ചുള്ളിക്കര, മാളിയേക്കൽ, പനച്ചിങ്ങവളപ്പ് ഭാഗങ്ങളിൽ ഡെങ്കിപ്പനിക്കെതിരെ ഫോഗിങ് നടത്തി പൂടംകല്ല്: ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ചുള്ളിക്കര എൽപി സ്കൂൾ പരിസര പ്രദേശത്ത് ഫോഗിങ് നടത്തി. വാർഡംഗം കെ.ഗോപി, പൂടംകല്ല് താലൂക്ക് ആശുപത്രി ജൂനിയർ ഹെൽത്ത്…
ഭർത്താവിന് പിന്നാലെ ഭാര്യയും കോവിഡ് ബാധിച്ചു മരിച്ചു. പനത്തടി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി അർച്ചനയാണ് ഇന്നലെ മരിച്ചത്. കോട്ടപ്പാറ സ്വദേശിനിയാണ്
ഭർത്താവിന് പിന്നാലെ ഭാര്യയും കോവിഡ് ബാധിച്ചു മരിച്ചു.പനത്തടി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി അർച്ചനയാണ് ഇന്നലെ മരിച്ചത്.കോട്ടപ്പാറ സ്വദേശിനിയാണ് പൂടംകല്ല്: പനത്തടി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി അർച്ചന കോവിഡ് ബാധിച്ച് മരിച്ചു. കോട്ടപ്പാറ…
നാളത്തെ തലമുറയ്ക്കായി ഇന്നത്തെ കരുതി വെപ്പ്” എന്ന മുദ്രാവാക്യത്തോടെ കുടുംബശ്രീ ജില്ലാ മിഷൻ നടത്തുന്ന “പെൺമരം” ജനകീയ ക്യാമ്പയിന് മുന്നോടിയായി വിത്തിടൽ നടന്നു.
പൂടംകല്ല് : “നാളത്തെ തലമുറയ്ക്കായി ഇന്നത്തെ കരുതി വെപ്പ്” എന്ന മുദ്രാവാക്യത്തോടെ കുടുംബശ്രീ ജില്ലാ മിഷൻ നടത്തുന്ന “പെൺ മരം” ജനകീയ ക്യാമ്പയിന് മുന്നോടിയായി ജില്ലയിലെ മുഴുവൻ കുടുംബശ്രീ യൂണിറ്റുകൾ മുഖാന്തിരം നടത്തുന്ന വിത്തീടൽ…
അട്ടേങ്ങാനം ചക്കിട്ടടുക്കം കുണ്ടടുക്കത്തെ എം.മോഹനൻ(65) നിര്യാതനായി.
അട്ടേങ്ങാനം ചക്കിട്ടടുക്കം കുണ്ടടുക്കത്തെ എം.മോഹനൻ(65) നിര്യാതനായി. പൂടംകല്ല്: ചക്കിട്ടടക്കം കുണ്ടടുക്കത്തെ എം.മോഹനൻ (65) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ : ബിന്ദു, രാജേഷ്. മരുമക്കൾ : സുനിൽ, തുഷാര
കോടോം ബേളൂർ പഞ്ചായത്തിലെ പറക്കളായിയിൽ കാട്ടുപന്നി ശല്യം രൂക്ഷം. കൃഷികൾ നശിപ്പിച്ചു.
