രാജപുര: ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ മാര്‍ച്ച് 6 വെള്ളിയാഴ്ച മെന്റേര്‍സ് ഡേ ആയി ആഘോഷിച്ചു.സ്‌കൂളില്‍ നടത്തിവരുന്ന പാഠ്യേതര പ്രവര്‍ത്തനങ്ങളായ ഓര്‍ഗന്‍, മ്യൂസിക് ,ഗിറ്റാര്‍, കരാട്ടേ, സ്‌കേറ്റിംഗ്, കബഡി, കരാട്ടേ, ഫുട്ട്‌ബോള്‍,…
മാലക്കല്ലിലെ ജോസഫ് കനകമൊട്ട (92) അന്തരിച്ചു
രാജപുരം: മലയോര ഹൈവേയുടെ ശില്‍പ്പിയും, കാണിയൂര്‍ റെയില്‍വേയുടെ പദ്ധതി അവതരിപ്പിച്ച ദീര്‍ഘദര്‍ശിയായ രാജപുരം മാലക്കല്ലിലെ ജോസഫ് കനകമൊട്ട (92) അന്തരിച്ചു. ന്ന് രാവിലെ മാലക്കല്ലിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. മൃതദേഹം മാവുങ്കാല്‍ സഞ്ജീവനി ഹോസ്പിറ്റല്‍…
കൊട്ടോടി താന്നികുഴിയില്‍ കുര്യന്‍ (73) നിര്യാതനായി
രാജപുരം: കൊട്ടോടി താന്നികുഴിയില്‍ കുര്യന്‍ (73) നിര്യാതനായി. മ്യതസംസ്‌കാരം നാളെ(03,3,2020) വൈകിട്ട് നാലുമണിക്ക് കൊട്ടോടി സെന്റ് ആന്റസ് ദൈവാലയത്തില്‍ .ഭാര്യ മേരി. മക്കള്‍:ബീന, ബിന്ദു, ബിനു. മരുമക്കള്‍ പരേതനായ സ്റ്റീഫന്‍ ചെറുവള്ളി, ജോസഫ് ആലപ്പാട്ട്…
ഉദയപുരം ശ്രീ ദുര്‍ഗ്ഗാഭഗവതി ക്ഷേത്രത്തില്‍ ഏപ്രില്‍ 21 മുതല്‍ 26 വരെ വിവിധ പരിപാടികളോടെ അഷ്ടബന്ധ ബ്രഹ്മകലശ മഹോത്സവം നടത്തപ്പെടും
രാജപുരം: ഉദയപുരം ശ്രീ ദുര്‍ഗ്ഗാഭഗവതി ക്ഷേത്രത്തില്‍ ഏപ്രില്‍ 21 മുതല്‍ 26 വരെ വിവിധ പരിപാടികളോടെ അഷ്ടബന്ധ ബ്രഹ്മകലശ മഹോത്സവം നടക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഷ്ടബന്ധ ബ്രഹ്മകലശത്തിന് മുന്നോടിയായി മാര്‍ച്ച്…
കള്ളാര്‍ അഞ്ചാലയിലെ വിമുക്ത ഭടന്‍ തേക്കുംമൂട്ടില്‍ മാത്യുവിന്റെ (ജോയി) ഭാര്യ മേരി ( റിട്ട. അധ്യാപിക – 61) നിര്യാതയായി
രാജപുരം: കള്ളാര്‍ അഞ്ചാലയിലെ വിമുക്ത ഭടന്‍ തേക്കുംമൂട്ടില്‍ മാത്യുവിന്റെ (ജോയി) ഭാര്യ മേരി ( റിട്ട. അധ്യാപിക – 61) നിര്യാതയായി. മ്യതസംസ്‌കാരം (27,02,20) വ്യഴം രാവിലെ 10 മണിക്ക് കളളാര്‍ സെന്റ് തോമസ്…
ഒടയംചാല്‍ ചെറുപുഴ റോഡ് വികസനം പ്രവൃര്‍ത്തി ഉദ്ഘാടനം 27ന് മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
രാജപുരം: ഒടയംചാല്‍ ചെറുപുഴ റോഡ് വികസനം പ്രവൃര്‍ത്തി ഉദ്ഘാടനം 27ന് മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 2017 -18 വര്‍ഷത്തെ ബഡ്ജറ്റിന്‍ ഉള്‍പ്പെടുത്തി 21 കോടി രൂപ…
കൊട്ടോടിയിലെ പരേതനായ ഇട്ടംപറമ്പില്‍ മാനുവേലിന്റെ ഭാര്യ ഏലിയാമ്മ(85) നിര്യാതയായി.
