രാജപുരം: മസ്തിഷ്‌ക രോഗം ബാധിച്ച ഒടയംചാല്‍ കുന്നും വയലിലെ മനോജിന്റെ ചികിത്സര്‍ത നടത്തുന്ന സംഗീത യാത്ര നാളെ രാവിലെ ഒമ്പതു മണിക്ക് മാവുങ്കാലില്‍ നിന്നും ആരംഭിക്കും. കര്‍ണാട്ടിക്ക് സംഗീതജ്ഞന്‍ വിഷ്ണുഭട്ട് ഉത്ഘാടനം ചെയ്യും.സംഗീത യാത്രയില്‍…
റാണിപുരം വനസംരക്ഷണ സമിതി വാര്‍ഷിക ജനറല്‍ ബോഡി യോഗം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്യും.
രാജപുരം: നാളെ രാവിലെ മുതല്‍ നടക്കുന്ന റാണിപുരത്ത് നടക്കുന്ന റാണിപുരം വനസംരക്ഷണ സമിതി വാര്‍ഷിക ജനറല്‍ ബോഡി യോഗം പനത്തടി പഞ്ചായത്തു പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്യു. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍…
മാലക്കല്ലില്‍ അതിഥി തൊഴിലാളികള്‍ക്ക് രോഗ നിര്‍ണയ ക്യാമ്പ് നടത്തി.
രാജപുരം: പൂടംകല്ല് താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ മാലക്കല്ലില്‍ അതിഥി തൊഴിലാളിക്കയുള്ള രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉത്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പ്രിയഷാജി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍ , ജൂനിയര്‍ ഹെല്‍ത്ത്…
തെരുവ് നായ ശല്യം തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി.
രാജപുരം: കൊട്ടോടി ടൗണിലും,സ്‌കൂള്‍ പരിസരത്തും തെരുവ് നായശല്യം മൂലം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ പോകാന്‍ ഭയപ്പെടുന്നു. എത്രയും പെട്ടെന്ന് നായ ശല്യം തടയുന്നതിനു വേണ്ടിയുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണന് പതിമൂന്നാം…
ഗ്രാമീണ ശുചിത്വ സര്‍വേ പഞ്ചായത്ത് തല പരിശീലനം നടന്നു.
രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് ഗ്രാമീണ ശുചിത്വ സര്‍വേ പഞ്ചായത്ത് തല പരിശീലനം നടന്നു. കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു.കള്ളാര്‍ പഞ്ചായത്തിനകത്തു ഡിസംബര്‍…
മഷ്‌റും യൂണിറ്റിന്റെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ഉദ്ഘാടനവും വിപണനവും.
രാജപുരം: പനത്തടി പഞ്ചായത്തില്‍ ഹില്‍ടോപ്പ് മഷ്‌റും യൂണിറ്റിന്റെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെഉദ്ഘാടനവും. വിപണനവും പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, പി.എം.കുര്യാക്കോസ് നിര്‍വഹിച്ചു. കുടുംബശ്രീ മിഷന്‍ എഡിഎംസി പ്രകാശന്‍ പാലായി, വാര്‍ഡ് മെമ്പര്‍ രാധാ സുകുമാരന്‍, പഞ്ചായത്ത്…
ഒടയംചാല്‍ ചുള്ളിയാറൊട്ടെ കുഞ്ഞിരാമന്‍ (71) അന്തരിച്ചു.
രാജപുരം: ഒടയംചാല്‍ ചുള്ളിയാറൊട്ടെ കുഞ്ഞിരാമന്‍ (71) അന്തരിച്ചു. ഭാര്യ: പരേതയായ കല്യാണി. മക്കള്‍: പത്മിനി (ചെന്തളം), സുരേഷ്. മരുമക്കള്‍: ചന്ദ്രന്‍, വിനീഷ. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍ (ഉദയപുരം) ശാന്ത (അയറോട്ട്).
കൊട്ടോടിയില്‍ തെരുവ് നായ അക്രമത്തില്‍ മദ്രസ വിദ്യാര്‍ത്ഥിനിക്ക് പരുക്ക്
രാജപുരം: കൊട്ടോടിയില്‍ തെരുവ് നായ അക്രമം. മദ്രസയിലേക്ക് വരികയായിരുന്ന പതിനൊന്ന് വയസുകാരിക്ക് പരുക്ക്. കൊട്ടോടിയിലെ സുബൈറിന്റെ മകള്‍ നഹല ഷെറിന്‍ (11) നാണ് പരുക്കേറ്റത്. ഇന്ന് രാവിലെ ഏഴ് മണിയോടെ കൊട്ടോടി ഗവ.ഹൈസ്‌കൂള്‍ കെട്ടിടത്തിന്…
ബേളൂര്‍ ഹോമിയോ ഡിസ്പെന്‍സറിയില്‍ യോഗ പരിശീലനം ആരംഭിച്ചു.
രാജപുരം: കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്ററായി തിരഞ്ഞെടുക്കപ്പെട്ട അട്ടേങ്ങാനം ബേളൂര്‍ സര്‍ക്കാര്‍ മാതൃക ഹോമിയോ ഡിസ്പെന്‍സറിയില്‍ യോഗ പരിശീലനം ആരംഭിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…
ഒടയംചാല്‍ റോട്ടറി ക്ലബ് ചികിത്സാ സഹായം നല്‍കി.
രാജപുരം: തലച്ചോറില്‍ രക്തം കട്ട പിടിച്ച് അബോധാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ഓടയന്‍ചാല്‍ കുന്നുംവയല്‍ വടക്കേവളപ്പില്‍ മനോജിന് ഒടയംചാല്‍ റോട്ടറി ക്ലബ് ചികിത്സാ സഹായം നല്‍കി. പ്രസിഡന്റ് കെ.മോഹനന്‍, ക്ലബ് ടി.ടി.സജി, ട്രഷറര്‍ പ്രിന്‍സ് ജോസഫ്,…
