Author: MB Admin

യൂത്ത് കോൺഗ്രസ്‌ കള്ളാർ മണ്ഡലം കമ്മിറ്റി യൂത്ത് ടാലെന്റ് ഫെസ്റ്റ് നടത്തി.

രാജപുരം: യൂത്ത് കോൺഗ്രസ്‌ കള്ളാർ മണ്ഡലം കമ്മിറ്റി യൂത്ത് ടാലെന്റ് ഫെസ്റ്റ് നടത്തി. ചടങ്ങിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികളെ അനുമോദിച്ചു.യൂത്ത് കോൺഗ്രസ്‌…

പൂടങ്കല്ല് താലൂക്ക് ആശുപത്രിയിൽ പനിബാധിതരുടെ തിരക്കേറുന്നു. ആവശ്യത്തിന് ഡോക്ടർമാരില്ലെന്ന് പരാതി. എയിംസ് ജനകീയ കൂട്ടായ്മ വീണ്ടും സമര രംഗത്തേക്ക്.

പൂടങ്കല്ല് താലൂക്ക് ആശുപത്രിയിൽ പനിബാധിതരുടെ തിരക്കേറുന്നു. ആവശ്യത്തിന് ഡോക്ടർമാരില്ലെന്ന് പരാതി. എയിംസ് ജനകീയ കൂട്ടായ്മ വീണ്ടും സമര രംഗത്തേക്ക്. രാജപുരം: പൂടങ്കല്ല് താലൂക്ക് ആശുപത്രിയിൽ പനിബാധിതരുടെ തിരക്കേറുമ്പോഴും ഡോക്ടർമാരുടെ സേവനം കുറവെന്നാരോപണം. പ്രായമായവർ ഉൾപ്പെടെ…

കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു.

രാജപുരം: കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൽ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ വിജയിച്ച കുട്ടികൾ, 2023 24  അധ്യയന വർഷത്തിൽ എൽകെജി മുതൽ ഒൻപതാം തരം വരെയുള്ള ക്ലാസുകളിൽ ഉന്നത വിജയം നേടിയവർ എന്നിവർക്കായി…

കോടോത്ത് കട്ടൂർ പുന്നക്കാൽ സി.കുഞ്ഞിക്കണ്ണൻ (79) അന്തരിച്ചു

രാജപുരം: കോടോത്ത് കട്ടൂർ പുന്നക്കാൽ സി കുഞ്ഞിക്കണ്ണൻ ( 79) അന്തരിച്ചു. ആദ്യകാല പാർട്ടി കർഷക സംഘം പ്രവർത്തകനായിരുന്നുമക്കൾ: സുമ കുറ്റിക്കോൽ, ഉഷ കാറടുക്ക, അശോകൻ, അനിൽകുമാർ. മരുമക്കൾ: ജനാർദ്ദനൻ, മാധവൻ, രശ്മി, ധന്യ.…

തായന്നൂർ സ്കൂളിന് പ്രസംഗപീഠം  നൽകി തായന്നൂരൊരുമ കൂട്ടായ്മ

രാജപുരം: തായന്നൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് പ്രസംഗപീഠം  നൽകി തായന്നൂരൊരുമ കൂട്ടായ്മ ”തായന്നൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വർത്തമാന-പൂർവ്വകാല അദ്ധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടായ്മയാണ് തായന്നൂരൊരുമ” സ്കൂളിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കു’ന്നതിൻ്റെ ഭാഗമായാണ്…

സമഗ്ര ആദിവാസി വികസന പദ്ധതി പ്രവർത്തനങ്ങൾ നബാർഡ് സംഘം സന്ദർശിച്ചു.

‘ രാജപുരം: നബാർഡിൻ്റെ ആദിവാസി വികസന ഫണ്ടിൽ പ്പെടുത്തി സെൻ്റർ ഫോർ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (സി.ആർ.ഡി) കോടോം ബേളൂർ ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന സമഗ്ര ആദിവാസി വികസന പദ്ധതി പ്രവർത്തനങ്ങൾ നേരിട്ട് കണ്ട്…

മാലക്കല്ല് സെൻ്റ് മേരീസ് എയുപി സ്കൂളിൽ ആരോഗ്യ ബോധവൽക്കരണ സെമിനാർ നടത്തി.

രാജപുരം: പേ വിഷബാധ പ്രതിരോധ ദിനത്തോട് അനുബന്ധിച്ച് മാലക്കല്ല് സെൻ്റ് മേരീസ് എയുപി സ്കൂളിൽ ആരോഗ്യ ബോധവൽക്കരണ സെമിനാർ നടത്തി പ്രതിരോധ ബോധവൽക്കരണ പ്രതിജ്ഞയെടുത്തു. യോഗത്തിൽ സ്കൂൾ പ്രധാന അധ്യാപകൻ എം.എ.സജി സ്വാഗതം പറഞ്ഞു.…

കുര്യൻ ഇലക്കാട്ട് (75) നിര്യാതനായി

രാജപുരം : കുര്യൻ ഇലക്കാട്ട് (75) നിര്യാതനായി .മൃതശരീരം ഞായറാഴ്ച രാവിലെ ഭവനത്തിൽ കൊണ്ടുവരുന്നതാണ് മൃതസംസ്കാര കർമ്മങ്ങൾ ഞായറാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന് ഭവനത്തിൽ ആരംഭിച്ച് രാജപുരം തിരുകുടുംബ ദൈവാലയത്തിൽ. ഭാര്യ: മേരി…

ചെന്തളം കരിമുണ്ടയ്ക്കൽ എൽസമ്മ (63) നിര്യാതയായി.

രാജപുരം : ചെന്തളം കരിമുണ്ടയ്ക്കൽ എൽസമ്മ (63) നിര്യാതയായി. വെള്ളരിക്കുണ്ട് കുമ്പളന്താനം കുടുബാംഗമാണ്. സംസ്കാരം ശനിയാഴ്ച (14.6.24) വൈകിട്ട് 5 മണിക്ക് മാങ്ങോട് ബ്രദറൺ സെമിത്തേരിയിൽ.ഭർത്താവ്: ബേബി. മക്കൾ:ലീന, ലിജോ, ലിൻസി.മരുമക്കൾ: ഷാജി, ആശ,…

സിപിഎം കുയ്യങ്ങാട് ബ്രാഞ്ച് അംഗം പുലിക്കോടൻ വീട്ടിൽ കൃഷ്ണൻ (65) അന്തരിച്ചു

രാജപുരം: സിപിഎം കുയ്യങ്ങാട് ബ്രാഞ്ച് അംഗം പുലിക്കോടൻ വീട്ടിൽ കൃഷ്ണൻ (65) അന്തരിച്ചു. ഭാര്യ: വിമലകുമാരി. മക്കൾ: അംബിക, കൃഷ്ണപ്രസാദ് (സി പിഎം കുയ്യങ്ങാട് ബ്രാഞ്ച് അംഗം), അനിത. മരുമക്കൾ: സുരേഷ് ബാബു മോനാച്ച,…