രാജപുരം: 1943 ല്‍ രാജപുരത്തേക്ക് നടന്ന മലബാര്‍ ക്‌നാനായ കുടിയേറ്റത്തിന്റെ സ്മരണക്കായി നിര്‍മ്മിക്കുന്ന കുടിയേറ്റ സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മ്മം കോട്ടയം അതിരൂപതാ സഹായമെത്രാന്‍ അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ നിര്‍വ്വഹിച്ചു. ചരിത്ര സ്മാരകമായി…
പാണത്തൂര്‍ ലോറി അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി സന്ദര്‍ശിച്ചു.
രാജപുരം: പാണത്തൂര്‍ ലോറി അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി സന്ദര്‍ശിച്ചു. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എംപി 10000 രൂപ ധനസഹായം നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മരണപ്പെട്ടവരെ കുടുംബങ്ങള്‍ക്ക് സഹായം…
പാണത്തൂര്‍ പരിയാരത്ത് ലോറി അപകടത്തില്‍ മരിച്ചവരുടെ വീടുകള്‍ ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ സന്ദര്‍ശിച്ചു.
രാജപുരം : പാണത്തൂര്‍ പരിയാരത്ത് ലോറി അപകടത്തില്‍ മരിച്ചവരുടെ വീടുകള്‍ ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ സന്ദര്‍ശിച്ചു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, വാര്‍ഡംഗം സി.ആര്‍.ബിജു, സിപിഐ ലോക്കല്‍ സെക്രട്ടറി കെ.ബി.മോഹന ചന്ദ്രന്‍, സിപിഎം ലോക്കല്‍…
കാപ്പുങ്കര പാലം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു.
രാജപുരം: കാപ്പുങ്കര ചെക്ഡാം കം ബ്രിഡ്ജ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. പദ്ധതി നടപ്പിലാക്കുന്നതിനായി ഒന്നായി നിന്ന് സഹകരിച്ച് നാട്ടുകാരെയും ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു. കാസര്‍കോട് വികസന പാക്കേജില്‍ ചെക്ഡാമിന്…
ടിഷ്യു കള്‍ച്ചര്‍ വാഴകള്‍ നടുമ്പോള്‍ രണ്ട് മീറ്റര്‍ അകലത്തില്‍ നടണം.
രാജപുരം: ടിഷ്യൂ കള്‍ച്ചര്‍ വാഴ നടുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണ് ചെടികള്‍ തമ്മിലുള അകലം . വാഴകള്‍ രണ്ടുമീറ്റര്‍ അകലത്തില്‍ ആണ് നടേണ്ടത്. നിലം കിളച്ചൊരുക്കി അന്‍പതു സെന്റീമീറ്റര്‍ നീളവും വീതിയും ആഴവുമുള്ള കുഴിയെടുക്കുക.…
രക്താര്‍ബുദം ബാധിച്ച് ചികിത്സയിലുള്ള കെ.വി.അരവിന്ദന്‍ (40) ചികിത്സാ സഹായം തേടുന്നു
രാജപുരം: കാഞ്ഞങ്ങാട് പുതുക്കയില്‍ രക്താര്‍ബുദം ബാധിച്ച് ചികിത്സയിലുള്ള കെ.വി.അരവിന്ദന്‍ (40) ചികിത്സാ സഹായം തേടുന്നു.നിര്‍മ്മാണത്തൊഴില്‍ ചെയ്തു കുടുംബം പുലര്‍ത്തിയിരുന്ന അരവിന്ദന് 4 മാസം മുന്‍പാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലാണിപ്പോള്‍.…
പാണത്തൂരില്‍ ലോറി അപകടത്തില്‍ മരിച്ചവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചത് നൂറു കണക്കിനാള്‍ക്കാര്‍.
രാജപുരം: പാണത്തൂരില്‍ ലോറി അപകടത്തില്‍ മരിച്ചവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് നൂറു കണക്കിനാള്‍ക്കാര്‍. ഇന്ന് 2.45 ഓടെയാണ് അപകടത്തില്‍ മരിച്ച തൊഴിലാളികളായ കെ.എം.മോഹനന്‍ , എങ്കപ്പു , നാരായണന്‍ , വിനോദ് എന്നിവരുടെ മൃതദേഹങ്ങള്‍ പാണത്തൂരില്‍…
സഹപ്രവര്‍ത്തകന്റെ സൈന്‍ ബോര്‍ഡ് നിര്‍മ്മാണ സ്ഥാപനം തീകൊളുത്തി നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ചിത്രം വരച്ചും, പ്ലകാര്‍ഡ് എഴുതിയും പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
രാജപുരം : ഉദയപുരത്തെ സൈന്‍ ബോര്‍ഡ് നിര്‍മ്മാണ സ്ഥാപനം ഇരുട്ടിന്റെ മറവില്‍ അഗ്‌നിക്കിരയാക്കി നശിപ്പിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച കരങ്ങളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരികയും ഉടനടി നഷ്ടപരിഹാരം നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപെട്ടു കൊണ്ട്…
പരിയാരം ലോറി അപകടത്തില്‍ മരിച്ചത് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന 4 ലോഡിങ് തൊഴിലാളികള്‍ .
രാജപുരം: പാണത്തൂര്‍ പരിയാരത്ത് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചത് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന പാവപെട്ട 4 ലോഡിങ് തൊഴിലാളികള്‍. പാണത്തൂര്‍ കുണ്ടുപ്പള്ളി സ്വദേശികളാണ് മരിച്ച നാലു പേരും.കെ.എം. മോഹനന്‍ ,…
ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷം ശ്രദ്ധേയമായി
രാജപുരം: ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷം ശ്രദ്ധേയമായിരുന്നു പനത്തടി പഞ്ചായത്തിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ സംരക്ഷണയിലുള്ള 31 രോഗികളോടൊപ്പം ക്രിസ്മസ് ആഘോഷിച്ച് ആണ്…
