Author: MB Admin

രാജപുരം പോസ്റ്റോഫീസിന് മുന്നില്‍ നടന്ന സമരം സിപിഐഎം ഏരിയാസെക്രട്ടറി എം വി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

രാജപുരം: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയം തിരുത്തു, തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാക്കുക, തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക സംഘം, കര്‍ഷക തൊഴിലാളി, സിഐടിയു എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ രാജപുരം പോസ്റ്റോഫീസിന്…

പാലംങ്കല്ല് പുത്തൻപറമ്പിൽ പരേതനായ തൊമ്മൻ്റെ ഭാര്യ മറിയാമ്മ [91], നിര്യാതയായി

രാജപുരം: പാലംങ്കല്ല് പുത്തൻപറമ്പിൽ പരേതനായ തൊമ്മൻ്റെ ഭാര്യ മറിയാമ്മ [91], നിര്യാതയായി. സംസ്ക്കാരം വ്യാഴാഴ്ച [3-9-2020] രാവിലെ ഒമ്പത് മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് രാജപുരം തിരുകടുംബ ഫോറോന ദേവലയ കല്ലറയിൽ.മക്കൾ: കുര്യാക്കോസ്, ജോസ്, എത്സമ്മ,…

കള്ളാറില്‍ തെരഞ്ഞെടുപ്പ് ഒരുക്കവുമായി എല്‍ ഡി എഫ്

രാജപുരം : എല്‍.ഡി.എഫ്. കളളാര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരണ യോഗം സി.പി.എം. പനത്തടി ഏരിയാ സെക്രട്ടറി എം.വി.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡി.പി.ഐ. ജില്ലാ കമ്മിറ്റിയംഗം ടി കെ. നാരായണന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം.…

ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ യു.എ.ഇ.കൂട്ടായ്മ അബുദാബിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത മൂന്ന് കുട്ടികള്‍ക്ക് ടെലിവിഷന്‍ നല്‍കി.

രാജപുരം: ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ യു.എ.ഇ.കൂട്ടായ്മ അബുദാബിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത മൂന്ന് കുട്ടികള്‍ക്ക് ടെലിവിഷന്‍ നല്‍കി. കൂട്ടായ്മയുടെ നാട്ടിലുള്ള പ്രതിനിധികളായ പ്രദീപ് കുമാര്‍ കള്ളാര്‍, മനോജ് ജോര്‍ജ്, ഫിലിപ്പ്…

റോഡ് നിര്‍മ്മിക്കാതെ കല്ലപ്പള്ളി പന്നിപ്പാറ വി.സി.ബി. ഉദ്ഘാടനം; പ്രതിഷേധവുമായി ബി.ജെ.പി.

പാണത്തൂര്‍: അപ്രാച്ച് റോഡ് നിര്‍മ്മിക്കാതെ കല്ലപ്പള്ളി പന്നിപ്പാറ വി.സി.ബി. ഉദ്ഘാടനം ചെയ്യാനുള്ള നീക്കത്തില്‍ നിന്നും പിന്‍മാറണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. 2018-19 വര്‍ഷം 59,20,000 രൂപ ചെലവില്‍ നബാര്‍ഡ് സഹായത്തോടെ പെരുമുണ്ട ഉടിയാര്‍ തോടില്‍ പന്നിപ്പാറ…

വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു.

രാജപുരം: കോവിഡ് 19 മഹാമാരിയില്‍ വിറങ്ങലടിച്ച് നില്‍ക്കുമ്പോള്‍ ഓണക്കാലം വീട്ടില്‍ ഇരുന്ന് ആഘോഷിക്കാന്‍ വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ കോവിഡ് മാദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു. വീട്ടുമുറ്റത്ത് പൂക്കളം…

മാലക്കല്ല് നാരമംഗലത്ത് ഉതുപ്പാന്‍ (80)നിര്യാതനായി

രാജപുരം:മാലക്കല്ല് നാരമംഗലത്ത് ഉതുപ്പാന്‍ (80)നിര്യാതനായി.മ്യതസംസ്‌കാരം നാളെ (31.08.2020)രാവിലെ 10 മണിക്ക് മാലക്കല്ല് ലൂര്‍ദ്ദ്മാതാ ദൈവാലയത്തില്‍.ഭാര്യ: മേരി ഓരത്ത് കുടുംബാഗം.മക്കള്‍:പരേതനായ ജോണ്‍,അബ്രാഹം,ചാക്കോ,സിബി. മരുമക്കള്‍; അന്നമ്മ,റോസമ്മ,മിന്‍സി(പരേത).

രാജപുരം ഹോളിഫാമിലി യു എ ഇ കൂട്ടായ്മ ദുബായ്, ഷാര്‍ജ അജ്മാന്‍ യൂണിറ്റ് ഓണ്‍ലൈന്‍ സംഗമം നടത്തി

ദുബായ്: രാജപുരം ഹോളിഫാമിലി യു എ ഇ കൂട്ടായ്മ ദുബായ്, ഷാര്‍ജ അജ്മാന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഓര്‍മ്മച്ചിറകില്‍ എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ സംഗമം നടത്തി. കോവിഡ്മഹാമാരിയുടെപശ്ചാത്തലത്തില്‍കുറച്ചു മാസങ്ങളായി നിശ്ചലമായിരുന്ന യൂണിറ്റിന്ഉണര്‍വേകുക എന്ന ഉദ്ദേശ്യത്തോടുകൂടി28…

ജനങ്ങള്‍ക്ക് ഭീഷണിയായി പൂടംകല്ല് ടൗണില്‍ പൂതപ്പാനി

രാജപുരം: പൂടംകല്ല് ടൗണില്‍ നിക്കുന്ന കൂറ്റന്‍ മാവില്‍ ഒരു കുടത്തോളം വലിപ്പമുള്ള കൊളവിക്കൂടാണ് കണാനിടയായത്. മാവിന്റെ ചില്ലകള്‍ക്കു ഇടയില്‍ ആയതിനാല്‍ ആരുടെയും ശ്രദ്ധയില്‍ പൈപതിരുന്നത്. ഇപ്പോള്‍ നല്ല വലിപ്പത്തിലുള്ള കൂടായി മാറിയിട്ടുണ്ട്..അങ്ങാടിയുടെ മധ്യത്തില്‍ ആയതിനാല്‍…

വിശുദ്ധ പത്താം പീയൂസ് മാര്‍പാപ്പ കോട്ടയം വികാരിയത്ത് സ്ഥാപിച്ചതിന്റ നൂറ്റി പത്താം വാര്‍ഷികം

മാലക്കല്ല്: വിശുദ്ധ പത്താം പീയൂസ് മാര്‍പാപ്പ കോട്ടയം വികാരിയത്ത് സ്ഥാപിച്ചതിന്റ നൂറ്റി പത്താം വാര്‍ഷികം കൊണ്ടാടുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ കൃതജ്ഞതാ ബലിക്കു ശേഷം മാലക്കല്ല് കെ സി സി യൂണിറ്റിന്റെ നേതൃത്വത്തില്‍ ബഹുമാനപ്പെട്ട…