Author: MB Admin

കോളിയാര്‍ പാല്‍ക്കുളം ക്വാറിയില്‍ ഇടിമിന്നലേറ്റ് തൊഴിലാളി മരിച്ചു.

രാജപുരം: ഇന്ന് വൈകുന്നേരം ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ കോളിയാര്‍ പാല്‍ക്കുളം ക്വാറിയില്‍ ഒരാള്‍ മരിച്ചു. മുക്കുഴി കത്തുണ്ടിയിലെ രമേശന്‍ (50) ആണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു കോളിയാറിലെ കരിങ്കല്‍ ക്വാറിയില്‍ ജോലി ചെയ്യുകയായിരുന്ന…

രാജപുരം: വൈദ്യുതി മേഖല കുത്തകള്‍ക്ക് തീറെഴുതാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രാജപുരം സെക്ഷനിലെ ജീവനക്കാര്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രതിഷേധ ജാഥ രാജപുരം ടൗണിനെ വലം വെച്ച് ഓഫീസ് പരിസരത്ത് സമാപിച്ചു.സിപിഎം പനത്തടി ഏരിയ…

കവി വേണുഗോപാല്‍ ചുണ്ണംകുളത്തിന്റെആസാദി കവിതാ സമാഹാരം പ്രകാശനം ചെയ്തു.

രാജപുരം: കവി വേണുഗോപാല്‍ ചുണ്ണംകുളത്തിന്റെ മൂന്നാമത് കവിതാ സമാഹാരം ‘ആസാദി’ ആനക്കല്ല് രക്തസാക്ഷി ഗോവിന്ദന്‍ സ്മാരക വായനശാലയുടെ നേതൃത്വത്തില്‍ പ്രാകാശനം ചെയ്തു. കവിയും പു.ക.സ. കാസറഗോഡ് ജില്ലാ പ്രസിഡന്റുമായ സി.എം. വിനയചന്ദ്രന്‍ പ്രകാശന കര്‍മ്മം…

കളളാര്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ ടീച്ചറും കുട്ട്യോളും .

രാജപുരം: മാലിന്യ പരിപാലനത്തില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ഉദ്ദേശത്തോടെ ഹരിത കേരള മിഷന്‍ കാസര്‍കോട് ജില്ലയില്‍ നടപ്പിലാക്കുന്ന ‘ടീച്ചറും കുട്ട്യോളും ‘ പരിപാടി കള്ളാര്‍ പഞ്ചായത്തിലെ 14ാം വാര്‍ഡില്‍ വാര്‍ഡു മെമ്പര്‍ എം.കൃഷ്ണകുമാര്‍…

വടംവലി വിജയികള്‍ക്ക് സ്വീകരണം നല്‍കി.

രാജപുരം: മഹാരാഷ്ട്രയില്‍ വച്ച് നടന്ന ദേശീയ വടം വലി മത്സരത്തില്‍ കേരള ടീമിന് വേണ്ടി മത്സരിച്ച ഡോ: അംബേദ്കര്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കോടോത്തിലെ മിന്നും താരങ്ങള്‍ക്കും പരിശീലിപ്പിച്ച ശ്രീധരന്‍ പരപ്പ, കായിക…

വെള്ളക്കല്ല് പ്രതിഭ കുടുംബശ്രീ അംഗം ഷിനി ജിംസന്റെ റെഡിമെയ്ഡ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

രാജപുരം: റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി പനത്തടി പഞ്ചായത്തിലെ വെള്ളക്കല്ല് പ്രതിഭ കുടുംബശ്രീയുടെ ഷിനി ജിംസണ്‍ ആരംഭിച്ച റെഡിമെയ്ഡ് യൂണിറ്റ് പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉത്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ.കെ.വേണുഗോപാല്‍…

ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി യുഎഇ കൂട്ടായ്മ വാര്‍ഷിക ജനറല്‍ ബോഡിയോഗം നടത്തി.

രാജപുരം: യുഎഇയില്‍ നവംബര്‍ 26 ന് രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ വാർഷിക പൊതുയോഗം നടന്നു. കൂട്ടായ്മയുടെ ദുബായ്, ഷാര്‍ജ, അജ്മാന്‍ യൂണിറ്റുകളുടെ യോഗമാണ് നടന്നത്. കോവിഡ്…

കാലിച്ചാനടുക്കം ഗവ.ഹൈസ്‌കൂളില്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്ബുള്‍ബുള്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

രാജപുരം: കാലിച്ചാനടുക്കം ഗവണ്‍മെന്റ് ഹൈസ്‌ക്കുളില്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെ എല്‍ പി പെണ്‍കുട്ടികളുടെ ബുള്‍ബുള്‍ യൂണിറ്റിന്റെ ഉദ്ഘാടനം കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അഡ്വക്കറ്റ് പി.ഷീജ അദ്ധ്യക്ഷത…

കള്ളാറിലെ പരേതനായ ഉണ്ണംതറപ്പേല്‍ കുര്യന്‍ പാച്ചിയുടെ ഭാര്യ ഈഴാറാത്ത് കുടുംബാംഗം ഏലിക്കുട്ടി (90) അന്തരിച്ചു

രാജപുരം: കള്ളാറിലെ പരേതനായ ഉണ്ണംതറപ്പേല്‍ കുര്യന്‍ പാച്ചിയുടെ ഭാര്യ ഈഴാറാത്ത് കുടുംബാംഗം ഏലിക്കുട്ടി (90) അന്തരിച്ചു. സംസ്‌കാരം നാളെ (28.11.21) 11.30 ന് കള്ളാര്‍ സെന്റ് തോമസ് പള്ളിയില്‍. മക്കള്‍: തോമസ്, അജി (ഡ്രൈവര്‍,…