ്ഞിരാമൻ,…