പൂടംകല്ല്: കോടോം ബേളൂർ പഞ്ചായത്തിലെ പറക്കളായിയിൽ കാട്ടുപന്നി ശല്യം രൂക്ഷം.കഴിഞ്ഞ ദിവസം പറക്കളായിയിലെ ഗിരീഷ് കുമാറിന്റെ തോട്ടത്തിലെ വാഴകൾ കാട്ടുപന്നികൾ കുത്തിമറിച്ചിട്ട് നശിപ്പിച്ചു. പച്ചക്കറികൾ, ചേമ്പ്, ചേന എന്നിവയും നശിപ്പിക്കുന്നതായി നാട്ടുകാർ പറയുന്നു. ടാപ്പിങ്…
കേരള കോൺഗ്രസ് ബി ചെയർമാൻ ആർ.ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചനം നടത്തി
കാസർകോട്: കേരള കോൺഗ്രസ് ബി ചെയർമാൻ ആർ.ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചനം നടത്തി.ആറു പതിറ്റാണ്ടുകൾ നിറഞ്ഞു നിന്ന പൊതുജീവിതത്തിലൂടെ കേരളത്തിലെ കർഷക രാഷ്ട്രീയത്തിലും മുന്നണി രാഷ്ട്രീയത്തിലും ഭരണ സംവിധാനത്തിലും മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ്…
കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാനദണ്ഡങ്ങൾ പാലിച്ച് സംസ്കാരിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ മാതൃകയായി
കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാനദണ്ഡങ്ങൾ പാലിച്ച് സംസ്കാരിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ മാതൃകയായി പൂടംകല്ല് : അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ന്യൂമോണിയയും കോവിഡും ബാധിച്ചു മരണപ്പെടുകയും ചെയ്ത കാലിച്ചാനടുക്കം…
ചെക് ഡാമില്‍ മണല്‍ നിറഞ്ഞതിനാല്‍ വെള്ളം കെട്ടി നില്‍ക്കുന്നില്ല : കാഞ്ഞിരത്തടി പ്രദേശത്ത് ജലക്ഷാമം രൂക്ഷം.മണല്‍ നീക്കണമെന്ന് ആവശ്യം
പൂടംകല്ല്: കഴിഞ്ഞ മഴക്കാലത്ത് ഒഴുകിയെത്തിയ മണൽ ചെക് ഡാമിൽ നിറഞ്ഞതിനാൽ വെള്ളം കെട്ടി നിൽക്കാതെ പ്രദേശത്ത് ജലക്ഷാമം രൂക്ഷമായി. കാർഷിക വിളകളുടെ ജലസേചനത്തിന് വെള്ളമില്ല. കള്ളാർ പഞ്ചായത്തിലെ കാഞ്ഞിരത്തടി ചെക് ഡാമിലാണ് മണൽ അടിഞ്ഞ്…
എൽഡിഎഫ് കനത്ത ഭൂരിപക്ഷത്തിലേക്കെത്തുമ്പോഴും ആഹ്ലാദം പ്രകടനം നടത്താനാകാതെ അണികൾ. ആഹ്ലാദപ്രകടനത്തിനും , കൂട്ടം ചേരലിനും നിയന്ത്രണം.
പൂടംകല്ല്: എൽഡിഎഫ് സർക്കാർ വൻ ഭൂരിപക്ഷത്തോടെ തുടർ ഭരണത്തിലെത്തുമെന്നുറപ്പായിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിയന്ത്രണങ്ങളെ തുടർന്ന് ആഹ്ലാദ പ്രകടിപ്പിക്കാനാകാതെ അണികൾ. ഇതുവരെ വോട്ടെണ്ണി കഴിഞ്ഞപ്പോൾ 97 സീറ്റിന്റെ ഭൂരിപക്ഷത്തിലേക്കാണ് എൽ ഡി എഫ് കുതിക്കുന്നത്.…
കള്ളാർ സെന്റ് തോമസ് പള്ളി, വിമുക്തി മിഷന്റെ സഹകരണത്തോടെ ലഹരിക്കെതിരെ വെബിനാർ സംഘടിപ്പിച്ചു
പൂടംകല്ല്: കളളാർ സെൻ്റ് തോമസ്* ചർച്ചിൻ്റെയും , വിമുക്തി മിഷൻ്റെയും സംയുക്താഭിമുഖ്യത്തിൽസൺഡെ സ്കൂൾ വിദ്യാർത്ഥികൾക്കും ഇടവകയിലെ യുവതി യുവാക്കൾക്കുമായിBLAZE OF LIFE….SAVE AND LOVE….SAY NO TO DRUGS ………എന്ന സന്ദേശവുമായിവെബിനാർ സംഘടിപ്പിച്ചു. വികാരി…
