രാജപുരം: മാലക്കല്ലിലെ പരേതനായ നന്തിക്കാട്ട് വര്‍ഗീസിന്റെ അന്നമ്മ വര്‍ഗീസ് (89) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് മാലക്കല്ല് ലൂര്‍ദ്ദ് മാതാ ദേവാലയത്തില്‍. മക്കള്‍: ചിന്നമ്മ, മോളി, സജി, ഷാജു, മിനി, ജോഷി.…
കളളാര്‍ പഞ്ചായത്ത് ബിജെപി 83-ാം ബൂത്ത് സമ്മേളനം നടത്തി.
രാജപുരം: കള്ളാര്‍ പഞ്ചായത്ത് 83-ാം ബൂത്ത് സമ്മേളനം നടത്തി. ബൂത്ത് പ്രസിഡണ്ട് മധുസൂദനന്‍ അധ്യക്ഷത വഹിച്ചു , സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ അശോകന്‍ , ജില്ലാ സെക്രട്ടറി എന്‍.മധു, മണ്ഡലം വൈസ് പ്രസിഡണ്ട് സി.ബാലകൃഷ്ണന്‍…
എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഒടയംചാലില്‍ എയ്ഡ്സ് ദിന സന്ദേശ റാലി നടത്തി.
രാജപുര : ലോക എയ്ഡ്സ് ദിനചാരണത്തിന്റെ ഭാഗമായി കോടോം ബേളൂര്‍ പഞ്ചായത്തും എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ഒടയംചാലില്‍ എയ്ഡ്സ് ദിന സന്ദേശറാലി നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ…
ചെറുപത്തടിയില്‍ എയ്ഡ്‌സ് ബോധവല്‍ക്കരണ സെമിനാര്‍.
രാജപുരം : പനത്തടി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് ചെറുപനത്തടി എ.ഡി.എസിന്റെ നേതൃത്വത്തില്‍ എയ്ഡ്‌സ് ദിന ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ പഞ്ചായത്ത് അംഗം എന്‍.വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു. സിഡിഎസ് അംഗം കെ.എ.സുശീല അധ്യക്ഷത വഹിച്ചു.…
കോടോം ബേളൂരില്‍ അതിദരിദ്ര സര്‍വേ പരിശീലനം തുടങ്ങി
രാജപുരം: കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്തിലെ അതി ദരിദ്രരെ കണ്ടെത്തുന്നതിനുള്ള രണ്ട് ദിവസത്തെ പരിശീലനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി .ദാമോധരന്‍ ഉദ്ഘാടനം ചെയ്തു..ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.…
ബിജെപി കൊട്ടോടി എണ്‍പത്തിമൂന്നാം ബൂത്ത് കമ്മിറ്റി കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണം നടത്തി.
രാജപുരം: ബിജെപി കൊട്ടോടി എണ്‍പത്തിമൂന്നാം ബൂത്ത് കമ്മിറ്റി കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണം നടത്തി. കള്ളാര്‍ പഞ്ചായത്ത് 83-ാം ബൂത്തില്‍ ഒരള, കൊട്ടോടി എന്നിവിടങ്ങളില്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. കൊട്ടോട്ടിയില്‍ ബൂത്ത് പ്രസിഡന്റ്…
പൂടംകല്ല് താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ എയ്ഡ്‌സ് ദിന സന്ദേശ റാലി നടത്തി.
രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെയും കള്ളാര്‍ ഗ്രാമ പഞ്ചായത്തിന്റെയും പൂടംകല്ല് താലൂക് ആശുപത്രിയുടെയും സംയുക്ത ആഭ്യമുഖ്യത്തില്‍ എയ്ഡ്‌സ് ദിന സന്ദേശ റാലി നടന്നു . കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണന്‍…
കോളിയാര്‍ പാല്‍ക്കുളം കരിങ്കല്‍ ക്വാറിയില്‍ അപകടം നടന്നത് ഇടിമിന്നലിന്റെ ആഘാതത്തില്‍ വെടിമരുന്ന് പൊട്ടിത്തെറിച്ച് .
രാജപുരം: കോളിയാര്‍ പാല്‍ക്കുളം കരിങ്കല്‍ ക്വാറിയില്‍ അപകടം നടന്നത് ഇടിമിന്നലിന്റെ ആഘാതത്തില്‍ വെടിമരുന്ന് പൊട്ടിത്തെറിച്ച് . ഇന്ന് വൈകുന്നേരം നാലു മണിയോടെയാണ് അപകടം നടന്നത്. മുക്കുഴി കത്തുണ്ടിയിലെ രമേശന്‍ (50) ആണ് മരിച്ചത്. രണ്ട്…
എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ ദീപം തെളിയിച്ചു.
രാജപുരം: എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ എയ്ഡ്‌സ് റിബണ്‍ മാതൃകയില്‍ ദീപം തെളിയിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ.സി.സുകു, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി. നാളെ രാവിലെ 9 മണിക്ക് താലൂക്ക് ആശുപത്രിയുടെ…
കോളിയാര്‍ പാല്‍ക്കുളം ക്വാറിയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്ക്
രാജപുരം: എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ എയ്ഡ്‌സ് റിബണ്‍ മാതൃകയില്‍ ദീപം തെളിയിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ.സി.സുകു, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി. നാളെ രാവിലെ 9 മണിക്ക് താലൂക്ക് ആശുപത്രിയുടെ…
