റോട്ടറി ക്ലബ് ഒടയംചാൽ ലോക ബാലിക ദിനം ആചരിച്ചു. രാജപുരം: റോട്ടറി ക്ലബ് ഒടയംചാൽ ലോക ബാലിക ദിനം നായിക്കയം എൽ പി സ്കൂളിൽ ആചരിച്ചു. സ്കൂളിലെ എല്ലാ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ബുക്കും പഠനാനുബന്ധ…
ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവം : സംഘാടക സമിതി ഓഫീസ് തുറന്നു.
ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവം : സംഘാടക സമിതി ഓഫീസ് തുറന്നു. രാജപുരം : ഒക്ടോബർ 19, 20 തീയതികളിൽ ബളാൽ സ്കൂളിൽ നടക്കുന്ന ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് സംഘാടക സമിതി ഓഫീസ് തുറന്നു. പഞ്ചായത്ത്…
ദയാബായിക്ക് കെവിവിഇഎസ് മാലക്കല്ല് യൂണിറ്റിന്റെ ഐക്യദാർഡ്യം.
ദയാബായിക്ക് കെവിവിഇഎസ് മാലക്കല്ല് യൂണിറ്റിന്റെ ഐക്യദാർഡ്യം. രാജപുരം: കാസർകോട് ജില്ലയുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക എയിംസ് കാസർകോട് ജില്ലക്കനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാരം തുടരുന്ന ദയാബായിക്ക് ഐക്യ…
ദയാബായിക്ക് ഐക്യദാര്‍ഡ്യം : ഇരിയയില്‍ വ്യാപാരികള്‍ പ്രകടനം നടത്തി.
രാജപുരം: ദയബായിയുടെ ജീവന്‍ രക്ഷിക്കുക. കാസറഗോഡ് എയിംസ് അനുവദിക്കുക. എന്നീ മുദ്രാവാക്യം ഉയര്‍ത്തികൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലത്തറ യൂണിറ്റിലെ വ്യാപാരികള്‍ ഇരിയ ടൗണില്‍ പ്രകടനം നടത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. യൂണിറ്റ്…
സ്‌നേഹതീരം 1985 എസ് എസ് എല്‍ സി ബാച്ച് രാജപുരത്ത് കുടുംബസംഗമം നടത്തി
രാജപുരം: 1985- ല്‍ രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും പത്താം ക്ലാസ് കഴിഞ്ഞ് സഹപാഠികളും അവരുടെ കുടുംബാംഗങ്ങളും ചേര്‍ന്നുള്ള കുടുംബ സംഗമം രാജപുരം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തി. രാവിലെ…
പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍കൂക്കള്‍ രാമചന്ദ്രന്‍ നായര്‍ (52) നിര്യാതനായി.
രാജപുരം: പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും , സാമൂഹിക സാംസ്‌കാരിക രംഗത്തെ ഉജ്ജ്വല വ്യക്തിത്വവും , ദുബായിലെ നിരവധി ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയും ,ഗോള്‍ഡന്‍ വിസ ഹോള്‍ഡറും , പനത്തടി അമ്മ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനുമായ…
ഉഷസ് വായനശാലയിൽ സൗജന്യ മെഡിക്കൽ ക്യാമ്പും, ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
രാജപുരം : ഭാരതീയ ചികിത്സാ വകുപ്പ്, ഗവ :ആയുർവേദ ഡിസ്‌പെൻസറി കൊട്ടോടി, ഉഷസ് വായനശാല അയ്യങ്കാവ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വായനശാലയിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും, ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.പരപ്പ ബ്ലോക്ക് പഞ്ചായത്ത്…
രാജപുരത്ത് ക്നാനായ ദമ്പതി ജൂബിലി സംഗമം നടത്തി.
രാജപുരത്ത് ക്നാനായ ദമ്പതി ജൂബിലി സംഗമം നടത്തി. രാജപുരം: കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെയും , കെസിഡബ്ല്യൂഎ രാജപുരം ഫൊറോനയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ക്നാനായ ദമ്പതി ജൂബിലി സംഗമം സംഘടിപ്പിച്ചു. രാജപുരം തിരുകുടുംബ ദേവാലയത്തിൽ…
അയറേട്ട് കുരുവിള ചക്കാലകുന്നേൽ (കുട്ടപ്പൻ -95) നിര്യാതനായി.
അയറേട്ട് കുരുവിള ചക്കാലകുന്നേൽ (കുട്ടപ്പൻ -95) നിര്യാതനായി. രാജപുരം: അയറേട്ട് കുരുവിള ചക്കാലകുന്നേൽ (95) നിര്യാതനായി..സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് സ്വഭവനത്തിൽ നിന്ന് ആരംഭിച്ച് അയറോട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ.മക്കൾ: കുര്യൻ…
രാജപുരത്ത് അനുശോചന യോഗം സംഘടിപ്പിച്ചു.
രാജപുരത്ത് അനുശോചന യോഗം സംഘടിപ്പിച്ചു. രാജപുരം: സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ സിപിഎം രാജപുരം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. കെ.എ.പ്രഭാകരന്‍ അധ്യക്ഷത വഹിച്ച. രാജപുരം തിരുക്കുടുംബ…
