Author: MB Admin

കയ്യൂര്‍-ചെമ്പ്രകാനം – പാലക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു.

രാജപുരം: തൃക്കരിപ്പൂര്‍ – പയ്യന്നൂര്‍ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ദേശിയ പാതയ്ക്ക് സമാന്തരമായി ഉപയോഗിക്കാവുന്ന കയ്യൂര്‍-ചെമ്പ്രകാനം – പാലക്കുന്ന് റോഡിന്റെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച 12.32 കിലോമീറ്റര്‍ ഭാഗത്തിന്റെ പ്രവര്‍ത്തി പൂര്‍ത്തീകരണം പൊതുമരാമത്ത്…

ബളാല്‍ കുഴിങ്ങാട് വാഴപ്പള്ളി മാത്യു (76) – പാപ്പു ഇന്ന് നിര്യാതനായി

ബളാല്‍: കുഴിങ്ങാട് വാഴപ്പള്ളി മാത്യു (76) – പാപ്പു നിര്യാതനായി. മ്യതസംസ്‌കാര ശുശ്രുഷകള്‍ നാളെ(08.12.2021) രാവിലെ 10 മണിക്ക് ബളാല്‍ സെന്റ് ആന്റണിസ് ദേവാലയ സിമിത്തേരിയില്‍. ഭാര്യ: പരേതയായ മോനിക്ക. മക്കള്‍ : ബീന,…

ആര്‍ക്കേവ് ജില്ല ജലഛായ ചിത്രരചനാ ക്യാംപ് 9, 10 തീയതികളില്‍ റാണിപുരത്ത്.

രാജപുരം: ജില്ലാ ബ്രഷ് റൈറ്റിങ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ ആര്‍ക്കേവ്ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 9,10 തീയതികളില്‍ റാണിപുരത്ത് നടക്കുന്ന ‘തുഹിനം 21’ ജലഛായ ചിത്രരചന ക്യാംപിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്യാംപ് ഡയറക്ടര്‍ അശ്വതി പ്രഭാകരന്‍, അസോസിയേഷന്‍…

പനത്തടി സെന്റ് ജോസഫ് ഫൊറോന ചര്‍ച്ച് അമല മാതൃവേദി കിസ്മസ് സമ്മാനങ്ങള്‍ കൈമാറി.

രാജപുരം: പനത്തടി സെന്റ് ജോസഫ് ഫൊറോന ചര്‍ച്ച് അമല മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് മോനാച്ച സെന്റ് ജോണ്‍സ് റിഹാബിലിറ്റേഷന്‍ സെന്ററിലെ അന്തേവാസികള്‍ക്കായി ക്രിസ്മസിനോടനുബന്ധിച്ച് കലാപരിപാടികള്‍ അവതരിപ്പിച്ച് സമ്മാനങ്ങള്‍ കൈമാറി.ആഘോഷ പരിപാടികള്‍ക്ക് ആശ്രമം സുപ്പീരിയര്‍ ബ്രദര്‍…

അട്ടേങ്ങാനം തട്ടുമ്മലില്‍ N3 ഇന്‍ഫിനിറ്റീവ് പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉദ്ഘാടനം ചെയ്തു.

രാജപുരം: കിഴക്കന്‍ മലയോര മേഖലയില്‍ ബിസിനസ് രംഗത്ത് പുതിയ കാല്‍വെയ്പ്. വെള്ളരിക്കുണ്ട് താലൂക്ക് അടിസ്ഥാനമാക്കി കോടോംബേളൂര്‍ പഞ്ചായത്തിലെ തട്ടുമ്മലില്‍ ഒട്ടേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് N3 ഇന്‍ഫിനിറ്റീവ് പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉദ്ഘാടനം…

ബി.എം.എസ് പാണത്തൂര്‍ യൂണിറ്റ് സമ്മേളനം നടത്തി.

രാജപുരം: ഭാരതീയ മസ്ദൂര്‍ സംഘം പാണത്തൂര്‍ യൂണിറ്റ് സമ്മേളനം പാണത്തൂരില്‍ വച്ച് നടന്നു. മേഖലാ വൈസ് പ്രസിഡന്റ് പി.ജെ.തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.മോഹനന്‍ അധ്യക്ഷത വഹിച്ചു. എം.കെ സുരേഷ് മുഖ്യ പ്രഭാഷണം…

കോടോത്ത് സ്‌കൂളിലെ ദേശീയ താരങ്ങള്‍ക്ക് ഒടയംചാല്‍ റോട്ടറി ക്ലബ് സ്വീകരണം നല്‍കി.

രാജപുരം: മഹാരാഷ്ട്രയില്‍ നടന്ന ദേശീയ വടംവലി മത്സരത്തില്‍ കേരള ടീമിനെ പ്രതിനിധീകരിച്ച ഡോ:അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോടോത്തിലെ വിവിധ വിഭാഗങ്ങളില്‍ മത്സരിച്ച് സ്വര്‍ണ മെഡല്‍ ജേതാക്കളെയും പരിശീലകനെയും കായികാദ്ധ്യപകനെയും റോട്ടറി ക്ലബ് ഒടയംചാല്‍…

മാലക്കല്ല് ലൂര്‍ദ് മാതാ ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോല്‍ഭവ തിരുനാള്‍ ആരംഭിച്ചു.

രാജപുരം: മാലക്കല്ല് ലൂര്‍ദ് മാതാ ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ പരുശുദ്ധ കന്യകാമറിയത്തിന്റെ അമലോല്‍ഭവ തിരുനാള്‍ ആരംഭിച്ചു. ഫാ.മാത്യു കന്നുവെട്ടിയേല്‍ കൊടിയേറ്റി. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, ലദീഞ്ഞ് എന്നിവ നടന്നു. ഇന്നു മുതല്‍ വിവിധ ദിവസങ്ങളില്‍…

കാഞ്ഞങ്ങാട്ടെ പ്രശസ്ത നേത്ര രോഗ വിദഗ്ധ ഡോ. സ്റ്റെഫനി കുര്യന്‍ ഇനി മുതല്‍ മാലക്കല്ലിലും

രാജപുരം: കാഞ്ഞങ്ങാട്ടെ ഡോ.ത്രേസ്യാമ്മ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഐ കെയര്‍ സെന്ററിലെ നേത്ര രോഗ വിദഗ്ധ ഡോ.സ്റ്റെഫനി കുര്യന്‍ എല്ലാ ചൊവ്വ, ശനി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 12 വരെ മാലക്കല്ല് വിഷന്‍ കെയറില്‍…

ബളാംതോട് ക്ഷീര കര്‍ഷക സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു.

രാജപുരം: പരപ്പ ക്ഷീര വികസന യൂണിറ്റിന്റെയും ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ക്ഷീര കര്‍ഷക സമ്പര്‍ക്ക പരിപാടിയും പരപ്പ ബ്ലോക്ക് പഞ്ചായത്ത് കാലിത്തീറ്റ വിതരണ ഉത്ഘാടനവും നടത്തി. പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…