Author: MB Admin

രാജീവ് ഗാന്ധി ജന്‍മദിനം സദ്ഭാവനാ ദിനമായി ആചരിച്ചു

രാജപുരം: കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്‍മദിനം സദ്ഭാവനാ ദിനമായി ആചരിച്ചു. മണ്ഡലം പ്രസിഡന്റ് വി.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണന്‍, എം.കെ.മാധവന്‍,…

കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

രാജപുരം: പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ കള്ളാര്‍ പഞ്ചായത്ത് പൂക്കുന്നം കോളനിയില്‍ നടപ്പാക്കിയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു.…

ക്ഷീര കര്‍ഷകരെ ആദരിക്കലും ബോണസ്-ഓണക്കിറ്റ് വിതരണവും നടത്തി

രാജപുരം: ബളാംതോട് ക്ഷീര സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ മികച്ച ക്ഷീരകര്‍ഷകരെ ആദരിക്കലും, കര്‍ഷകര്‍ക്കുള്ള ബോണസ്-ഓണക്കിറ്റ് വിതരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍ കര്‍ഷകരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ജി.മോഹനന്‍ ഓണക്കിറ്റ് വിതരണം ചെയ്തു.…

ഭിന്നശേഷിസൗഹൃദകൂട്ടായ്മയില്‍ പേപ്പര്‍ ബാഗ്നിര്‍മ്മാണം

രാജപുരം: പേപ്പര്‍ നിര്‍മ്മാണ യൂണിറ്റുമായി ഭിന്നശേഷി സൗഹൃദ കൂട്ടായ്മ. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ പെടുത്തി പനത്തടിയില്‍ ഒരുക്കിയ ഭിന്നശേഷി സൗഹൃദ കേന്ദ്രത്തിലാണ് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ അഞ്ച് ലക്ഷം രൂപ ചെലവില്‍…

ഭിന്നശേഷിക്കാര്‍ക്ക് സ്‌കൂട്ടര്‍ വിതരണം ചെയ്തു

രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്ത് 201920 വാര്‍ഷിക പദ്ധതിയില്‍ പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര സ്‌കൂട്ടര്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് പഞ്ചായത്തുകളില്‍ നിന്നായി തെരഞ്ഞെടുത്ത 12 പേര്‍ക്കാണ് സ്‌കൂട്ടര്‍ വിതരണം ചെയ്തത്.…

കള്ളാർ പഞ്ചായത്തിൽ രോഗ വ്യാപനം ശക്തം; നടപടി കർശനമാക്കുന്നു

രാജപുരം: കളളാര്‍ പഞ്ചായത്തില്‍ ഇന്ന് ഏഴ് പേര്‍ക്ക് കോവിഡ്. ഭീതിയോടെ ജനങ്ങള്‍. കൊട്ടോടിയില്‍ ഒരു കുടുംബത്തിലെ രണ്ട് പേര്‍ക്കും ടൗണിലെ ഒരു വ്യാപാരിക്കും സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ കൂടാതെ പൂടംകല്ലിലും കള്ളാറിലും ഓരോ…

കുരങ്ങും കാട്ടുപന്നിയും കൃഷിയിടം കയ്യടക്കുന്നു; മനസ്സ് മടുത്ത് കര്‍ഷകര്‍

രാജപുരം: കുരങ്ങും കാട്ടുപന്നിയും കൃഷിയിടത്തില്‍. പൊറുതിമുട്ടി കോടോം ബേളൂര്‍ പഞ്ചായത്തിലെ അയറോട്ട് കാവുങ്കാല്‍, പാലപ്പുഴ, ചെരക്കര, കള്ളാര്‍ പഞ്ചായത്തിലെ പെരുമ്പള്ളി, മഞ്ഞങ്ങാനം തുടങ്ങിയ സ്ഥലങ്ങളിലെ കര്‍ഷകര്‍. ഓരോ ദിവസവും കുരങ്ങന്‍മാര്‍ കൂട്ടത്തോടെയെത്തിയാണ് തേങ്ങയടക്കമുള്ള കാര്‍ഷിക…

ഉണങ്ങിയ മരം യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

രാജപുരം: പാതയോരത്തെ ഉണങ്ങിയ മരം യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. മുറിച്ച് നീക്കാന്‍ നടപടിയെടുക്കാതെ പൊതുമാരാമത്ത് അധികൃതര്‍. കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയില്‍ പനത്തടിക്ക് സമീപം പൂടംകല്ലടുക്കത്താണ് ഏതു നിമിഷവും റോഡിലേക്ക് മറിഞ്ഞ് വീഴും വിധം മരം ഉണങ്ങി…

കരിക്കെയിലുള്ളവര്‍ക്ക് പാണത്തൂരിലേക്ക് വരാന്‍ അനുമതി-നിവേദനം നല്‍കി പഞ്ചായത്ത് അധികൃതര്‍

രാജപുരം: സംസ്ഥാന അതിര്‍ത്തി പഞ്ചായത്തായ കര്‍ണാടക കരിക്കെയിലെ ജനങ്ങള്‍ക്ക് തൊട്ടടുത്ത പ്രധാന ടൗണായ പാണത്തൂരിലേക്ക് വരാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കരിക്കെ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബാലചന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി.,…

കോവിഡ് വ്യാപനം പൂടംകല്ല് ടൗണ്‍ അണുവിമുക്തമാക്കി

രാജപുരം: കോവിഡ് വ്യാപനം പൂടംകല്ല് ടൗണ്‍ അണുവിമുക്തമാക്കി. മെഡിക്കല്‍ ഷോപ്പ് ജീവനക്കാര്‍ക്കും ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട പൂടംകല്ല് ടൗണ്‍ അണുവിമുക്തമാക്കി.രാജപുരം വ്യാപാരി വ്യവസായി ഏകോപന സമതിയുമായ് സഹകരിച്ചുകൊണ്ട് രാജപുരത്ത്…