രാജപുരം: ചാമക്കുഴി എകെജി സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയം ബാല വേദിയുടെ നേതൃത്വത്തില്‍ വയലാര്‍ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോ. സെക്രട്ടറി ബി.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. ആതിര തൃഷ്ണന്‍അദ്ധ്യക്ഷത വഹിച്ചു.ജയചന്ദ്രന്‍…
എണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകര്‍ പാതയോരം ശുചീകരിച്ചു.
തായന്നൂര്‍: എണ്ണപ്പാറ – ഏഴാംമൈല്‍ റോഡിലെ എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിനും വില്ലേജ് ഓഫിസിനും ഇടയില്‍ കാഴ്ചമറച്ച് അപകടകരമായ രീതിയില്‍ വളര്‍ന്ന് നില്‍ക്കുന്ന കാടുകള്‍ യൂത്ത് ഫൈറ്റേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകര്‍ ശുചീകരിച്ചു.നെഹ്‌റു…
പനത്തടി പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ കര്‍ഷകര്‍ക്ക് പച്ചക്കറിത്തൈകള്‍ വിതരണം നടത്തി.
രാജപുരം: പനത്തടി പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കര്‍ഷകര്‍ക്ക് പച്ചക്കറിത്തൈകള്‍ വിതരണം നടത്തി. വെണ്ട, തക്കാളി, മുളക് ,വഴുതന ഹോളിഫ്‌ലവര്‍ എന്നിവ അടങ്ങിയ തൈകളാണ് വിതരണം ചെയ്തത്. പഞ്ചായത്തിലെ 340 കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം…
അട്ടേങ്ങാനത്ത് കാര്‍് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു.
രാജപുരം: അട്ടേങ്ങാനത്ത് കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു. കാഞ്ഞങ്ങാട് ബല്ലാ കടപ്പുറത്തെ പരേതനായ മാലോത്ത് അബുബക്കറിന്റെ ഭാര്യഫാത്തിമ (66) ആണ് മരിച്ചത് .അപകടത്തില്‍ മക്കളായഹബീബ് റഹ്‌മാന്‍ ,സഹോദരന്‍ മിസബ് ,…
പനത്തടി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഓക്സിലറി ഗ്രൂപ്പ് രൂപീകരിച്ചു.
രാജപുരം: പനത്തടി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് പഞ്ചായത്ത് തല ഓക്സിലറി ഗ്രൂപ്പ് രൂപീകരണ യോഗം പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ സി.മാധവി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ…
കോളിച്ചാല്‍ ലയണ്‍സ് ക്ലബ് സൗജന്യ പ്രമേഹ രോഗ നിര്‍ണയ ക്യാംപ് സംഘടിപ്പിച്ചു.
രാജപുരം: കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മാലക്കല്ലില്‍ സൗജന്യ പ്രമേഹ രോഗ നിര്‍ണയ ക്യാംപും, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു, ലയണ്‍സ് പ്രസിഡന്റ് കണ്ണന്‍ നായര്‍…
കൊളപ്പുറം – മൊട്ടയം കൊച്ചി കോളനി റോഡ് കോണ്‍ക്രീറ്റ് ചെയ്യല്‍ തുടങ്ങി.
രാജപുരം: ഗ്രാമ പഞ്ചായത്ത് 14-ാം വാര്‍ഡിലെ കൊളപ്പുറം – മൊട്ടയം കൊച്ചി കോളനി റോഡിന് പരപ്പ ബ്ലോക്ക് പഞ്ചായത്ത് എസ് ടി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കോണ്‍ക്രീറ്റ് നടപ്പാതയുടെ നിര്‍മ്മാണം തുടങ്ങി. നിര്‍മാണ പ്രവര്‍ത്തനം…
പനത്തടി സേവാഭാരതിയുടെ പ്രവര്‍ത്ത മികവിന് അംഗീകാരമായി പുതിയ വാഹനം ലഭിച്ചു
രാജപുരം: ദേശീയ സേവാഭാരതി പനത്തടി യൂണിറ്റിന് ഇത് അഭിമാന നിമിഷം. പ്രവര്‍ത്തന മികവിന് ദേശീയ സേവാഭാരതിയില്‍ നിന്ന് ഒരു വാഹനം കൂടി ലഭിച്ചു. സേവാ ഇന്റര്‍നാഷണല്‍ ( സേവാഭാരതിയുടെ അന്താരാഷ്ട്ര സംഘടന) കേരളത്തില്‍ ആകെ…
തിരുഹൃദയ സ്‌നേഹതീര്‍ത്ഥം വിദ്യാഭ്യാസ സഹായ പദ്ധതി വിതരണം ചെയ്തു.
കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി അതിരൂപതയിലെ കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചുകൊണ്ട് രാജപുരം, മടമ്പം ഫൊറോനാ കളില്‍ നടപ്പിലാക്കിവരുന്ന തിരുഹൃദയ സ്‌നേഹതീര്‍ത്ഥം വിദ്യാഭ്യാസ സഹായ പദ്ധതിയുടെ നാലാം വര്‍ഷത്തെ…
അഗ്രി ന്യൂട്രി ഗാര്‍ഡര്‍ഡന്‍ ട്രെയിനിംഗ് 10-ാം വാര്‍ഡിലെ സായം പ്രഭയില്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു.
പാണത്തൂര്‍ : അഗ്രി ന്യൂട്രി ഗാര്‍ഡര്‍ഡന്‍ ട്രെയിനിംഗ് 10-ാം വാര്‍ഡിലെ സായം പ്രഭയില്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ കെ.ജെ.ജെയിംസ്അധ്യക്ഷത വഹിച്ചു.ആത്മ ഡയറക്ടര്‍ ടി.ശുശീല ജൈവ പച്ചക്കറി കൃഷി രീതികളെക്കുറിച്ച്…
