മാനടുക്കം പി.ജി.വിജയൻ സ്മാരക ഗ്രന്ഥലയത്തിൽ ടി.എൻ.അപ്പുക്കുട്ടൻ നായർ അനുസ്മരണം സംഘടിപ്പിച്ചു. രാജപുരം: മാനടുക്കം പി.ജി.വിജയൻ സ്മാരക ഗ്രന്ഥലയത്തിൽ ടി.എൻ.അപ്പുകുട്ടൻ നായർ അനുസ്മരണം സംഘടിപ്പിച്ചു. മുൻ പഞ്ചായത്ത് പ്രെസിഡന്റ് പി.ജി.മോഹനൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ്…
എയിംസ് ഹോസ്പിറ്റൽ കാസർകോട് അനുവദിക്കണം: മുഖ്യമന്ത്രിക്ക് കത്തയച്ചു.
എയിംസ് ഹോസ്പിറ്റൽ കാസർകോട് അനുവദിക്കണം: മുഖ്യമന്ത്രിക്ക് കത്തയച്ചു. രാജപുരം: കാസർകോടിന്റെ ആരോഗ്യ സ്വാതന്ത്ര്യത്തിനു വേണ്ടി ഒക്ടോബർ 2 മുതൽ ദയാബായി സെക്രട്ടറിയേറ്റിനു മുമ്പിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നതിന്റെ മുന്നോടിയായിഎയിംസ് പ്രൊപ്പൊസലിൽ കാസർകോട് ജില്ലയുടെ…
ഇരിയ ഗവ.ഹൈസ്‌കൂളില്‍ ലഹരി വിമുക്ത ക്യാമ്പ് നടത്തി.
രാജപുരം: നന്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അമ്പലത്തറ ശിശു സൗഹൃദ ജനമൈത്രി പോലിസിന്റെ സഹകരണത്തോടെ ഇരിയ ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ലഹരി വിമുക്ത ക്യാമ്പ് നടത്തി. കൂടെയുണ്ട് നാടിനൊപ്പം എന്ന മുദ്രവാക്യമുയര്‍ത്തിയാണ് വര്‍ദ്ധിച്ചുവരുന്ന…
കള്ളാറിലെ നിരപ്പേല്‍ എന്‍.കെ.ജോസഫ് (ജോയ് -72) നിര്യാതനായി.
രാജപുരം: കള്ളാറിലെ നിരപ്പേല്‍ എന്‍.കെ.ജോസഫ് (ജോയ് -72) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച്ച രാവിലെ കള്ളാര്‍ സെന്റ് തോമസ് പള്ളിയില്‍. സംസ്‌കാര ശുശ്രൂഷകള്‍ രാവിലെ 9 ന് വീട്ടില്‍ ആരംഭിക്കും. ഭാര്യ: മേരി ജോസഫ് വഞ്ചിപുറക്കല്‍…
ചുള്ളിക്കരയിലെ ഉള്ളാട്ടിൽ രാജു ലൂക്കോസ് (56) നിര്യാതനായി.
ചുള്ളിക്കരയിലെ ഉള്ളാട്ടിൽ രാജു ലൂക്കോസ് (56) നിര്യാതനായി. രാജപുരം: ചുള്ളിക്കരയിലെ ഉള്ളാട്ടിൽ രാജു ലൂക്കോസ് (56) നിര്യാതനായി. സംസ്കാരം നാളെ (13.9.22) 10.30 ന് കൊട്ടോടി സെന്റ് സേവ്യേഴ്സ് പള്ളിയിൽ . ഭാര്യ: പരേതയായ…
കള്ളാർ മണ്ഡലം ഒൻപതാം വാർഡ് കോൺഗ്രസ് കമ്മിറ്റി ഉന്നത വിജയികളെ ആദരിച്ചു
കള്ളാർ മണ്ഡലം ഒൻപതാം വാർഡ് കോൺഗ്രസ് കമ്മിറ്റി ഉന്നത വിജയികളെ ആദരിച്ചു രാജപുരം: കള്ളാർ മണ്ഡലം ഒൻപതാം വാർഡ് കോൺഗ്രസ് കമ്മിറ്റി എസ് എസ് എൽസി , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയികളെ…
അട്ടക്കണ്ടത്ത് ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സും സ്വയം പ്രതിരോധ പരിശീലനവും സംഘടിപ്പിച്ചു.
അട്ടക്കണ്ടത്ത് ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സുംസ്വയം പ്രതിരോധ പരിശീലനവും സംഘടിപ്പിച്ചു. രാജപുരം: കോടോം ബേളൂർ പഞ്ചായത്ത്9-ാം വാർഡ് അട്ടക്കണ്ടം കുടുംബശ്രീ എഡിഎസ്, ജെൻഡർ റിസോഴ്സ് സെന്റർ, കേരള പോലീസ് വനിത സെൽ കാസർകോട് എന്നിവയുടെ…
അഞ്ഞനമുക്കൂട് കുഞ്ഞമ്പു നായരെ കള്ളാർ ഫാർമേഴ്സ് വെൽഫയർ സഹകരണ സംഘം ആദരിച്ചു.
അഞ്ഞനമുക്കൂട് കുഞ്ഞമ്പു നായരെ കള്ളാർ ഫാർമേഴ്സ് വെൽഫയർ സഹകരണ സംഘം ആദരിച്ചു. കള്ളാർ :ഓരോ രാഷ്ട്രത്തിനും അതിന്റെ പുനർ നിർമാണത്തിന് പിന്നിൽ ഒരുപിടി രാഷ്ട്ര ശില്പികൾ ഉണ്ടാവും. അതുപോലെ ചുള്ളിക്കര ,കൊട്ടോടി കുടുംബൂർ,നാടിനും അതിന്റെ…
വൈഎംസിഎ മാലക്കല്ല് യൂണിറ്റിന്റെ നേതൃത്വത്തില്‍ അധ്യാപകരെ ആദരിച്ചു.
രാജപുരം: വൈഎംസിഎ മാലക്കല്ല് യൂണിറ്റിന്റെ നേതൃത്വത്തില്‍ റിട്ട അധ്യാപകരെയും നിലവില്‍ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന അധ്യാപകരെയും ആദരിച്ചു. ലൂര്‍ദ് മാതാ പള്ളി വികാരി ഫാ.ഡിനോ കുമ്മനിക്കാട്ട് അധ്യാപകരെ ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് ഏബ്രഹാം കടുതോടി, പി.സി.ബേബി,…
ശിശുസൗഹൃദ പോലീസ് സ്റ്റേഷനെ അടുത്തറിഞ്ഞ് കുട്ടിപ്പോലീസ്.
രാജപുരം: കോടോത്ത് ഡോ.അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ ഓണാവധിക്കാല ക്യാമ്പിനോടനുബന്ധിച്ച് രാജപുരം ശിശു സൗഹൃദ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ കുട്ടികള്‍ക്ക് മധുരം…
