രാജപുരം: എണ്ണപ്പാറയിലെ മറിയാമ്മ ദേവസ്യ കുടകുത്തിയേല്‍ (99) നിര്യാതയായി. സംസ്‌കാരം നാളെ (30.10.21) രാവിലെ 11.30ന് എണ്ണപ്പാറ . ഹോളി സ്ഥിരിറ്റ് പള്ളിയില്‍. ഭര്‍ത്താവ് പരേതനായ കെ.സി.ദേവസ്യ കുടകുത്തിയേല്‍. മക്കള്‍ :സാനി, ജോര്‍ജ് ,…
കള്ളാര്‍ പഞ്ചായത്തിലെ എല്ലാ സ്‌കൂളുകള്‍ക്കും സാനിറ്റൈസര്‍, മാസ്‌ക്, തെര്‍മല്‍ സ്‌കാനര്‍ എന്നിവ വിതരണം ചെയ്തു
രാജപുരം: കള്ളാര്‍ യോഗത്തില്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും ആവശ്യമായ സാനിറ്റൈസര്‍, മാസ്‌ക്, തെര്‍മല്‍ സ്‌കാനര്‍ എന്നിവ പഞ്ചായത്തില്‍ നിന്നും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ വിതരണോദ്ഘാടനം നടത്തി. വൈസ് പ്രസിഡണ്ട് പ്രിയ ഷാജി…
കള്ളാര്‍ പഞ്ചായത്തിലെ ഹോമിയോപ്പതി ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ വിതരണ ഉദ്ഘാടനം മാലക്കല്ലില്‍ നടന്നു.
രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ ഹോമിയോപ്പതി ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു.കുട്ടികളിലെ കോവിഡ് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഹോമിയോപ്പതി ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ (എച്ച് ഐ ബി ) വിതരണം പദ്ധതിയായ ‘കരുതലോടെ മുന്നോട്ട്’ പഞ്ചായത്ത്തല…
കാലിച്ചാനടുക്കം ഗവ.ഹൈസ്‌കൂളില്‍ കര നെല്‍കൃഷിയുടെ കൊയ്ത്തുത്സവം നടത്തി.
രാജപുരം: കാലിച്ചാനടുക്കം ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് കൃഷി ചെയ്ത കരനെല്‍ക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പിടിഎ പ്രസിഡന്റ് ടി.വിജയചന്ദ്രന്‍ നിര്‍വഹിച്ചു, ഹെഡ്മിസ്ട്രസ് ഷെര്‍ലി ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു.. മദര്‍ പിടിഎ പ്രസിഡന്റ് സി.ജയശ്രീ…
ഗോത്ര സ്മൃതികളുയര്‍ത്തി തായന്നൂരില്‍ എരുതു കളി അരങ്ങേറി.
രാജപുരം: കാര്‍ഷിക സംസ്‌കാരം വിളിച്ചോതി തായന്നൂരില്‍ ഒരിടവേളക്ക് ശേഷം എരുതുകളി സംഘം നാടുണര്‍ത്തി. ആദിവാസികളുടെ ആചാര – അനുഷ്ഠാനങ്ങളുടെ ഭാഗമാണ് എരുത് കളി . കാര്‍ഷിക സംസ്‌കാരം ഉപജീവനമാക്കിയിരുന്ന ഗോത്രത്തിന്റെ അവശേഷിക്കുന്ന അടയാളമാണിത്. പുതിയ…
റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് പന്ത്രണ്ട് വയസുകാരന്‍ മരിച്ചു
രാജപുരം: റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് പന്ത്രണ്ട് വയസുകാരന്‍ മരിച്ചു. ചുള്ളിക്കരയിലെ മുണ്ടപ്പുഴ ബിജു – സ്മിത ദമ്പതികളുടെ മകന്‍ ആഷില്‍ ബിജു (12) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ഏഴരയോടെ കാഞ്ഞങ്ങാട് അതിഞ്ഞാലിലാണ്…
കള്ളാര്‍ പഞ്ചായത്തില്‍ ‘ടീച്ചറും കുട്ട്യോളും ‘ പദ്ധതി ഉദ്ഘാടനം ചെയ്തു.
രാജപുരം: ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍, അജൈവ മാലിന്യ സംസ്‌കരണത്തിന് അത്യാവശ്യമായ പ്ലാസ്റ്റിക്ക് തരം തിരിക്കല്‍ പ്രക്രിയ ഹരിതകര്‍മ്മസേന വഴി വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കുന്ന ‘ടീച്ചറും കുട്ട്യോളും’ പദ്ധതിക്ക് കള്ളാര്‍ പഞ്ചായത്തില്‍ തുടക്കമായി.വിദ്യാര്‍ത്ഥികളില്‍ മാലിന്യ…
റാണിപുരം റിസോര്‍ട്ടിലെ നിര്‍മാണ പ്രവര്‍ത്തികള്‍ വിലയിരുത്താന്‍ അധികൃതര്‍ എത്തി.
രാജപുരം: റാണിപുരം റിസോര്‍ട്ടില്‍ നടന്നു വരുന്ന നിര്‍മ്മാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താന്‍ കാസര്‍ക്കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ്മോഹനും സംഘവും റാണിപുരം സന്ദര്‍ശിച്ചു. കുട്ടികളുടെ പാര്‍ക്ക്, സ്വിമ്മിംഗ് പൂള്‍, ആയുര്‍വേദ…
റോഡില്‍ നിന്ന് കളഞ്ഞു കിട്ടിയ 12500 രൂപ ഉടമസ്ഥനെ ഏല്‍പ്പിച്ചു ജീപ്പ് ഡ്രൈവര്‍ മാതൃകയായി
രാജപുരം: റോഡില്‍ നിന്ന് കളഞ്ഞു കിട്ടിയ പണം ഉടമസ്ഥനെ ഏല്‍പ്പിച്ചു ജീപ്പ് ഡ്രൈവര്‍ മാതൃകയായി. മലക്കല്ല് ടൗണിനടുത്ത് വച്ചാണ് കഴിഞ്ഞ ദിവസം രാവിലെഅമ്പലത്തറയിലെ ജീപ്പ് ഡ്രൈവര്‍ വിനു എന്നയാള്‍ക്ക് 12500 രൂപ റോട്ടില്‍ നിന്ന്…
തട്ടുമ്മലിലെ കൊപ്ര ഡ്രയറിനു തീപിടിച്ച് കൊപ്രയും ഷെഡും കത്തിനശിച്ചു.ഒരു ലക്ഷം രൂപയുടെ നഷ്ടം.
രാജപുരം: അടങ്ങാനം തട്ടുമ്മലിലെ വിറ്റല്‍ ആഗ്രോ ഇന്റര്‍സ്ടിയിലെ കൊപ്ര ഡ്രയറിന് തീപിടിച്ചു. ഇന്ന് ഉച്ചയോടെയാണ് തീ പിടിത്തം ഉണ്ടായത്, കാഞ്ഞങ്ങാട് സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.പവിത്രന്റെ നേതൃത്വത്തില്‍ രണ്ടു വണ്ടി അഗ്‌നിരക്ഷാ സേന എത്തിയാണ് തീയണച്ചത്.…
