പൂടംകല്ല്: കാഞ്ഞങ്ങാട് പാണത്തൂര്‍ പാതയില്‍ രാജപുരം – പൈനിക്കര ഭാഗത്ത് ഓടയില്ലാത്തതിനാല്‍ മഴവെള്ളം ഒഴുകുന്നത് റോഡില്‍ കൂടി. കനത്ത മഴയില്‍ റോഡില്‍ കൂടി വെള്ളം ഒഴുകുന്നതിനാല്‍ ഇരുചക്ര വാഹന യാത്രക്കാര്‍ക്കു ദൂരിതമാണ്. വര്‍ഷാ വര്‍ഷം…
കെ ജെ യു കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എമാരെ ആദരിച്ചു
കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (കെ ജെ യു) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം 140 എംഎല്‍എമാരെയും ആദരിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് എംഎല്‍എ ഇ.ചന്ദ്രശേഖരനെയും, ഉദുമ എം എല്‍ എ സി.എച്ച്…
കോടോത്ത് കാഞ്ഞിരത്തിങ്കാലില്‍ കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഒടയംചാലിലെ ഓട്ടോ ഡ്രൈവര്‍ എരുമക്കുളത്തെ മനോജ് (37) ആണ് മരിച്ചത്.
ഉദയപുരം:കോടോത്ത് കാഞ്ഞിരത്തിങ്കാലില്‍ കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഒടയംചാലിലെ ഓട്ടോ ഡ്രൈവര്‍ എരുമക്കുളത്തെ മനോജ് (37) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. ഒടയംചാലില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴിയാണ്…
പ്രാദേശിക പത്ര പ്രവര്‍ത്തകര്‍ക്ക് സാംസ്‌കാരിക ക്ഷേമനിധി നടപ്പിലാക്കാന്‍ ഇടപെടല്‍ നടത്തണമന്നാവശ്യപ്പെട്ട് കേരള ജേണലിസ്റ്റ്‌സ് യൂണിയന്‍ (കെ.ജെ.യു) തൃക്കരിപ്പൂര്‍ എംഎല്‍എ എം.രാജഗോപാലിന് നിവേദനം നല്‍കി.
രാജപുരം: പ്രാദേശിക പത്ര പ്രവര്‍ത്തകരെ സാംസ്‌കാരിക ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (കെ ജെ യു) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃക്കരിപ്പൂര്‍ എം.എല്‍ എ എം.രാജഗോപാലിന് നിവേദനം…
കനത്ത മഴയില്‍ കക്കുണ്ട് ആയൂര്‍വേദ ആശുപത്രി പാലത്തില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.
കൊട്ടോടി: കനത്ത മഴയില്‍ കക്കുണ്ട് ആയൂര്‍വേദ ആശുപത്രി റോഡില്‍ നിന്നും ഗ്രാഡി പള്ള ഭാഗത്തേക്ക് പോകുന്ന പാലത്തില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. തരതമ്യേന ഉയരം കുറഞ്ഞ പാലം ഉയരം കൂട്ടി പുതുക്കിപണിയണമെന്ന ആവശ്യം…
കനത്ത മഴയിൽ പനത്തടി – റാണിപുരം റോഡിൽ പന്തിക്കാലിൽ മണ്ണിടിഞ്ഞു വീണു
പനത്തടി: കനത്ത മഴയിൽ പനത്തടി-റാണിപുരം റോഡിൽ പന്തിക്കാലിൽ മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപെട്ടു. പൂവന്നികുന്നേൽ സന്തോഷ് ജോസഫിന്റെ സ്ഥലത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിടിച്ചലിനെ തുടർന്ന് വൈദ്യുതി കമ്പിയിലിക്ക് കമുക് വീണു. നാട്ടുകാർ ഗതാഗത തടസം…
ഗ്രീൻ കേരളയുടെ ഭാഗമായി കള്ളാർ പഞ്ചായത്തിലെ മാലിന്യ ശേഖരണം ഏറ്റവും ആദ്യം പൂർത്തിയാക്കിയതി പതിനാലാം വാർഡിൽ
പൂടംകല്ല്: സർക്കാരിന്റെ ഗ്രീൻ കേരളയുടെ ഭാഗമായി വീട്ടുപരിസരത്തെ മാലിന്യ ശേഖരണം കള്ളാർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ പൂർത്തിയാക്കി. വീട്ടുപരിസരത്തെ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ, ചെരുപ്പുകൾ തുടങ്ങിയ മാലിന്യങ്ങൾ അതത് വീട്ടുകാർ ചാക്കുകളിലാക്കി…
പ്രാദേശിക പത്ര പ്രവര്‍ത്തകര്‍ക്ക് സാംസ്‌കാരിക ക്ഷേമനിധി നടപ്പിലാക്കണമന്നാവശ്യപ്പെട്ട് കേരള ജേണലിസ്റ്റ്‌സ് യൂണിയന്‍ (കെ.ജെ.യു) എം എല്‍ എമാര്‍ക്ക് നിവേദനം നല്‍കി.
രാജപുരം: പ്രാദേശിക പത്ര പ്രവര്‍ത്തകരെ സാംസ്‌കാരിക ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (കെ ജെ യു) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്, ഉദുമ എംഎല്‍എമാരായ ഇ.ചന്ദ്രശേഖരന്‍ ,…
കോടോം ബേളൂര്‍ പഞ്ചായത്ത് അട്ടക്കണ്ടം 9-ാ0 വാര്‍ഡിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും എല്‍ഡിഎഫ് വാര്‍ഡ് കമ്മിറ്റി സൗജന്യ പച്ചക്കറി കിറ്റ് വിതരണം ചെയ്തു.
അട്ടക്കണ്ടം: കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് അട്ടക്കണ്ടം 9-ാ0 വാര്‍ഡിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും സൗജന്യ പച്ചക്കറി കിറ്റ് വിതരണം ചെയ്തു.കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധിയുടെ ഭാഗമായി ലോക്ഡൗണ്‍ നീണ്ട് പോകുന്നസാഹചര്യം…
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ വ്യാപാരി സമൂഹം അനുഭവിക്കുന്ന നിരവധി വ്യാപാര പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ നില്‍പ്പ് സമരം
രാജപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ വ്യാപാരി സമൂഹം അനുഭവിക്കുന്ന നിരവധി വ്യാപാര പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഹ്വാനം പ്രകാരം…
