Author: MB Admin

പെരുതടി മഹാശിവ ക്ഷേത്രം നവീകരണം : വിശ്വാസികളുടെ ജനറൽ ബോഡി യോഗം സെപ്തംബർ 10 ന് .

പെരുതടി മഹാശിവ ക്ഷേത്രം നവീകരണം : വിശ്വാസികളുടെ ജനറൽ ബോഡി യോഗം സെപ്തംബർ 10 ന് . രാജപുരം: പെരുതടി മഹാദേവ ക്ഷേത്രത്തിൽ നടപ്പന്തൽ , കിഴക്കേ ഗോപുരം എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾ അവസാന…

കോടോം ബേളൂർ കുടുംബശ്രീ സിഡിഎസ് : ചെണ്ടുമല്ലി കൃഷി വിളവെടുത്തു.

കോടോം ബേളൂർ കുടുംബശ്രീ സിഡിഎസ് : ചെണ്ടുമല്ലി കൃഷി വിളവെടുത്തു. രാജപുരം: കോടോം ബേളൂർ കുടുംബശ്രീ സിഡിഎസ് ഓണം വിപണി ലക്ഷ്യമാക്കി ചെയ്ത ചെണ്ടുമല്ലിക കൃഷി വിളവെടുപ്പ്പഞ്ചായത്ത് പ്രസിഡന്റ്‌ പി.ശ്രീജ ഉത്ഘാടനം ചെയ്തു. ചെയർപേഴ്സൺ…

കാലിച്ചാനടുക്കം ഗവ.ഹൈസ്കൂളിൽ എസ്പിസി ക്യാമ്പ് തുടങ്ങി.

കാലിച്ചാനടുക്കം ഗവ.ഹൈസ്കൂളിൽഎസ്പിസി ക്യാമ്പ് തുടങ്ങി. രാജപുരം: കാലിച്ചാനടുക്കം ഗവ.ഹൈസ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ത്രിദിന ക്യാമ്പ് ആരംഭിച്ചു. പരപ്പ ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ഉദ്ഘാടനം നിർവ്വഹച്ചു. വാർഡ് മെമ്പർ അഡ്വ. പി.ഷീജ അധ്യക്ഷത…

ഖാളി പി. എ ഉസ്താദ്, പഴശ്ശി ഉസ്താദ് അനുസ്മരണവും സ്വലാത്ത് മജിലിസും സംഘടിപ്പിച്ചു

ഖാളി പി. എ ഉസ്താദ്, പഴശ്ശി ഉസ്താദ് അനുസ്മരണവും സ്വലാത്ത് മജിലിസും സംഘടിപ്പിച്ചു ചുള്ളിക്കര : കാഞ്ഞങ്ങാട് ഖാളി പി. എ അബ്ദുല്ല ഉസ്താദ്, അബ്ദുൽ ലത്തീഫ് സഅദി ഉസ്താദ് പഴശ്ശി അനുസ്മരണവും സ്വലാത്ത്…

മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്കൂളിൽ ഓണം ആഘോഷിച്ചു.

മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്കൂളിൽ ഓണം ആഘോഷിച്ചു. മാലക്കല്ല്: പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ ആയിരിക്കുന്ന സെന്റ് മേരീസ് എ. യു. പി സ്കൂളിൽ ഓണാഘോഷം നടത്തി. കാസർഗോഡ് എം പി…

ചുള്ളിക്കര ഓണാഘോഷം : അമ്പലത്തറ സ്നേഹാലയത്തിൽ ഭക്ഷണ സാധനങ്ങൾ നൽകി.

ചുള്ളിക്കര ഓണാഘോഷം : അമ്പലത്തി സ്നേഹാലയത്തിൽ ഭക്ഷണ സാധനങ്ങൾ നൽകി. രാജപുരം: ചുള്ളിക്കര പ്രതിഭ ലൈബ്രറിയുടെ അൻപതാം വാർഷികവും പൗരാവലിയുടെ നേതൃത്വത്തിൽ നടത്തുന്ന മുപ്പത്തിയെട്ടാമത് ഓണാഘോഷങ്ങളുടെയും ഭാഗമായി നടത്തുന്ന വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചു.…

ഹരിത കർമ്മ സേനാ അംഗങ്ങൾക്ക് മഹിളാ കോൺഗ്രസ്സ് കള്ളാർ മണ്ഡലം കമ്മിറ്റി ഓണക്കോടി വിതരണം ചെയ്തു.

ഹരിത കർമ്മ സേനാ അംഗങ്ങൾക്ക് മഹിളാ കോൺഗ്രസ്സ് കള്ളാർ മണ്ഡലം കമ്മിറ്റി ഓണക്കോടി വിതരണം ചെയ്തു. രാജപുരം: കളളാർ പഞ്ചായത്തിലെ മുഴുവൻ ഹരിത കർമ്മ സേനാ അംഗങ്ങൾക്ക്മഹിളാ കോൺഗ്രസ്സ് കള്ളാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

ചുള്ളിക്കര സെന്റ് മേരീസ് പള്ളിയിൽ എട്ടുനോമ്പാചരണത്തിനു തുടക്കമായി.

ചുള്ളിക്കര സെന്റ് മേരീസ് പള്ളിയിൽ എട്ടുനോമ്പാചരണത്തിനു തുടക്കമായി. രാജപുരം: ചുള്ളിക്കര സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിനും എട്ടു നോമ്പാചരണത്തിനും തുടക്കമായി. വൈകിട്ട് 4.30 ന് നടന്ന ആരാധന, ജപമാല, ലദീഞ്ഞ്, വിശുദ്ധകുർബാന…

പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ സൗകര്യം പുനരാരംഭിച്ചു

പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ സൗകര്യം പുനരാരംഭിച്ചു രാജപുരം: പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ മുടങ്ങി കിടന്നിരുന്ന കിടത്തി ചികിത്സ സൗകര്യം പുനരാരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്…

ചെറുപുഴയ്ക്കടുത്ത് വാഹനാപകടം : മാലക്കല്ല് സ്വദേശി സിജു അബ്രഹാം (47) മരിച്ചു.

ചെറുപുഴയ്ക്കടുത്ത് വാഹനാപകടം : മാലക്കല്ല് സ്വദേശി സിജു അബ്രഹാം (47) മരിച്ചു. രാജപുരം: മലയോരപാതയിൽ കല്ലംങ്കോട് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു ഒരാൾ മരിക്കുകയും 2 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കാർ യാത്രക്കാരനായ മാലക്കല്ലിലെ…