രാജപുരം: കൊട്ടോടിയിലെ പരേതനായ ഇട്ടംപറമ്പില്‍ മാനുവേലിന്റെ ഭാര്യ ഏലിയാമ്മ(85) നിര്യാതയായി. മ്യതസംസ്‌കാരം നാളെ(25,02,2020)രാവിലെ 10.30 ന്് കൊട്ടോടി സെന്റ് സേവ്യര്‍ ദൈവാലയത്തില്‍. മക്കള്‍: ലിസി, ജോസഫ്,കുട്ടിയമ്മ,അച്ചാമ്മ,ലാലി. മരുമക്കള്‍:പരേതനായ വര്‍ക്കി മുള്ളോങ്കല്‍, മേരി നെട്ടംതുരുത്തിയില്‍, ജോസഫ്…
നെറ്റിയില്‍ ചാരം പൂശിക്കൊണ്ട് ക്രൈസ്തവര്‍ ഇന്ന് വലിയ നോമ്പിലേക്ക് പ്രവേശിച്ചു
രാജപുരം: നെറ്റിയില്‍ ചാരം പൂശിക്കൊണ്ട് ക്രൈസ്തവര്‍ ഇന്ന് വലിയ നോമ്പിലേക്ക് പ്രവേശിച്ചു. രാജപുരം തിരുക്കുടുംബ ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു. യേശുദേവന്റെ മരുഭൂമിയിലുളള ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിവസങ്ങളെ ഓര്‍ത്തുകൊണ്ട് ക്രൈസ്തവ ലോകം…
രാജപുരം എച്ച്.എഫ്.എച്ച്.എസ് യു.എ.ഇ. ദുബായ് ഷാര്‍ജ അജ്മാന്‍ യൂണിറ്റിന്റെ കുടുംബസംഗമവും നടന്നു
ദുബായ്: രാജപുരം എച്ച്.എഫ്.എച്ച്.എസ് യു.എ.ഇ. ദുബായ് ഷാര്‍ജ അജ്മാന്‍ യൂണിറ്റിന്റെ കുടുംബസംഗമവും , ജനറല്‍ ബോഡി യോഗവും 21,02,20 വെള്ളിയാഴ്ച ദുബായ് മംസാര്‍ പാര്‍ക്കില്‍ വച്ചു നടന്നു . മംസാര്‍ പാര്‍ക്കിലെ പുല്‍ത്തകിടിയില്‍ രാവിലെ…
പടിമരുത് നെല്ലംകുഴിയില്‍ വി ടി കുര്യന്‍ (അപ്പച്ചന്‍ ) (70) നിര്യാതനായി
ഒടയഞ്ചാല്‍ : പടിമരുത് നെല്ലംകുഴിയില്‍ വി ടി കുര്യന്‍ (അപ്പച്ചന്‍ ) (70) നിര്യാതനായി. ഭാര്യ : വല്‍സമ്മ. മക്കള്‍: റിജോയ് (ബാങ്ക് മാനേജര്‍, തൂത്തുക്കുടി), റിഞ്ചു. മരുമക്കള്‍: ശോഭ(കളക്ടറേറ്റ് കാസര്‍ഗോഡ് ), ജോമോന്‍.…
