രാജപുരം: ജെസിഐ ചുള്ളിക്കരയും സൗഹൃദയ ക്ലബ് കനീലെടുക്കവും, ചേര്‍ന്ന് പാണത്തൂര്‍ മുതല്‍ ഒടയംചാല്‍ വരെ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സേവനം അനുഷ്ഠിക്കുന്നവര്‍ക്ക് കരിക്ക് വിതരണം ചെയ്തു. പൊരി വെയിലത്ത് ജോലി ചെയ്യുന്ന ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്,…
കോവിഡ്- 19 മാസ്‌ക്കുകള്‍ നിര്‍മ്മിച്ചു നല്‍കി ജനശ്രീ പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു.
പനത്തടി: കൊറോണ വൈറസ് ഭീതിയില്‍ രാജ്യമെങ്ങും ലോക്ക് ഡൗണ്‍പ്രഖ്യാപിക്കുകയും, കാസര്‍ഗോഡ് ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുകയും ദിനംപ്രതി കോവിഡ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്വന്തം ആരോഗ്യം പോലും അവഗണിച്ച് കൊറോണ നിയന്ത്രണ…
നിര്‍ധനനും ഹൃദ്രോഗിയുമായ ബാബുരാജിനും കുടുംബത്തിനും രാജപുരം ജനമൈത്രി പോലീസ് രണ്ടാഴ്ചത്തേക്കുള്ള മരുന്നും പലവ്യഞ്ജന സാധങ്ങളും എത്തിച്ചു കൊടുത്തു.
രാജപുരം: കോളിച്ചാലിനടുത് എരിഞ്ഞിലംകോട് താമസിക്കുന്ന നിര്‍ധനനും ഹൃദ്രോഗിയുമായ ബാബുരാജിനും കുടുംബത്തിനും രാജപുരം ജനമൈത്രി പോലീസ് രണ്ടാഴ്ചത്തേക്കുള്ള മരുന്നും പലവ്യഞ്ജന സാധങ്ങളും എത്തിച്ചു കൊടുത്തു. എസ് ഐ ഷറഫുദ്ദീന്‍, എസ് സി പി ഒ മാരായ…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 16 ലക്ഷം രുപയുടെ ചെക്ക് കൈമാറി.
രാജപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പനത്തടി സര്‍വ്വിസ് സഹകരണ ബാങ്കിന്റെ വിഹിതവും ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും അടക്കം 16 ലക്ഷം രുപയുടെ ചെക്ക് വെള്ളരിക്കുണ്ട് അസിസ്റ്റന്റ് രജിസ്റ്റാര്‍ വി ടി തോമസിന് ബാങ്ക്…
ചുള്ളിക്കര സ്വദേശിയായ ഒരു അമ്മയ്ക്ക് കൈത്താങ്ങായി കേരള പോലീസ്
രാജപുരം: ലോക്കഡോണിന്റെ സാഹചര്യത്തില്‍ സ്ഥിരം കഴിക്കേണ്ട മരുന്ന് തീന്ന ചുളളിക്കരയിലെ ഷൈനിക്ക് ആ മരുന്ന് വാങ്ങാന്‍ ലോക്കഡൗണിനു മുന്‍പ് പോയ ഭര്‍ത്താവ് ഷാജു ലോക്ക്‌ഡൌണ്‍ മൂലം ഇടുക്കിയില്‍ അവരുടെ തറവാട്ടില്‍ കുടുങ്ങുകയും ഈ ദിവസങ്ങളില്‍…
രാജപുരത്തെ കെ സി വൈ എല്‍ യുവജനങ്ങള്‍ ഒറ്റകെട്ടായി മുന്നിട്ടിറങ്ങുന്നു ആവശ്യസാധനങ്ങള്‍ കിട്ടാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് അത് എത്തിച്ചു കൊടുക്കുവാനും. വീടുകളില്‍ കഴിയുന്നവര്‍ ഒറ്റയ്ക്കല്ല എന്ന് ബോധ്യപ്പെടുത്താനും
