Author: MB Admin

ചെറു പനത്തടി സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ പണം സമാഹരിച്ച് ക്രിസ്മസ് കിറ്റുകൾ തയ്യാറാക്കി രോഗികൾക്ക് നൽകി

രാജപുരം:കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മാതൃകാപരമായ ആഘോഷങ്ങളുമായി ചെറു പനത്തടി സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികൾ. മുൻവർഷങ്ങളിൽ പനത്തടി പാലിയേറ്റീവ് കെയർ യൂണിറ്റുമായി സഹകരിച്ച് കിടപ്പുരോഗികളെ സ്കൂളിൽ എത്തിച്ച് അവരോടൊപ്പം ആയിരുന്നു കുട്ടികൾ…

കളളാര്‍ ആനിമുട്ടില്‍ തോമസ്

രാജപുരം: കളളാര്‍ ആനിമുട്ടില്‍ തോമസ് (62) നിര്യാതനായിമൃതസംസ്‌കാര ശിശ്രൂഷ നാളെ(17.12.20) വൈകുന്നേരം 3 മണിക്ക് കള്ളാര്‍ സെന്റ് തോമസ് ദൈവാലയത്തില്‍ഭാര്യ: ആലീസ് വാലേല്‍ കുടുംബാംഗം.മക്കള്‍: ഫിലിപ്പ് , ലിസ മോള്‍മരുമക്കള്‍: ലിനിമോള്‍ ഒറവക്കുഴി, ജോബിറ്റ്…

പാചക വാതക വില വീണ്ടും കൂടി

ന്യൂഡൽഹി:രാജ്യത്ത് പാചക വാതക വില വീണ്ടും കൂടി. ​ഈ മാസം രണ്ടാം തവണയാണ് പാചക വാതക വില കൂടുന്നത്. ഈ മാസം രണ്ടിനാണ് മുൻപ് വില കൂടിയത. ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 50 രൂപയുടെ…

സിപിഎം പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്ത് കള്ള വോട്ട് ചെയ്ത കോടോം ബേളൂർ പഞ്ചായത്തിലെ മൂന്നാം വാർഡ് 1, 2 ബൂത്തുകളിൽ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ബി ജെ പി

രാജപുരം: സിപിഎം പ്രവർത്തകർ ബൂത്ത് പിടിച്ചെടുത്ത് കള്ള വോട്ട് ചെയ്ത കോടോം ബേളൂർ പഞ്ചായത്തിലെ മൂന്നാം വാർഡ് എരുമക്കുളം ഐടിഐ 1, 2 ബൂത്തുകളിൽ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ബി ജെ പി കോടോം…

പനത്തടി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കുന്നു ഭരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു

രാജപുരംപനത്തടി പഞ്ചായത്തില്‍ കോണ്‍ഗ്രസ്,ബിജെപി, ലീഗ് കൂട്ട് കെട്ടിനെതിരെയായിരിക്കണം ഇത്തവണ ജനങ്ങള്‍ വോട്ട് ചെയ്യേണ്ടത് എന്ന് ആം ആദ്മി പാര്‍ട്ടി ഭരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഈ വര്‍ഗ്ഗിീയ ശക്തികള്‍ക്ക് എതിരെ ഉള്ള പോരാട്ടത്തിന്റെ ഭാഗമായി…

കള്ളാര്‍ പഞ്ചായത്തില്‍ ഇത്തവണ വികസന മുരടിപ്പിന് എതിരെയുള്ള ഒരു വിധിയെഴുത്തായിരിക്കും ഉണ്ടാകുന്നത് എന്ന് എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു

രാജപുരം: കള്ളാര്‍ പഞ്ചായത്തില്‍ ഇത്തവണ വികസന മുരടിപ്പിന് എതിരെയുള്ള ഒരു വിധിയെഴുത്തായിരിക്കും ഉണ്ടാകുന്നത് എന്ന് എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷം കള്ളാര്‍ പഞ്ചായത്ത് ഭരണം നടത്തിയ കോണ്‍ഗ്രസിന് ഇന്നും…

ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാലക്കല്ല് ലൂര്‍ദ് മാതാ പള്ളിയിലെ കെ സി സി പ്രവര്‍ത്തകര്‍

ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാലക്കല്ല് ലൂര്‍ദ് മാതാ പള്ളിയിലെ കെ സി സി പ്രവര്‍ത്തകര്‍ തിരിതെളിയിച്ച് പ്രതിഷേധജ്വാല സംഘടിപ്പിച്ചു. രാജ്യത്തെ പാവപ്പെട്ട ജനങ്ങളെയും, കര്‍ഷകരെയും പട്ടിണിയില്‍ ആക്കുകയും അടിമകളാക്കുകയും ചെയ്യുന്ന…

തുടര്‍ച്ചയായി രണ്ടാം വര്‍ഷവും വീടുകളില്‍ അടുക്കളത്തോട്ട നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അതിനാവശ്യമായ പച്ചക്കറി വിത്തുകള്‍ സൗജന്യമായി മാലക്കല്ല് കെ സി സി യൂണിറ്റിന്റെ നേതൃത്വത്തില്‍ വികാരി ഫാദര്‍ ബെന്നി കന്നുവെട്ടിയേല്‍ വിതരണം ചെയ്യുന്നു.

തുടര്‍ച്ചയായി രണ്ടാം വര്‍ഷവും വീടുകളില്‍ അടുക്കളത്തോട്ട നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അതിനാവശ്യമായ പച്ചക്കറി വിത്തുകള്‍ സൗജന്യമായി മാലക്കല്ല് കെ സി സി യൂണിറ്റിന്റെ നേതൃത്വത്തില്‍ വികാരി ഫാദര്‍ ബെന്നി കന്നുവെട്ടിയേല്‍ വിതരണം ചെയ്യുന്നു.

മാലക്കല്ല് ലൂര്‍ദ്ദ് മാതാ ദേവാലയത്തിലെ അമലോല്‍ഭവ മാതാവിന്റെ തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട് വികാരി ഫാദര്‍ ബെന്നി കന്നുവെട്ടിയേല്‍ പതാക ഉയര്‍ത്തുന്നു.

പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

രാജപുരം: കേന്ദ്ര ഗവണ്‍മെന്റിന്റെ വിവാദ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ നടത്തുന്ന സമരം 10-ാം ദിവസത്തിലേക്ക് കടക്കുമ്പോഴും പരിഹാരം കാണാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് മലബാര്‍ മേഖല കര്‍ഷക പ്രക്ഷോഭ സമിതി രാജപുരം…