രാജപുരം: പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നൂറ്റിമുപ്പത്തിരണ്ടാം ജന്മദിനത്തോടനുബന്ധിച്ച് കൊട്ടോടികോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനം നടത്തി. ബി. അബ്ദുള്ള, കൃഷ്ണന്‍ , ഗോപി , ഉമ്മര്‍ അബ്ദുള്ള .അശ്വിന്‍ , മനീഷ് . സുലൈമാന്‍…
കാലം തെറ്റിയുള്ള മഴയില്‍ നെല്‍കൃഷി നശിച്ചു.
രാജപുരം: കാലം തെറ്റി പെയ്ത മഴയിലും പന്നി ശല്യത്തിലും നെല്‍കൃഷി നശിച്ചു. തായന്നൂര്‍ ആലത്തടിയിലെ കര്‍ഷകന്‍ മാവുപാടി ശ്രീധരന്‍ തായന്നൂര്‍ പാടശേഖരത്തില്‍ നടത്തിയ ഒരേക്കര്‍ നെല്‍ക്കൃഷിയാണ് പാടെ നശിച്ചത്. രണ്ടാം വിള കൃഷിക്ക് വിത്തിട്ടത്…
പരേതനായ ഇലവുങ്കല്‍ അബ്രഹാമിന്റെ ഭാര്യ അന്നമ്മ (90) നിര്യാതയായി
രാജപുരം:പരേതനായ ഇലവുങ്കല്‍ അബ്രഹാമിന്റെ ഭാര്യ അന്നമ്മ (90) നിര്യാതയായി. മക്കള്‍ അലക്‌സാണ്ടര്‍, തോമസ്, മേരി, ആലീസ്, മോളി, ലിസി. മരുമക്കള്‍ മേരി, വിമല, ജോസഫ്, പരേതനായ ചാക്കോ, മാത്യു, ബാബു. മ്യതസംസ്‌കാര ശുശ്രുഷകള്‍ നാളെ…
.കാഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയുടെ നവീകരണ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കണമെന്ന് കോണ്‍ഗ്രസ് 86ആം ബൂത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു
രാജപുരം: .കാഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയുടെ നവീകരണ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കണമെന്ന് കോണ്‍ഗ്രസ് 86ആം ബൂത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.വണ്ണാത്തികാനത്തു ചേര്‍ന്ന ബൂത്ത് കമ്മിറ്റി യോഗം കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം പ്രസിഡന്റ് ശ്രീ ഷാജി…
ചികിത്സാ സഹായത്തിന് കാരുണ്യയാത്ര നടത്തി കാഞ്ഞങ്ങാട് ദേവഗീതം ചാരിറ്റബിള്‍ ഓര്‍ക്കസ്ട്ര.
രാജപുരം: മസ്തിഷ്‌ക രോഗം ബാധിച്ച ഒടയംചാല്‍ കുന്നും വയലിലെ മനോജിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍കാഞ്ഞങ്ങാട് ദേവഗീതം ചാരിറ്റബിള്‍ ഓര്‍ക്കസ്ട്ര സംഗീത യാത്ര നടത്തി. ഇന്നു രാവിലെ മാവുങ്കാലില്‍ കര്‍ണാട്ടിക്ക് സംഗീതജ്ഞന്‍ വിഷ്ണുഭട്ട് ഉത്ഘാടനം ചെയ്തു.…
കെസിസി മാലക്കല്ല് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ‘വിന്നര്‍ 2021 പ്രോഗ്രാം നടത്തി.
രാജപുരം: കെ സി സി മാലക്കല്ല് യൂണിറ്റിന്റെ നേതൃത്വത്തില്‍ 8-9-10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ‘വിന്നര്‍ 2021 ‘പ്രോഗ്രാം നടത്തി. വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വ്യക്തിത്ത വികാസം ലക്ഷ്യബോധം കരിയര്‍ ഡവലപ്പ്‌മെന്റ് മുതലായ ഗുണങ്ങള്‍ പാകപ്പെടുത്തി എടുക്കുന്നതിന്…
കള്ളാര്‍ പഞ്ചായത്തില്‍ തെരുവ് നായ ശല്യം രൂക്ഷം: നായ വളര്‍ത്തുന്നവര്‍ ലൈസന്‍സ് എടുക്കാന്‍ സെക്രട്ടറിയുടെ അറിയിപ്പ്.
രാജപുരം: കള്ളാര്‍ പഞ്ചായത്ത് പരിധിയിലുള്ളവര്‍ നായ വളര്‍ത്തുന്നതിനും കൈവശം വയ്ക്കുന്നതിനും പഞ്ചായത്തിന്റെ അനുമതി നേടണമെന്ന് സെക്രട്ടറി അറിയിച്ചു. ലൈസന്‍സ് ഇല്ലാതെയും ലൈസന്‍സ് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായും അലഞ്ഞു തിരിയാന്‍ അനുവദിച്ചുകൊണ്ട് നായ വളര്‍ത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും…
കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബിന്റെ പ്രമേഹ രോഗദിന സന്ദേശ റാലി നാളെ കോളിച്ചാലില്‍.
രാജപുരം: കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബിന്റെ പ്രമേഹ രോഗ ദിന സന്ദേശ റാലി നാളെ വൈകിട്ട് 4 ന് കോളിച്ചാലില്‍ നടക്കും. ക്ലബ് പ്രസിഡന്റ് കണ്ണന്‍ നായര്‍, സെക്രട്ടറി സെബാന്‍ കാരക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കും.
രാജപുരം സെന്റ് പയസ് കോളേജില്‍ വെബിനാര്‍ നടത്തി.
രാജപുരം: രാജപുരം സെന്റ് പയസ് ടെന്‍ത് കോളജ് കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും ഐ.ഇ.ഡി. സി യുടെയും ആഭിമുഖ്യത്തില്‍ ക്ലൗഡ് കമ്പ്യൂട്ടിംഗിലേക്കുള്ള ആമുഖം എന്ന വിഷയത്തില്‍ വെബിനാര്‍ നടത്തി. ക്ലൗഡ് കമ്പ്യൂട്ടിംഗിനെക്കുറിച്ചും എങ്ങനെ അന്താരാഷ്ട്ര സര്‍ട്ടിഫിക്കേറ്റ്…
ഒടയംചാല്‍ കുന്നും വയലിലെ മനോജിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ ദേവഗീതത്തിന്റെ സംഗീത യാത്ര നാളെ .
രാജപുരം: മസ്തിഷ്‌ക രോഗം ബാധിച്ച ഒടയംചാല്‍ കുന്നും വയലിലെ മനോജിന്റെ ചികിത്സര്‍ത നടത്തുന്ന സംഗീത യാത്ര നാളെ രാവിലെ ഒമ്പതു മണിക്ക് മാവുങ്കാലില്‍ നിന്നും ആരംഭിക്കും. കര്‍ണാട്ടിക്ക് സംഗീതജ്ഞന്‍ വിഷ്ണുഭട്ട് ഉത്ഘാടനം ചെയ്യും.സംഗീത യാത്രയില്‍…
