HFHS രാജപുരം UAE കൂട്ടായ്മ അബുദാബിയുടെ കാരുണ്യ പ്രവർത്തനങ്ങളുടെ മറ്റൊരു ഏട്…. Covid19 പശ്ചത്തലത്തിൽ സ്കൂളിലെ വിദ്യാർഥികളിൽ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന നിർദ്ധനരായ 3 കുട്ടികൾക്കുള്ള TV കൾ HFHS രാജപുരം UAE…
സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. കോടോം ബേളൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചുള്ളിക്കരയില്‍ സത്യഗ്രഹം നടത്തി
രാജപുരം: സംസ്ഥാന സര്‍ക്കാറിന്റെ അഴിമതിയും സ്വര്‍ണകള്ളക്കടത്ത് കേസും സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. കോടോം ബേളൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചുള്ളിക്കരയില്‍ സത്യഗ്രഹം നടത്തി. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ്…
കാലവര്‍ഷക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് ധനസഹായം നല്‍കണം
രാജപുരം: കാലവര്‍ഷക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തിര ധനസഹായം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് പനത്തടി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് എന്‍.ഐ.ജോയി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ബാബു കദളിമറ്റം, എച്ച്.വിഘ്നേശ്വര ഭട്ട്, കെ.ജെ.ജെയിംസ്,…
സത്യഗ്രഹ സമരം നടത്തി
രാജപുരം: പിണറായി സര്‍ക്കാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പനത്തടി മണ്ഡലം എട്ടാം വാര്‍ഡ് യു.ഡി.എഫ് കമ്മിറ്റി പ്രവര്‍ത്തകര്‍ പന്തിക്കാലില്‍ സത്യഗ്രഹ സമരം നടത്തി. കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് എം.ബാലു അധ്യക്ഷത വഹിച്ചു. മണ്ഡലം ജന. സെക്രട്ടറി…
രാജപുരം: പൂടംകല്ലിലെ വ്യാപാരി ബേബി ചേത്തലില്‍ (75) രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നു പരിയാരം മെഡിക്കല്‍ കോളേജില്‍ വച്ച് പുലര്‍ച്ചെ നിര്യാതനായി
രാജപുരം: പൂടംകല്ലിലെ വ്യാപാരി ബേബി ചേത്തലില്‍ (75) രാവിലെഹൃദയാഘാതത്തെ തുടര്‍ന്നു പരിയാരം മെഡിക്കല്‍ കോളേജില്‍ വച്ച് പുലര്‍ച്ചെ നിര്യാതനായി.മ്യതസംസ്‌കാരം ഇന്ന് (25.08.2020)ന് വൈകുന്നേരം 5മണിക്ക് പൈനിക്കര ഭവനത്തില്‍. ഭാര്യ: ലീലാമ്മ കുഴിക്കാട്ടില്‍ കുടുംബാഗം. മക്കള്‍:…
പ്രതിരോധ ഹോമിയോ മരുന്ന് വിതരണം നടത്തി
രാജപുരം: ചുള്ളിക്കര പ്രതിഭാ ലൈബ്രറിയുടെ നേതൃത്വത്തില്‍ രാജപുരം ഗവ.ഹോമിയോ ആസ്പത്രിയുടെ സഹകരണത്തോടെ കോവിഡ് പ്രതിരോധ ഹോമിയോ മരുന്ന് വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. കോവിഡ് നിയമാവലി പാലിച്ചായിരുന്നു മരുന്ന്…
കൊട്ടോടി പ്രദേശത്ത് വ്യാപാരിക്ക് ഉള്‍പ്പെടെ കോവിഡ് – 19 പിടിപ്പെട്ടതിനെ തുടര്‍ന്ന് കൊട്ടോടി ടൗണ്‍ ഉള്‍പ്പെടെ അണു നശീകരണം നടത്തി
രാജപുരം: കൊട്ടോടി പ്രദേശത്ത് വ്യാപാരിക്ക് ഉള്‍പ്പെടെ കോവിഡ് – 19 പിടിപ്പെട്ടതിനെ തുടര്‍ന്ന് കൊട്ടോടി ടൗണ്‍ ഉള്‍പ്പെടെ അണു നശീകരണം നടത്തി മാതൃകയായി സേവാഭാരതി പ്രവര്‍ത്തകര്‍. കൊട്ടോടിയിലെ സേവാഭാരതി പ്രവര്‍ത്തകര്‍ ആണ് കൊട്ടോടി ടൗണ്‍,…
ലീല കൃഷ്ണന്‍കുട്ടി നിര്യാതയായി
രാജപുരം: ബളാംതോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം തൈനാത്തൂടന്‍ വീട്ടില്‍ കൃഷ്ണന്‍ കുട്ടിയുടെ ഭാര്യ ലീല (68) നിര്യാതയായി. മക്കള്‍: ദിലീഷ് (വ്യാപാരി, പനത്തടി.), ദീപ ( പാലിയേറ്റീവ് നഴ്സ്, കാഞ്ഞങ്ങാട്), ദിജി. മരുമക്കള്‍:…
കോടോം ബേളൂര്‍ പഞ്ചായത്തിലെ അയ്യങ്കാവ് പ്രദേശം കണ്ടെയ്ന്റ്ന്റ്‌മെന്റ് സോണാക്കി
രാജപുരം: കോടോം ബേളൂര്‍ പഞ്ചായത്തിലെ അയ്യങ്കാവ് പ്രദേശം കണ്ടെയ്ന്റ്ന്റ്‌മെന്റ് സോണാക്കി. ഇതിന്റെ ഭാഗമായി എണ്ണപ്പാറ -പറക്കളായി റോഡ് ഒഴികെയുള്ള അയ്യങ്കാവ് മേഖലയിലെ ഗ്രാമീണ റോഡുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചു. അയ്യങ്കാവിലെ കടകളും…
കള്ളാര്‍ പഞ്ചായത്ത് ജാഗ്രതാ സമിതി യോഗം നടത്തി
രാജപുരം: കള്ളാര്‍ പഞ്ചായത്ത് പരിധിയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം രൂക്ഷമായതോടെ സ്ഥിതി വിലയിരുത്താന്‍ പഞ്ചായത്ത് ജാഗ്രതാ സമിതി യോഗം ചേര്‍ന്നു. ജാഗ്രതാ പ്രവര്‍ത്തനം ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു. വ്യാപാര സ്ഥാപനങ്ങള്‍ വെള്ളിയാഴ്ച മുതല്‍ രാവിലെ…
