രാജപുരം: മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂള്‍ റിട്ട. അധ്യാപിക മാലക്കല്ലിലെ ഏലിയാമ്മ ജോസഫ് (85) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (6.01.22) രാവിലെ 10 ന് മാലക്കല്ല് ലൂര്‍ദ് മാതാ പള്ളിയില്‍. പരേത നിടുവേലില്‍…
പാണത്തൂരില്‍ ലോറി അപകടത്തില്‍ മരിച്ച വിനോദിന്റെ കുടുംബത്തിനായി കുഴല്‍ കിണര്‍ നിര്‍മാണം തുടങ്ങി.
രാജപുരം: പാണത്തൂര്‍ പരിയാരത്ത് ലോറി അപകടത്തിന്‍ മരിച്ച നാലു തൊഴിലാളികളുടെ കുടുംബങ്ങളെ സഹായിക്കാനുള്ള പ്രവര്‍ത്തന്നള്‍ ദ്രുതഗതിയിലായി. മരിച്ചവരില്‍ കുടിവെള്ളമില്ലാത്ത വിനോദിന്റെ കുടുംബത്തിനു കുടിവെള്ളമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അനാഥമായ 4 കുടുംബങ്ങളെ സഹായിക്കാന്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍…
പനത്തടി സര്‍വീസ് സഹകരണ ബാങ്ക് റിട്ട. ജീവനക്കാരന്‍ പൂടംകല്ലിലെ ഉമ്മംകുന്നേല്‍ ജോസ് (69) അന്തരിച്ചു.
രാജപുരം: പൂടംകല്ലിലെ ഉമ്മംകുന്നേല്‍ ജോസ് (69) അന്തരിച്ചു. സംസ്‌കാര ശുശ്രൂഷകള്‍ നാളെ ബാധനാഴ്ച വൈകിട്ട് 4 ന് വീട്ടില്‍ ആരംഭിച്ച് ചുള്ളിക്കര സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: സോഫി, മക്കള്‍ : ജിസ്‌മോന്‍ (എറണാകുളം),…
വടംവലി മത്സരത്തില്‍ കോടോത്ത് ഡോ.അംബേദ്കര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഒന്നാം സ്ഥാനം.
രാജപുരം: കാഞ്ഞങ്ങാട്ട് വച്ച് നടന്ന അണ്ടര്‍ 19 വടം വലി മത്സരത്തില്‍ 560 കിലോ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോടോത്ത് ഡോ.അംബേദ്കര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ ഒന്നാം സ്ഥാനം നേടി. പരിശീലകരായ ശ്രീധരന്‍…
പാണത്തൂരില്‍ ലോറി അപകടത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങളെ സഹായിക്കാന്‍ നാടൊരുങ്ങി.
രാജപുരം: പാണത്തൂര്‍ പരിയാരത്ത് വച്ച് നാടിനെ നടുക്കിയ ലോറി അപകടത്തിന്‍ മരിച്ച നാലു തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്യാന്‍ നാടൊരുങ്ങിയതായി കുടുംബ സഹായനിധി കമ്മിറ്റി ഭാരവാഹികളായചെയര്‍മാന്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, കണ്‍വീനര്‍…
കൊട്ടോടി സ്‌കൂളില്‍ എന്‍എസ് എസ് സപ്തദിന ക്യാമ്പ് സമാപിച്ചു.
രാജപുരം : കൊട്ടോടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു വന്ന എന്‍ എസ് എസ് സപ്തദിന ക്യാമ്പ് അതിജീവനം 2021 സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിനോജ്.എം.ചാക്കോ…
കൊട്ടോടി പേരടുക്കം ക്ഷേത്രത്തിന്‍ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു.
രാജപുരം: കൊട്ടോടി പേരടുക്കം ശ്രീധര്‍മ്മശാസ്താ ശ്രീ ദുര്‍ഗ്ഗാദേവി ക്ഷേത്ര സംരക്ഷണ സമിതിയുടെ വാര്‍ഷിക പൊതുയോഗം ക്ഷേത്ര അന്നദാന മണ്ഡപത്തില്‍ വെച്ച് നടന്നു ക്ഷേത്രം പ്രസിഡണ്ട് വി.ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്ര രക്ഷാധികാരിമാരായ കോടോത്ത്…
കാലിച്ചാനടുക്കം ഇല്ലിക്കല്‍ ജോസ് (62)നിര്യാതനായി
രാജപുരം: കാലിച്ചാനടുക്കം ഇല്ലിക്കല്‍ ജോസ് (62)നിര്യാതനായി.മ്യതസംസ്‌കാരം 01.01.2022 രാവിലെ 9.30ന് കാലിച്ചാനടുക്കം വസതിയില്‍ ആരംഭിച്ച് ഒടയംചാല്‍ സെന്റ് ജോര്‍ജ് ക്‌നാനായ ദൈവാലയത്തില്‍.ഭാര്യ:എല്‍സമ്മ ഒടയംചാല്‍ പതിയില്‍ കുടുംബാഗം.മക്കള്‍: ആശ,അനു.മരുമക്കള്‍:പരേതനായ ദീപു,ഗ്രയിസ്.സഹോദരങ്ങള്‍:കുര്യന്‍ തോമസ്,സെബാസ്റ്റിയന്‍ തോമസ്. കൊച്ചുമക്കള്‍:ദിയാ,ജോഹാന്‍,ജോആന്‍
കോടോത്ത് സ്‌കൂളില്‍ എസ്പിസി ക്രിസ്മസ് അവധിക്കാല ദ്വിദിന ക്യാമ്പ് തുടങ്ങി.
രാജപുരം: എസ്പിസി ക്രിസ്മസ് അവധിക്കാല ദ്വിദിന ക്യാമ്പ് ഡോ.അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ പരിപാടികളോടു കൂടി തുടങ്ങി. രാജപുരം എസ്.എച്ച്.ഒ. കൃഷ്ണന്‍ പതാക ഉയര്‍ത്തി. കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉദ്ഘാടനം…
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്‌പെഷല്‍ കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു
രാജപുരം: സമഗ്ര ശിക്ഷാ കേരളം ഹോസ്ദുര്‍ഗ്ഗ് ബി.ആര്‍.സിയുടെ പനത്തടി പഞ്ചായത്തില്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. സ്റ്റാര്‍ഡിങ്…
