Author: MB Admin

എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സ്തനാര്‍ബുദ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

രാജപുരം: കോടോംബേളൂർ ഗ്രാമപഞ്ചായത്ത് എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ നേത്യത്വത്തിൽ, സ്താനാർബുദ പരിശോധന ക്യാമ്പ് എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്നു, ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചേർപേഴസൺ എൻ.എസ്.ജയശ്രീ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അനിൽ…

ശരീരം തളര്‍ന്ന് കിടപ്പിലായ രോഗിക്ക് പഞ്ചായത്ത് ഇലക്ട്രിക് വീല്‍ ചെയര്‍ നല്‍കി.

രാജപുരം: കഴിഞ്ഞ 30 വര്‍ഷമായി അപകടത്തെ തുടര്‍ന്ന് തളര്‍ന്ന് കിടപ്പിലായ പനത്തടി പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് തിമ്മന്‍ ചാലിലെ മോഹന്‍ ദാസിന് പഞ്ചായത്ത് അനുവദിച്ച ഇലക്ട്രിക്കല്‍ വീല്‍ ചെയര്‍ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ്…

പനത്തടി പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് അഗ്രി ന്യൂട്രി ഗാര്‍ഡന്‍ ഉദ്ഘാടനം ചെയ്തു.

രാജപുരം: പനത്തടി പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് അഗ്രി ന്യൂട്രിഗാര്‍ഡന്‍ ദുര്‍ഗാ എസ് ടി കുടുംബശ്രീയുടെ കര്‍ഷക ജെ എല്‍ ജി വിത്തിടില്‍ വെള്ളക്കല്ലില്‍ വാര്‍ഡ് മെമ്പര്‍ കെ.കെ.വേണുഗോപാല്‍ ഉത്ഘാടനം ചെയ്തു. ചടങ്ങില്‍ സി ഡി…

കാഞ്ഞങ്ങാട് കാണിയൂര്‍ റെയില്‍പാത യാഥാര്‍ത്ഥ്യമാക്കണമെന്ന് സിപിഎം പനത്തടി ഏരിയ സമ്മേളനം.

രാജപുരം: 2005-ല്‍ കേന്ദ്ര റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച കാഞ്ഞങ്ങാട് കാണിയൂര്‍ റെയില്‍പാത യാഥാര്‍ത്ഥ്യമാക്കണമെന്ന് സിപിഐ എം പനത്തടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ ആവശ്യമായ ഡോക്ടര്‍മാരെ നിയമിച്ച് പ്രസവ ചികില്‍സ ആരംഭിക്കുക,…

ഗംഗാധരന് ഒരു കൈ സഹായവുമായി കൊട്ടോടിയിലെ ഗായക സംഘം.

രാജപുരം: മസ്തിഷ്‌കാഘാതം വന്ന് ശരീരം തളര്‍ന്ന കൊട്ടോട്ടിയിലെ ഗംഗാധരന് ഒരു കൈ സഹായവുമായി കാഞ്ഞങ്ങാട് ദേവഗീതം ഓര്‍ക്കസ്ട്രയുടെ കോര്‍ കമ്മിറ്റി പ്രവര്‍ത്തകരെത്തി. കമ്മിറ്റി പ്രവര്‍ത്തകരും, ദേവഗീതം ഗായകരുമായ ശശിധരന്‍ മാവുങ്കാല്‍, ചന്ദ്രന്‍ മാവുങ്കാല്‍, രവി…

പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു.

രാജപുരം: ക്ഷയരോഗ ജീവിത ശൈലി രോഗ സംയുക്ത നിയന്ത്രണ പരിപാടികളുടെ ഭാഗമായി പൂടകല്ല് താലൂക് ആശുപത്രി കേന്ദ്രത്തില്‍ വെച്ച്. താലൂക് ആശുപത്രി, പെരിയ ബ്ലോക്ക് എന്നിവിടങ്ങളിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, പബ്ലിക് ഹെസ്ലത് നഴ്‌സിംഗ് സൂപ്പര്‍വൈസര്‍,…

കോളിച്ചാലില്‍ പ്രധാനമന്ത്രി ഉജ്വല്‍ യോജന സൗജന്യ ഗ്യാസ് കണക്ഷന്‍ വിതരണോത്ഘാടനം നടത്തി.

രാജപുരം : പ്രധാനമന്ത്രി ഉജ്വല്‍ യോജന സൗജന്യ ഗ്യാസ് കണക്ഷന്‍ പനത്തടി പഞ്ചായത്തിലെ മൂന്നാം ഘട്ട വിതരണോത്ഘാടനം കോളിച്ചാല്‍ പിലാക്കണ്ടി ഏജന്‍സിയുടെ നേതൃത്വത്തില്‍ കോളിച്ചാല്‍ ലയണ്‍ ക്ലബ്ബില്‍ നടത്തി. പദ്ധതിയുടെ വിതരണോത്ഘാടനം 15-ാം വാര്‍ഡ്…

അഗ്രിന്യൂട്രി ഗാര്‍ഡന്‍ വാര്‍ഡ്തല മോഡല്‍ പ്ലോട്ട് വിത്തിടീല്‍ മഹോത്സവം നടത്തി.

രാജപുരം: പനത്തടി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്സിലെ അഗ്രിന്യൂട്രി ഗാര്‍ഡന്‍ വാര്‍ഡ്തല മോഡല്‍ പ്ലോട്ട് വിത്തിടീല്‍ മഹോത്സവം പഞ്ചായത്തിലെ നാല്, 13,8, 12 വാര്‍ഡുകളില്‍ നടത്തി. പന്ത്രണ്ടാം വാര്‍ഡില്‍ നെല്ലിത്തോട് മേഘ ജെ എല്‍ ജി…

കൊട്ടോടിയിലെ പണ്ടാരപ്പമ്പിൽ സേവ്യർ (83) അന്തരിച്ചു.

രാജപുരം: കൊട്ടോടിയിലെ പണ്ടാരപ്പമ്പിൽ സേവ്യർ (83) അന്തരിച്ചു. ഭാര്യ: അന്നമ്മ. ഇന്ന് (26.11.21) 12 ന് കൊട്ടോടി സെന്റ് സേവ്യേഴ്സ് പള്ളിയിൽ. മക്കൾ: രാജു ( എണ്ണപ്പാറ), റെജി (കൊട്ടോടി), രാജി ( പാലാവയൽ),…

സിപിഎം പനത്തടി ഏരിയ സമ്മേളനത്തിന് തുടക്കമായി.

രാജപുരം . കുടിയേറ്റ ചരിത്രമുറങ്ങുന്ന മലയോര മേഖലയെ ചുവപ്പ് അണിയിച്ച് സി പിഎം പനത്തടി ഏരിയ സമ്മേളനത്തിന് തുടക്കമായി. രണ്ട് ദിവസങ്ങളിലായി ചുള്ളിക്കര മേരിമാത ഓഡിറ്റേറിയത്തില്‍ എം ഗോപാലന്‍ നഗറില്‍ നടക്കുന്ന സമ്മേളനം സിപിഎം…