Author: MB Admin

ജംഇയ്യതുല്‍ മുഅല്ലിമീന്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിന് സ്വാഗതസംഗം രൂപീകരിച്ചു

രാജപുരം: 2022 ഡിസംബര്‍ 27,28 തിയ്യതികളില്‍ നടക്കുന്ന കള്ളാര്‍ റൈഞ്ച് ജംഇയ്യതുല്‍ മുഅല്ലിമീന്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിന് സ്വാഗതസംഗം രൂപീകരിച്ചു. സമ്മേളനത്തിന് ആഥിത്യമരുളുന്ന പാണത്തൂര്‍ മുനവ്വിറുല്‍ ഇസ്ലാം മദ്രസയില്‍ ചേര്‍ന്ന യോഗത്തിലാണ്…

ബളാംതോട് കാപ്പിത്തോട്ടത്തിലെ മാളിയേക്കൽ അനീഷ് കുമാർ (45) നിര്യാതനായി.

ബളാംതോട് കാപ്പിത്തോട്ടത്തിലെ മാളിയേക്കൽ അനീഷ് കുമാർ (45) നിര്യാതനായി. രാജപുരം: ബളാംതോട് കാപ്പിത്തോട്ടത്തിലെ മാളിയേക്കൽ അനീഷ് കുമാർ (45) നിര്യാതനായി. ഭാര്യ: മായാ മോൾ. മക്കൾ: ഹരിപ്രിയ, ഹരിപ്രസാദ്. മാതാവ്: പാറുക്കുട്ടിയമ്മ. സഹോദരങ്ങൾ: രാജു…

പുടംകല്ല് – പാണത്തൂർ റോഡ് നവീകരണം : ജനകീയ കമ്മിറ്റി രൂപീകരണം നവംബർ 11 ന് .

പുടംകല്ല് – പാണത്തൂർ റോഡ് നവീകരണം : ജനകീയ കമ്മിറ്റി രൂപീകരണം നവംബർ 11 ന് . രാജപുരം: കാഞ്ഞങ്ങാട് – പാണത്തൂർ സംസ്ഥാന പാതയിൽ പുടം കല്ല് – പാണത്തൂർ റോഡ് നവീകരണവുമായി…

കേരളത്സവം സംഘാടകസമിതി രൂപീകരിച്ചു .

കേരളത്സവം സംഘാടകസമിതി രൂപീകരിച്ചു . രാജപുരം: പനത്തടി പഞ്ചായത്ത് കേരളത്സവത്തിന്റെ ഭാഗമായി നവംബർ 12 ന് ചെറുപനത്തടി സെന്റ് മേരിസ് കോളേജ് ഗ്രൗണ്ടിൽ വെച്ചു നടത്തപ്പെടുന്ന കായിക മത്സരങ്ങളുടെ വിജയത്തിനായി വിജയകലാസമിതിയിൽ വെച്ച് സംഘാടകസമിതി…

സംസ്ഥാന ശാസ്ത്രമേളയിൽ മറ്റുരയ്ക്കാൻ ആഞ്ചലോ ജസ്റ്റിൻ .

സംസ്ഥാന ശാസ്ത്രമേളയിൽ മറ്റുരയ്ക്കാൻ ആഞ്ചലോ ജസ്റ്റിൻ . രാജപുരം: ജില്ലാതല ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ വർക്ക് എക്സ്പീരിയൻസിൽ ഇലക്ട്രോണിക് വിഭാഗം എ ഗ്രേഡ് ഓടുകൂടി രണ്ടാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആഞ്ചലോ…

പാണത്തൂർ സർക്കിൾതല മെമ്പർഷിപ്പ് ഉദ്ഘാടനം അയ്യങ്കാവ് നടന്നു.

പാണത്തൂർ സർക്കിൾതല മെമ്പർഷിപ്പ് ഉദ്ഘാടനം അയ്യങ്കാവ് നടന്നു. രാജപൂരം : നേരിന് കാവലിരിക്കുക എന്ന ശീർഷകത്തിൽ കേരള മുസ്ലിം ജമാഅത്ത്‌, എസ്.വൈ. എസ് അംഗത്വ ക്യാമ്പയിന്റെ ഭാഗമായി പാണത്തൂർ സർക്കിൾതല ഉദ്ഘാടനം അയ്യങ്കാവ് ഇസ്സത്തുൽ…

ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്പോർട്സ് ഡേ രാജപുരത്ത് നടന്നു.

ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്പോർട്സ് ഡേ രാജപുരത്ത് നടന്നു. രാജപുരം: ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്പോർട്സ് ഡേ രാജപുരത്ത് നടന്നു. രാജപുരം എസ് ഐ ഭാസ്കരൻ…

കരിവേടകം ക്ഷേത്രത്തില്‍ ഏകദിന ശിബിരം നടത്തി.

രാജപുരം: കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരുവാടകം ശ്രീ ദുര്‍ഗ്ഗാപര മേശ്വരി ക്ഷേത്രത്തില്‍ ഏകദിന പഠന ശിബിരം നടന്നു. സമിതി ജില്ലാ ഖജാന്‍ജി നാരായണന്‍ മാസ്റ്റര്‍ തച്ചങ്ങാട് അധ്യക്ഷത വഹിച്ചു.…

മരുഭൂമിയിലൊരു പൊന്നോണം : ഹോളി ഫാമിലി ഹൈസ്ക്കൂൾ യുഎഇ കൂട്ടായ്മ ഓണാഘോഷം നടത്തി.

മരുഭൂമിയിലൊരു പൊന്നോണം : ഹോളി ഫാമിലി ഹൈസ്ക്കൂൾ യുഎഇ കൂട്ടായ്മ ഓണാഘോഷം നടത്തി. രാജപുരം: സ്നേഹത്തിനും സൗഹൃദത്തിനും അതിർവരമ്പുകളില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ഹോളി ഫാമിലി ഹൈസ്ക്കൂൾ യു എ ഇ കൂട്ടായ്മ സംഘടിപ്പിച്ച…

ദേശീയ കലാമേളയിൽ കരിന്തളം സ്പോർട്സ് മോഡല്‍ റെസിഡന്‍ഷ്യല്‍ സക്കൂളിന്റെ മികച്ച പ്രകടനം .

ദേശീയ കലാമേളയിൽ കരിന്തളം സ്പോർട്സ് മോഡല്‍ റെസിഡന്‍ഷ്യല്‍ സക്കൂളിന്റെ മികച്ച പ്രകടനം . രാജപുരം: ബെംഗളൂരിൽ നടന്ന ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ ദേശീയ കലാമേളയിൽ പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള കാസർകോട് ജില്ലയിലെ…