Author: MB Admin

കോളിച്ചാലിലെ തൊഴുത്തുകര കുര്യാക്കോസിന്റെ ഭാര്യ മേരിക്കുട്ടി(60) (ഓമന)നിര്യാതയായി

രാജപുരം: കോളിച്ചാലിലെ തൊഴുത്തുകര കുര്യാക്കോസിന്റെ ഭാര്യ മേരിക്കുട്ടി(60) (ഓമന)നിര്യാതയായി. മ്യതസംസ്‌കാരം നാളെ(18,02,2020)ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്ക് വീട്ടില്‍ നിന്നും ആരംഭിച്ച് പനത്തടി സെന്റ് ജോസഫ് ഫൊറോന ദൈവാലയത്തില്‍. പരേത തോപ്പുകാലാ കുടുംബാഗമാണ്. മക്കള്‍:ബോബിന്‍, റോബിന്‍,…

പാലംകല്ലില്‍ തേനീച്ചകൂട്ടം റിക്ഷാ ഡ്രൈവറെ കുത്തിപ്പരിക്കേല്‍പ്പിച്ചു

രാജപുരം: പാലംകല്ലിലേക്ക് പോവുകയായിരുന്നു റിക്ഷാഡ്രൈവര്‍ പാലംകല്ലിലെ മണ്ണൂര്‍ എം സി ജോസിനെയാണ് തേനീച്ച കുത്തി പരിക്കേല്‍പ്പിച്ചത്.കൂട്ടമായവന്ന തേനീച്ചകള്‍ വണ്ടിക്കുള്ളില്‍ കയറി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ ജോസഫിനെ ഉടന്‍ പൂടംകല്ല് താവൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍…

വായുജന്യ രോഗങ്ങളായ ക്ഷയരോഗം,കൊറോണ എന്നിവയ്‌ക്കെതിരേയുള്ള ഒരു ബോധവല്‍കരണ ക്ലാസ്സും തൂവാല വിപ്ലവവും നായ്ക്കയം സ്‌കൂളില്‍വച്ച് നടത്തി

അട്ടേങ്ങാനം: പനത്തടി ടി.ബി.യൂണിറ്റും, എഫ്.എച്ച്.സി. എണ്ണപാറയും സംയുക്തമായി വായുജന്യ രോഗങ്ങളായ ക്ഷയരോഗം,കൊറോണ എന്നിവയ്‌ക്കെതിരേയുള്ള ഒരു ബോധവല്‍കരണ ക്ലാസ്സും തൂവാല വിപ്ലവവും നായ്ക്കയം സ്‌കൂളില്‍വച്ച് നടത്തുകയുണ്ടായി.പി. ടി. എ.പ്രസിഡന്റ് പി. കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍…

ബേളൂര്‍ ശ്രീ മഹാശിവക്ഷേത്ര ശിവരാത്രി ആറാട്ട് മഹോത്സവം 16 മുതല്‍ 22 വരെ

രാജപുരം : ബേളൂര്‍ ശ്രീ മഹാശിവക്ഷേത്ര ശിവരാത്രി ആറാട്ട് മഹോത്സവം 16 മുതല്‍ 22 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. 16ന് രാവിലെ 7 മുതല്‍…

പഞ്ചമല അഗ്രി ആന്റ് ഹോട്ടികള്‍ച്ചറല്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ കാര്‍ഷിക ഷോപ്പ് ഉദ്ഘാടനം ഒടയംചാലില്‍

രാജപുരം: പഞ്ചമല അഗ്രി ആന്റ് ഹോട്ടികള്‍ച്ചറല്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ കാര്‍ഷിക ഷോപ്പ്ഉദ്ഘാടനം ഒടയംചാല്‍ കുന്നും വയല്‍ ചന്ദ്രയ ഭവന്‍ ബില്‍ഡിഗില്‍ കമ്പനി ചെയര്‍മാന്‍ മൈക്കിള്‍ പൂവത്താനിയുടെ അദ്ധ്യക്ഷതയില്‍ കോടോംബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി…

സൗജന്യമായി പുതപ്പ് വിതരണം നടത്തി

രാജപുരം: പനത്തടി – വിധവാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ പനത്തടിയിലെ കുറിഞ്ഞി മേഖലയില്‍ 65 വയസ് കഴിഞ്ഞ വിധവകളായ അമ്മമാര്‍ക്ക് സൗജന്യമായി പുതപ്പ് വിതരണത്തിന്റെ ഉത്ഘാടനം പനത്തടി ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഉഷാ…

ചുള്ളിക്കര സെന്‍ മേരീസ് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്‌കൂള്‍ 29 വാര്‍ഷികാഘോഷം രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫിലോമിന പി.ജെ ഉദ്ഘാടനം ചെയ്തു

രാജപുരം: ചുള്ളിക്കര സെന്‍ മേരീസ് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്‌കൂള്‍ 29 വാര്‍ഷികാഘോഷം രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫിലോമിന പി.ജെ ഉദ്ഘാടനം ചെയ്തു. പ്രന്‍സിപ്പാള്‍ സിസ്റ്റര്‍ ഐറിന്‍ (എസ്…

മദ്യവര്‍ജനത്തിനു ഊന്നല്‍ നല്‍കിയും മയക്കു മരുന്നുകളുടെ ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ലക്ഷ്യമിട്ട് കേരള സര്‍ക്കാര്‍ വിമുക്തി നാളത്തെ കേരളം ലഹരിമുക്ത കേരളം എന്ന സന്ദേശം ഉയര്‍ത്തി

രാജപുരം മദ്യവര്‍ജനത്തിനു ഊന്നല്‍ നല്‍കിയും മയക്കു മരുന്നുകളുടെ ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ലക്ഷ്യമിട്ട് കേരള സര്‍ക്കാര്‍ വിമുക്തി നാളത്തെ കേരളം ലഹരിമുക്ത കേരളം എന്ന സന്ദേശം ഉയര്‍ത്തി നടത്തുന്ന ബോധവത്കരണത്തിന്റെ ഭാഗമായി രാഷ്ട്രപിതാവ് മഹാത്മ…

കൊട്ടോടി ചമ്പക്കരയിലെ പരേതനായ ഫിലിപ്പിന്റെ ഭാര്യ അന്നമ്മ നിര്യതയായി

രാജപുരം: കൊട്ടോടി ചമ്പക്കരയിലെ പരേതനായ ഫിലിപ്പിന്റെ ഭാര്യ അന്നമ്മ (87) നിര്യതയായി. സംസ്‌കാരം ബുധനാഴ്ച്ച (29,01,2020)വൈകുന്നേരം 4മണിക്ക് കൊട്ടോടി സെന്റ് ആന്‍സ് ദേവാലയ സെമിത്തേരിയില്‍. മക്കള്‍: മേരി, ജോസഫ്, അന്നമ്മ, ത്രേസ്യാമ്മ, പരേതനായ ജോര്‍ജ്.…