രാജപുരം: നിലവിലെ സാഹചര്യം കാരണം ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് ദിവസക്കൂലി കൊണ്ട് ജീവിതം തള്ളിനീക്കുന്നവരാണ്. പലരും ഈ അവസരത്തില്‍ ജോലിയില്ലാതെ ദുരിതമനുഭവിച്ചു കഴിയുകയാണ്. ഇവര്‍ക്ക് സ്‌നേഹത്തിന്റെയും കരുതലിന്റെയും കൈകള്‍ നീട്ടി സഹായിക്കുവാന്‍ രാജപുരത്തെ…
നാല്‍പതാം ജന്‍മദിനം ആഘോഷിക്കുന്ന കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ കോവിഡ്-19 പ്രധിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നു
കാഞ്ഞങ്ങാട്: കോവിഡ്-19 പ്രധിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അഭ്യര്‍ത്ഥന പ്രകാരം കാസര്‍ഗോഡ് ജില്ലയില്‍ പെരിയ കേന്ദ്ര സര്‍വകലാശാലയുടെ പടന്നക്കാട് കെട്ടിടം കാഞ്ഞങ്ങാട്ടും ചെറുവത്തൂരുമുള്ള കെയര്‍ ആന്‍ കെയര്‍ ഹോസ്പിറ്റല്‍ എന്നിവ ഐസോലേഷന്‍…
പൂടംകല്ല് കമ്മ്യൂണിറ്റി ഹെല്‍ത്ത് സൈന്റെ്‌റിലേക് വേണ്ട സാനിറ്റൈസറുകള്‍ രാജപുരം കെ.സി.വൈ.എല്‍ ഭാരവാഹികള്‍ ആശുപത്രി അധികൃതരെ ഏല്‍പിച്ചു.
രാജപുരം: ലോകമൊട്ടാകെ പടര്‍ന്നുപിടിച്ച കോവിഡ് 19 സാമൂഹിക വ്യാപനം ഇതുവരെ തടയാന്‍ സാധിച്ചിട്ടില്ല. അനുദിനം രോഗികളുടെ സംഖ്യ വര്‍ധിച്ചുവരികയാണ് പ്രതീക്ഷിക്കുന്നതിലും അപ്പുറം വേഗത്തില്‍ കാസര്‍ഗോഡ് ഇത് പടര്‍ന്നുപിടിക്കുകയാണ് നമ്മുടെ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.…
ചുള്ളിക്കര സെന്റ് ജോസഫ്‌സ് സ്‌പെഷ്യല്‍ സ്‌ക്കൂള്‍ വാര്‍ഷികാഘോഷം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു
രാജപുരം: ചുള്ളിക്കര സെന്റ് ജോസഫ്‌സ് സ്‌പെഷ്യല്‍ സ്‌ക്കൂള്‍ വാര്‍ഷികാഘോഷം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു .പ്രന്‍സിപ്പാല്‍ സിസ്റ്റര്‍ സജിത (എസ് ജെ സി ) റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെന്റ്…
കളളാര്‍ ഒഴുങ്ങാലില്‍ ജോസഫ് ഒ.സി (ഔത)85 നിര്യാതനായി
രാജപുരം: കളളാര്‍ ഒഴുങ്ങാലില്‍ ജോസഫ് ഒ.സി (ഔത)85 നിര്യാതനായി. മ്യതസംസ്‌കാരം പിന്നീട്.ഭാര്യ:അന്നക്കുട്ടി കൈമാരില്‍ കുടുംബാഗം.മക്കള്‍: ചാക്കോച്ചന്‍,ഏലിയാമ്മ, ആനീസ്,മേരി,ബൈറ്റി.മരുമക്കള്‍: ജോളി കളപ്പുരയ്ക്കല്‍,കുര്യന്‍ പുത്തന്‍പറമ്പില്‍,ജോസ് പഴയംപളളില്‍.ടോമി പുറത്തേട്ട്, അബ്രാഹം ഇടയോടിയില്‍.
