രാജപുരം: ഒടയന്‍ചാല്‍ റോട്ടറി ക്ലബ് ലോക ഭിന്നശേഷി ദിനത്തില്‍ ഇരിയ ഗവണ്മെന്റ് ഹൈസ്‌കൂളിലെ ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് പഠന സാമഗ്രികളും മിഠായിയും വിതരണം ചെയ്തു. ചടങ്ങ് കോടോം ബേളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരന്‍ ഉത്ഘാടനം…
തായന്നൂര്‍ ശ്രീപുരത്തില്‍ പി.യു.ലേഖ (49) അന്തരിച്ചു.
രാജപുരം: തായന്നൂര്‍ ശ്രീപുരത്തില്‍ എം.പദ്മനാഭന്‍ നായരുടെയും പി.യു.പൂമണിയുടെയും മകള്‍ പി.യു.ലേഖ (49) അന്തരിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് റിട്ടയേര്‍ഡ് വൈസ് പ്രസിഡണ്ട് എന്‍.വി.ദാമോദരന്‍ നായരുടെ ഭാര്യയാണ്. മകന്‍ : ധീരജ് (ബാര്‍ ക്ലയിസ് ബാങ്ക്).സഹോദരന്‍…
110 കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.
രാജപുരം: സ്‌നേഹ ചാരിറ്റബിള്‍ ട്രസ്റ്റും, ബുദ്ധിസ്റ്റ് സു ചി ഫൗണ്ടേഷനും മാനന്തവാടി സെന്റ് കാമില്ലസ് സെമിനാരിയും സംയുക്തമായി നടത്തുന്ന കോവിഡ് 19 റിലീഫ് പ്രോജക്ടിന്റെ ഭാഗമായി പാണത്തൂര്‍ സെന്റ് മേരീസ് ദൈവാലയത്തിലെയും, എള്ളുകൊച്ചി ഇന്‍ഫന്റ്…
സ്‌കൂള്‍ ഉച്ചഭക്ഷണം നല്‍കി കടത്തില്‍: സ്‌കൂള്‍ അധികൃതല്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.
രാജപുരം: സ്‌ക്കൂള്‍ ഉച്ചഭക്ഷണ ചിലവിനത്തില്‍ അനുവദിച്ച നിലവിലുള്ള തുക വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌ക്കൂള്‍ പി.ടി.എ കമ്മറ്റി മുഖ്യമന്ത്രിക്കും ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ക്കും കത്തയച്ചു. നവംബര്‍ മാസം…
ചെറു പനത്തടിസെന്റ് മേരീസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഫ്രഷേഴ്സ് ഡേ ആഘോഷിച്ചു.
രാജപുരം: ചെറു പനത്തടിസെന്റ് മേരീസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഫ്രഷേഴ്സ് ഡേ ആഘോഷിച്ചു. രാജപുരം എസ് ഐ കൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.ജോസ് കളത്തിപറമ്പില്‍ അധ്യക്ഷത…
ഭിന്നശേഷി ദിനത്തില്‍ കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബ് സഹായ ധനം കൈമാറി.
രാജപുരം: അന്താരാഷ്ട്ര ഭിന്നശേഷി ദിനമത്തില്‍ കോളിച്ചാല്‍ ലയണ്‍സ് ക്ലബ് സഹായ ധനം കൈമാറി. അപകടത്തെ തുടര്‍ന്ന് അംഗവൈകല്യം സംഭവിച്ച പനത്തടി സ്വദേശി സുനില്‍ കുമാറിന് അദ്ദേഹത്തിന്റെ വീട്ടിലെത്തി ക്ലബ്ബ് പ്രസിഡണ്ട് സി.കണ്ണന്‍ നായര്‍ സഹായധനം…
ഓടിക്കൊണ്ടിരുന്ന ലോറി പുക കൊണ്ട് മൂടി. ഡ്രൈവറുടെ മനസ്സാനിധ്യം കൊണ്ട് വന്‍ അപകടം ഒഴിവായി.
രാജപുരം: ഓടിക്കൊണ്ടിരുന്ന ലോറി പുക കൊണ്ട് മൂടി. ഡ്രൈവറുടെ മനസ്സാനിധ്യം കൊണ്ട് അപകടം ഒഴിവായി.ചെമ്പേരിയില്‍ നിന്നും സ്‌പെയര്‍ പാര്‍ട്‌സുമായി പോകുകയായിരുന്ന ലോറിയില്‍ നിന്ന് പുക ഉയര്‍ന്നത് ഭീതി പരത്തി. തീപിടിച്ചതാണെന്ന് കരുതി നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ…
കാസര്‍ഗോഡിന്റെ മക്കള്‍ മാള്‍ട്ടയില്‍ ഒരുമ്മിച്ച് കൂടി KL14 മാള്‍ട്ട എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചു
മോസ്റ്റ: കാസര്‍ഗോഡിന്റെ മക്കള്‍ മാള്‍ട്ടയില്‍ ഒരുമ്മിച്ച് കൂടി KL14 മാള്‍ട്ട എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചു. കാസറഗോഡിന്റെ നാനാഭാഗത്തു നിന്നും യൂറോപ്യന്‍ ഐലന്റ് രാജ്യമായ മാള്‍ട്ടയിലേയ്ക്ക് എത്തിപ്പെട്ട യുവാക്കളാണ് ഒത്തുകൂടി മോസ്റ്റയില്‍ സമ്മേളനം നടത്തിയത്.പ്രഥമ…
സംഘ കലാവേദി കരിന്തളം മേഖല ഓഫീസ് ഉദ്ഘാടനം ചെയ്തു
രാജപുരം: കലാകാരന്മാരുടെ ദേശീയ സംഘടനയായ സംഘ കലാവേദിയുടെ കരിന്തളം മേഖല ഓഫീസ് റിട്ട. പോലീസ് ഐ.ജി. കെ. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന നാട്യധര്‍മി നൃത്ത വിദ്യാലയം സംഘ കലാവേദി സംസ്ഥാന…
മാലക്കല്ലിലെ നന്തിക്കാട്ട് അന്നമ്മ വര്‍ഗീസ് (89) നിര്യാതയായി
രാജപുരം: മാലക്കല്ലിലെ പരേതനായ നന്തിക്കാട്ട് വര്‍ഗീസിന്റെ അന്നമ്മ വര്‍ഗീസ് (89) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് മാലക്കല്ല് ലൂര്‍ദ്ദ് മാതാ ദേവാലയത്തില്‍. മക്കള്‍: ചിന്നമ്മ, മോളി, സജി, ഷാജു, മിനി, ജോഷി.…
