കോൺഗ്രസ് ജനജാഗ്രത സദസ് സംഘടിപ്പിച്ചു. രാജപുരം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടോം ബേളൂർ മണ്ഡലം 55 ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജന ജാഗ്രത സദസ്സും, കാസർഗോഡ് ജില്ലാ സബ്ജൂനിയർ വോളിബോൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ച…
എണ്ണപ്പാറയിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു.
എണ്ണപ്പാറയിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. രാജപുരം: സാമൂഹ്യ ഐക്യദാഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി കോടോം-ബേളൂർ 15, 16 വാർഡുകളിലെ ഊരുകൂട്ടത്തിന്റെ നേതൃത്വത്തിൽ എണ്ണപ്പാറയിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു.പട്ടികവർഗ്ഗ വികസന വകുപ്പിന്റെയും , കുടുംബശ്രീ…
കെസിവൈഎൽ രാജപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്ലാസും കരിയർ കൗൺസിലിങ്ങും നടത്തപ്പെട്ടു.
രാജപുരം:കെസിവൈഎൽ രാജപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്ലാസും കരിയർ കൗൺസിലിങ്ങും നടത്തപ്പെട്ടു. പ്രശസ്ത കരിയർ ഗുരു ഡോ. പി ആർ വെങ്കിട്ടരാമൻ ക്ലാസ് കൈകാര്യം ചെയ്യ്തു. കരിയറുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടേയും മാതാപിതാക്കളുടേയും ചോദ്യങ്ങൾക്ക്…
അട്ടേങ്ങാനം സ്കൂളിൽ ഗണിത ലാബ് ഉദ്ഘാടനം ചെയ്തു.
അട്ടേങ്ങാനം സ്കൂളിൽ ഗണിത ലാബ് ഉദ്ഘാടനം ചെയ്തു. രാജപുരം: അട്ടേങ്ങാനം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച ഗണിത ലാബ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 10…
ട്രെയിനിൽ നിന്ന് തെറിച്ച് വീണ് തൃശൂർ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കോളിച്ചാലിലെ കിഴക്കടവൻ വീട്ടിൽ കെ.കെ.സന്തോഷ് കുമാർ (49) മരണപ്പെട്ടു
രാജപുരം: ട്രെയിനിൽ നിന്ന് തെറിച്ച് വീണ് തൃശൂർ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കോളിച്ചാലിലെ കിഴക്കടവൻ വീട്ടിൽ കെ.കെ.സന്തോഷ് കുമാർ (49) മരണപ്പെട്ടു. ഇന്നു രാവിലെ 7 മണിയോടെയാണ് മരിച്ചത്. വെള്ളിയാഴ്ച…
സമ്മേളനത്തിന്റെ വരവറിയിച്ച് സ്‌കൂട്ടർ റാലി
സമ്മേളനത്തിന്റെ വരവറിയിച്ച് സ്‌കൂട്ടർ റാലി രാജപുരം: കള്ളാറില്‍ ഓക്ടോബര്‍ 16,17 തീയതികളില്‍ നടക്കുന്ന അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ വരവറിയിച്ച് ഒടയംചാല്‍ മുതല്‍ കോളിച്ചാല്‍ വരെ വനിതകളുടെ സ്‌കൂട്ടർ റാലി സംഘടിപ്പിച്ചു.…
പൂക്കയം പാലക്കാതടത്തില്‍ ലൂക്കായുടെ ഭാര്യ ലീലാമ്മ ലൂക്ക (74) നിര്യാതയായി
രാജപുരം: പൂക്കയം പാലക്കാതടത്തില്‍ ലൂക്കായുടെ ഭാര്യ ലീലാമ്മ ലൂക്ക (74) നിര്യാതയായി.മ്യതസംസ്‌കാരം പിന്നീട് രാജപുരം ഹോളിഫാമിലി ഫൊറോനാ ദൈവാലയത്തില്‍. പരേത മച്ചാനിക്കല്‍ കുടുംബാഗം. മക്കള്‍: ഷീന, ഷിജൂ(ഹോളിഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ രാജപുരം) ഷിനോദ്.…
ഭാഗമായി രാജപുരം പ്രീമെട്രിക് ഹോസ്റ്റലിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു .
ഭാഗമായി രാജപുരം പ്രീമെട്രിക് ഹോസ്റ്റലിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു . രാജപുരം: ഐക്യദാർഡ്യ പക്ഷാചരണത്തിന്റെ ഭാഗമായി രാജപുരം പ്രീമെട്രിക് ഹോസ്റ്റലിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു . കള്ളാർ പഞ്ചായത്തംഗം വനജ ഐത്തു…
ഇരിയ കാട്ടുമാടം ഓട്ടപ്പടയിലെ കെ.പി.നാരായണി (76) അന്തരിച്ചു.
ഇരിയ കാട്ടുമാടം ഓട്ടപ്പടയിലെ കെ.പി.നാരായണി (76) അന്തരിച്ചു. രാജപുരം: ഇരിയ കാട്ടുമാടം ഓട്ടപ്പടയിലെ പരേതനായ അരീക്കര ഗോപാലൻ മണിയാണിയുടെ ഭാര്യ കെ.പി.നാരായണി (76) അന്തരിച്ചു. മക്കൾ : കൃഷ്ണൻ, ദാമോദരൻ, ഗംഗാധരൻ, യശോദ, ഗീത,…
കശുവണ്ടി സംസ്കരണ യൂണിറ്റ് വാർഷികം .
കശുവണ്ടി സംസ്കരണ യൂണിറ്റ് വാർഷികം . രാജപുരം : പനത്തടി മാച്ചിപ്പള്ളിയിൽ പ്രവർത്തിക്കുന്ന സമഗ്ര കശുവണ്ടി സംസ്കരണ യൂണിറ്റിൻ്റ പതിമൂന്നാം വാർഷികം ആഘോഷിച്ചു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉൽഘാടനം ചെയ്തു. വാർഡ്അംഗം…
