Author: MB Admin

ഒരു കിന്റെലോളം വരുന്ന കാച്ചില്‍ വിളയിച്ചെടുത്ത് തായന്നൂര്‍ കുറ്റിയടുക്കത്തെ അമ്പു.

രാജപുരം: ജൈവ കൃഷിയിലൂടെ തായന്നൂര്‍ കുറ്റിയടുക്കത്തെ ആദിവാസി കര്‍ഷകന്‍ വിളയിച്ചെടുത്തത് കൂറ്റന്‍ കാച്ചില്‍ വര്‍ഗ്ഗത്തില്‍ പെട്ട ഇഞ്ചിക്കിഴങ്ങ്. വര്‍ഷങ്ങളായി കൃഷി ചെയ്യുന്ന അമ്പുവിന് ആദ്യമായാണ് ഇത്രയും വലിയ കിഴങ്ങ് ലഭിക്കുന്നത്. സാധാരണ 20 കിലോ…

പാണത്തൂര്‍ പരിയാരത്ത് നിന്നും മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് നാലുപേര്‍ മരണപ്പെട്ടു

രാജപുരം: പാണത്തൂര്‍ പരിയാരത്ത് നിന്നും മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് നാലുപേര്‍ മരണപ്പെട്ടു. ലോഡിങ്ങ് തൊഴിലാളികളും പാണത്തൂര്‍ കുണ്ടുപള്ളി സ്വദേശികളായ മോഹനന്‍ (40), ബാബു (45), വെങ്കപ്പു…

റിപ്പബ്ലിക് ദിന പരേഡ് കേരള, ലക്ഷദ്വീപ് ടീമില്‍ രാജപുരം സെന്റ് പയസ് കോളേജിലെ എന്‍സിസി കേഡറ്റും.

രാജപുരം: ജനുവരി 1 മുതല്‍ 30 വരെ നടക്കുന്ന റിപ്പബ്ലിക് ദിന ക്യാമ്പില്‍ പങ്കെടുക്കാന്‍ രാജപുരം സെന്റ് പയസ് കോളേജിലെ എന്‍ സി സി കേഡറ്റ് സായി പ്രകാശ് തിരഞ്ഞെടുക്കപ്പെട്ടു. 2014 ലില്‍ ഇന്ത്യന്‍…

ബന്തടുക്ക മലാങ്കുണ്ടിലെ വള്ളിമല ത്രേസ്യാമ്മ (85) അന്തരിച്ചു.

രാജപുരം: ബന്തടുക്ക മലാങ്കുണ്ടിലെ വള്ളിമല ത്രേസ്യാമ്മ (85) അന്തരിച്ചു.സംസ്‌കാരം വ്യാഴാഴ്ച 10ന് മാനടുക്കം സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് സെമിത്തേരിയില്‍.പരേത ഐന്തിക്കല്‍ കുടുംബാംഗമാണ്.ഭര്‍ത്താവ്: മലാങ്കുണ്ടിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പരേതനായ വി.ജെ.വര്‍ഗീസ്. മക്കള്‍: ജോസഫ് വര്‍ഗീസ്,…

കൊട്ടോടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഡിസംബര്‍ 27 മുതല്‍ ജനുവരി 2 വരെ എന്‍ എസ് എസ് ക്യാമ്പ്.

രാജപുരം: കൊട്ടോടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എന്‍ എസ് എസ് ക്യാമ്പ് ഡിസംബര്‍ 27 മുതല്‍ ജനുവരി 2 വരെ നടക്കും. സംഘാടക സമിതി രൂപീകരിച്ചു.ചെയര്‍മാന്‍ ജോസ് പുതുശ്ശേരിക്കലായില്‍ കണ്‍വീനര്‍ കെ.പി.സന്ധ്യ (പ്രോഗ്രാം ഓഫീസര്‍ ),…

കേരളാ പ്രവാസി സംഘം രാജപുരം മേഖല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

രാജപുരം: കേരളാ പ്രവാസി സംഘം രാജപുരം മേഖല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ജില്ല പ്രസിഡന്റ് പി.കെ.ജലീല്‍ ഉദ്ഘാടനം ചെയ്തു. ജയിംസ് അവണൂര്‍ അധ്യക്ഷനായി. സിപിഎം ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണന്‍, ലോക്കല്‍ സെക്രട്ടറി എ.കെ.രാജേന്ദ്രന്‍, പ്രവാസി…

എന്റെ വീട്ടിലും കൃഷിത്തോട്ടം. ആദര്‍ശ് രാജേന്ദ്രനും ശിവദയും മികച്ച കുട്ടി കര്‍ഷകര്‍

രാജപുരം: കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സിന്റെ വിഷന്‍പരിപാടിയുടെ ഭാഗമായുള്ള എന്റെ വീട്ടിലും കൃഷിത്തോട്ടം പരിപാടിയില്‍ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍കാലിച്ചാനടുക്കം ഗവ. ഹൈസ്‌ക്കൂളിലെ ആദര്‍ശ് രാജേന്ദ്രന്‍ സ്‌കൗട്ട് വിഭാഗത്തിലുംതച്ചങ്ങാട് ഗവ.ഹൈസ്‌ക്കൂളിലെ കെ.ശിവദയും മികച്ച…

ഉദയപുരത്തെ സൈന്‍ ബോര്‍ഡ് നിര്‍മ്മാണ സ്ഥാപനം കത്തിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ പിടികൂടണം: ആര്‍കേവ് ബ്രഷ് റൈറ്റിങ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍

രാജപുരം : ഉദയപുരത്തെ സൈന്‍ ബോര്‍ഡ് നിര്‍മ്മാണ സ്ഥാപനം ഇരുട്ടിന്റെ മറവില്‍ അഗ്‌നിക്കിരയാക്കി നശിപ്പിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച കരങ്ങളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരികയും ഉടനടി നഷ്ടപരിഹാരം നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ആര്‍ക്കേവ് ബ്രഷ്…

കള്ളാര്‍ പഞ്ചായത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തു

രാജപുരം : കള്ളാര്‍ പഞ്ചായത്ത് 2021-22 ജനകീയാസൂത്രണ പദ്ധതിയില്‍ രാജപുരം വെറ്ററിനറി സെന്റര്‍ വഴി 75 ഗുണഭോക്താക്കള്‍ക്ക് 100 കിലോ കാലിത്തീറ്റ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്…

കള്ളാര്‍ പഞ്ചായത്തില്‍ ആസൂത്രണ സമിതി യോഗം ചേര്‍ന്നു.

രാജപുരം : കള്ളാര്‍ ഗ്രാമപഞ്ചായത്ത് 2022 – 27 വര്‍ഷത്തെ ആസൂത്രണ സമിതി യോഗവും നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗവും പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്…