Author: MB Admin

അന്താരാഷ്ട്ര മില്ലറ്റ് വർഷാചരണത്തിൻ്റെ ഭാഗമായി കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ മില്ലറ്റ് വിഭവങ്ങളുടെ ഭക്ഷ്യമേള സംഘടിപ്പിച്ചു

രാജപുരം: അന്താരാഷ്ട്ര മില്ലറ്റ് വർഷാചരണത്തിൻ്റെ ഭാഗമായി കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ മില്ലറ്റ് വിഭവങ്ങളുടെ ഭക്ഷ്യമേള സംഘടിപ്പിച്ചു. 1 മുതൽ 4 വരെയുള്ള 120 ഓളം കുട്ടികൾ 40 ൽ പരം വ്യത്യസ്ത…

ജില്ലാ കാന്‍സര്‍ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി പാണത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കാന്‍സര്‍ പരിശീലനം നല്‍കി

പാണത്തൂര്‍: ജില്ലാ കാന്‍സര്‍ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി പാണത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കാന്‍സര്‍ പരിശീലനം നല്‍കി.പരിശീലനം പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാറ്റിംഗ് കമ്മിറ്റി…

കുറ്റിക്കോലില്‍ ബസും ടിപ്പര്‍ ലോറിയും കൂട്ടി ഇടിച്ച് ലോറിയുടെ ക്യാബിനില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

കുറ്റിക്കോല്‍: കുറ്റിക്കോലില്‍ ബസും ടിപ്പര്‍ ലോറിയും കൂട്ടി ഇടിച്ച് ലോറിയുടെക്യാബിനില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി.വെട്ടംതട്ടയില്‍ തത്വമസി ബസും കരിങ്കല്ല് കയറ്റി വന്ന ടിപ്പര്‍ ലോറിയും കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ ക്യാബിനില്‍ കുടുങ്ങിയ ഡ്രൈവറെ…

സർവ്വകലാശാല വനിതാ കബഡി ചാമ്പ്യൻഷിപ്പ് : കാഞ്ഞങ്ങാട് നെഹ്റു കോളേജ് ജേതാക്കൾ .

സർവ്വകലാശാല വനിതാ കബഡി ചാമ്പ്യൻഷിപ്പ് : കാഞ്ഞങ്ങാട് നെഹ്റു കോളേജ് ജേതാക്കൾ . രാജപുരം : സെൻ്റ് പയസ് കോളേജിൽ നടന്ന കണ്ണൂർ സർവ്വകലാശാല ഇൻറർ കോളേജിയേറ്റ് വനിതാ കബഡി ചാമ്പ്യൻഷിപ്പിൽ കാഞ്ഞങ്ങാട് നെഹ്റു…

കുറ്റിക്കോൽ അഗ്നിരക്ഷാ നിലയം അംഗങ്ങൾ പുടംകല്ല് ആശുപത്രി പരിസരം ശുചീകരിച്ചു

കുറ്റിക്കോൽ അഗ്നിരക്ഷാ നിലയം അംഗങ്ങൾ പുടംകല്ല് ആശുപത്രി പരിസരം ശുചീകരിച്ചു രാജപുരം: കുറ്റിക്കോല്‍ അഗ്‌നി രക്ഷാ നിലയത്തിലെ സിവില്‍ ഡിഫറന്‍സിന്റെയും ഹോം ഗാര്‍ഡിന്റെയും സഹകരണത്തോടെ നിലയത്തില്‍ വച്ച് റൈസിംഗ് ഡേ ആഘോഷിച്ചു. ഇതിനോടനുബന്ധിച്ച് ഡിജി…

നീലകണ്ഠന്‍ കൊലക്കേസ് പ്രതി കര്‍ണാടക സ്വദേശി ഗണേശന്‍ പിടിയില്‍.

രാജപുരം: 2022 ആഗസ്ത് 1 നു ചാലിങ്കാലിന് സമീപം സുശീല ഗോപാല്‍ നഗറില്‍ കഴുത്തറുത്ത് കൊല ചെയ്യപ്പെട്ട നീലകണ്ഠന്‍ കൊലക്കേസിലെ പ്രതിയായ നീലകണ്ഠന്റെ സഹോദരീ ഭര്‍ത്താവ് കര്‍ണാടക സ്വദേശി ഗണേശന്‍ എന്നു വിളിക്കുന്ന സെല്‍വരാജിനെ…

പരപ്പ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായിബാസ്‌കറ്റ് ബോള്‍ മത്സരത്തില്‍ രാജപുരം ടൗണ്‍ ടീംമിന് ഒരുപൊന്‍തൂവല്‍ കൂടി.

രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തു നടത്തിയ ബാസ്‌കറ്റ് ബോള്‍ മത്സരത്തിന്റെ ഫൈനലില്‍ ഈസ്റ്റ് എളേരി പഞ്ചായത്തിനെ പരാജയപ്പെടുത്തി കള്ളാര്‍ പഞ്ചായത്തിലെ ടൗണ്‍ ടീം രാജപുരം വിന്നേര്‍സ് ട്രോഫിയും സര്‍ട്ടിഫിക്കറ്റ്…

അട്ടേങ്ങാനം ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ കാർണവർ കൂട്ടം സംഘടിപ്പിച്ചു.

രാജപുരം: അട്ടേങ്ങാനം ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ കാർണവർ കൂട്ടം സംഘടിപ്പിച്ചു. പാദമുദ്ര എന്ന പ്രവർത്തനത്തിന്റെ ഭാഗമായി അട്ടേങ്ങാനം ഹയർസെക്കണ്ടറി സ്കൂളിൽ കാർണവർ കൂട്ടം നടത്തപ്പെട്ടു. എസ് .എം .സി ചെയർമാൻ .C ചന്ദ്രൻ അധ്യക്ഷത വഹിച്ച…

മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്ക്കുളിൽ പൂർവ്വ അധ്യാപക സംഗമം നടത്തി

മാലക്കല്ല് : പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്ക്കൂളിൽ പഠിപ്പിച്ച് കടന്ന് പോയ ഗുരുക്കന്മാർ സംഗമിക്കുകയുണ്ടായി. സ്ക്കൂൾ മാനേജർ റവ ഫാ ഡിനോ കുമ്മാനിക്കാട്ട് അധ്യക്ഷത വഹിച്ച…

ഒടയംചാൽറോട്ടറി ക്ലബ് വീൽചെയറും പഠനോപകാരങ്ങളും നൽകി.

രാജപുരം: റോട്ടറി ക്ലബ് ഒടയംചാൽ ചുള്ളിക്കര ഗവ.എൽപി സ്കൂളിൽ ഭിന്ന ശേഷിയുള്ള കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്പെഷ്യൽ കെയർ സെന്ററിനു വീൽ ചെയറും പഠനോപകാരങ്ങളും നൽകി . ചടങ്ങിൽ വിജയ ലക്ഷ്മി ടീച്ചർ, ബി…