രാജപുരം: അട്ടേങ്ങാനം എൻ.കെ.മാധവൻ നായരുടെ ഭാര്യ എം.ജി.രാധാമണി (75)നിര്യാതയായി. മക്കൾ : എം.വിനോദ് (വ്യാപാരി ), എം.മനോജ് (എൻ എസ് എസ് സ്കൂൾ, കാലടി ), മരുമക്കൾ : കെ.ദീപ (സെക്രട്ടറി, കോ ഓപ്പറേറ്റീവ്…
കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ കാരണവർ കൂട്ടം സംഘടിപ്പിച്ചു.
രാജപുരം: പ്രാദേശിക ചരിത്രരചനയുമായി ബന്ധപ്പെട്ട് സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കാരണവർ കൂട്ടം സംഘടിപ്പിച്ചു. കൊട്ടോടിയും ചുറ്റുപാടുമുള്ള പ്രദേശങ്ങളെപ്പറ്റിയും പേര് വരാനുള്ള കാരണങ്ങളെപ്പറ്റിയും കാവ്, ക്ഷേത്രങ്ങൾ , മുസ്ലിം, ക്രിസ്ത്യൻ പള്ളികളെപ്പറ്റിയും പഴയ കാല…
കള്ളാർ മണ്ഡലം കോൺഗ്രസ്സ് (ഐ) കമ്മിറ്റിയുടെ നേതൃത്വത്തിൽ റാണിപുരത്ത് ഏകദിന നേതൃത്വ പഠന ക്യാമ്പ് നടത്തി
രാജപുരം: കള്ളാർ മണ്ഡലം കോൺഗ്രസ്സ് (ഐ) കമ്മിറ്റിയുടെ നേതൃത്വത്തിൽ റാണിപുരത്ത് ഏകദിന നേതൃത്വ പഠന ക്യാമ്പ് നടത്തി.രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു.കള്ളാർ മണ്ഡലം കോൺഗ്രസ് (ഐ )പ്രസിഡണ്ട് എം എം സൈമൺ…
മാലക്കല്ല് ലൂർദ് മാതാ ക്നാനായ കത്തോലിക്ക പള്ളിയിൽ പരിശുദ്ധ കന്യകാ മറിയത്തിന്റെ അമലോത്ഭവ തിരുനാളിന് കൊടിയേറി.
രാജപുരം: മാലക്കല്ല് ലൂർദ് മാതാ ക്നാനായ കത്തോലിക്ക പള്ളിയിൽ പരിശുദ്ധ കന്യകാ മറിയത്തിന്റെ അമലോത്ഭവ തിരുനാളിന് വികാരി ഫാ.ഡിനോ കുമ്മനിക്കാട്ട് കൊടിയേറ്റി. നാളെ തിങ്കളാഴ്ച വൈകിട്ട് 4.30ന് ജപമാല, ലദീഞ്ഞ്, പാട്ട് കുർബാന, നൊവേന…
ഇൻഫർമേഷൻ ബോർഡ് നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.
ഇൻഫർമേഷൻ ബോർഡ് നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. രാജപുരം: പനത്തടി പഞ്ചായത്ത് ഏഴാം വാർഡ് പാറക്കടവിൽ ആരംഭിച്ച സിറ്റിസൺ ഇൻഫർമേഷൻ ബോർഡ് നിർമ്മാണ യൂണിറ്റ് ഡ്രീം ആർട്സിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ്…
സെമിനാറും സൺഡേ സ്കൂൾ വാർഷിക പൊതുയോഗവും നടത്തി.
സെമിനാറും സൺഡേ സ്കൂൾ വാർഷിക പൊതുയോഗവും നടത്തി. രാജപുരം: മാലക്കല്ല് സെന്റ് മേരീസ് സൺഡേ സ്കൂൾ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി സെമിനാർ സംഘടിപ്പിച്ചു. ഏഴാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി വ്യക്തിത്വ വികസന…
കോൺഗ്രസ് കള്ളാർ മണ്ഡലം ഏകദിന നേതൃത്വം പഠന ക്യാമ്പ് രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് കള്ളാർ മണ്ഡലം ഏകദിന നേതൃത്വം പഠന ക്യാമ്പ് രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. രാജപുരം: കോൺഗ്രസ് കള്ളാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന നേതൃത്വം പഠന ക്യാമ്പ് രാജ്മോഹൻ ഉണ്ണിത്താൻ എം…
സർവ്വകലാശാല ഖൊ- ഖൊ ചാമ്പ്യൻഷിപ്പിൽ പയ്യന്നൂർ കോളേജ് ജേതാക്കൾ .
രാജപുരം : സെൻ്റ് പയസ് കോളേജിൽ വച്ച് നടന്ന കണ്ണൂർ സർവ്വകലാശാല ഇൻറർ കോളേജിയേറ്റ് ഖൊ- ഖൊ ചാമ്പ്യൻഷിപ്പിൽ പുരുഷ വനിതാ വിഭാഗങ്ങളിൽ പയ്യന്നൂർ കോളേജ് ജേതാക്കളായി. ഇരുവിഭാഗങ്ങളിലെയും ഫൈനൽ മത്സരങ്ങളിൽ മാടായി കോളേജിനെയാണ്…
ആടകം ഷാരോണിൽ ഏലിയാമ്മ ജോസഫ് (75) .നിര്യാതയായി
രാജപുരം: ആടകം ഷാരോണിൽ ടി എം ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് നിര്യാതയായി. സംസ്കാര ശുസ്രൂഷ നാളെ 3 ശനിയാഴ്ച്ച രാവിലെ10 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് രാജപുരം എ ജി സെമിത്തേരിയിൽ…
പരസ്പരം പ്രണയിച്ച് ഒന്നിച്ചവർ വിവാഹിതരായത് 37 വർഷങ്ങൾക്ക് ശേഷം .
രാജപുരം: പരസ്പരം പ്രണയിച്ച് ഒന്നിച്ചവർ വിവാഹിതരായത് 37 വർഷങ്ങൾക്ക് ശേഷം .പനത്തടി പഞ്ചായത്തിലെ കോളിച്ചാൽ മാട്ടക്കുന്ന് പട്ടിക വർഗ കോളനിയിലെ മറാട്ടി സമുദായത്തിൽ പെട്ട ചോമണ്ണൻ നായ്ക്ക് (65) ഭാരൃ ഓമന (58) എന്നിവരാണ്…
