Author: MB Admin

രണ്ട് കിഡ്നിയും തകരാറിലായ സഹോദരി ജീവിതത്തിലേയ്ക്ക് തിരിച്ചുവരാനായ് സഹായം തേടുന്നു

രാജപുരം: ;ചുളളിക്കരയിലെ അനീഷിന്റെ ഭാര്യ ശ്രീജയാണ്(39) രണ്ട് കിഡ്നിയും തകരാറിലായി ജീവിതം മുന്നോട്ട് തളളി നീക്കുന്നത്. വാടകവീട്ടിലാണ് താമസിക്കുന്ന ഇവര്‍ ആഴ്ചയില്‍ 3 ഡയാലിസിസ് ചെയ്യാനുളള സാമ്പത്തിക ബുദ്ധിമുട്ടായതിനാല്‍ ഇപ്പോള്‍ ആഴ്ചയില്‍ 2 തവണയാണ്…

സെന്റ് മേരിസ് എ യു പി സ്‌കൂളില്‍വായനവാരത്തിന് തുടക്കം കുറിച്ചു

മാലക്കല്ല്, സെന്റ് മേരിസ് എ യു പി സ്‌കൂളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ വായനവാരത്തിന് തുടക്കം കുറിച്ചു, ഇതോടനുബന്ധിച്ച് ചേര്‍ന്ന വായനദിന പരിപാടികള്‍ അഡ്വ, മോഹന്‍കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച, സ്‌കൂള്‍ മാനേജര്‍ റവ, ഫാ, ബൈജു…

കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് തയ്യാറെടുക്കുന്ന സന്ദീപ് ചെറിയാനു വേണ്ടി രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍ അരലക്ഷം രൂപ സ്വരൂപിച്ചു

രാജപുരം: പനത്തടി സര്‍വ്വീസ് സഹകരണ ബേങ്കിന്റെ പ്രവര്‍ത്തനപരിധിയില്‍പ്പെട്ട പനത്തടി, കള്ളാര്‍, കോടോം വില്ലേജുകളിലെ പൊതുവിദ്യാലയങ്ങളില്‍ നിന്നും 2019 എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും ഏപ്ലസ് നേടി ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ പനത്തടി…

രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വായനദിനചരുണത്തോടനുബന്ധിച്ച് നടന്ന വിവിധ പരിപാടികള്‍

രാജപുരം: രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വായനദിനചരുണത്തോടനുബന്ധിച്ച് നടന്ന വിവിധ പരിപാടികള്‍ വീല്‍ചെയറിലിരുന്ന് പഠനം നടത്തുന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളായ അജിത്ത് ഷാജിയും, പ്രിയേഷ് പിയും സംയുക്തമായി ഉദ്ഘാടനം ചെയ്തു.…

ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ ഇടയോടിയില്‍ ജോര്‍ജ്ജ് (93) നിര്യാതനായി

കോളിച്ചാല്‍: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ ഇടയോടിയില്‍ ജോര്‍ജ്ജ് (93) നിര്യാതനായി. സംസ്‌കാരം 19 ന് ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് പനത്തടി സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയ സെമിത്തേരിയില്‍. ഭാര്യ: മേരി (പാലാ കുന്നൂന്നി…

വാഴ വളപ്പിലെ എം നാരായണന്‍ മണിയാണി (75) നിര്യാതനായി

കൊട്ടോടി: വാഴ വളപ്പിലെ എം നാരായണന്‍ മണിയാണി 75 നിര്യാതനായി മക്കള്‍ ബാലചന്ദ്രന്‍ കൊട്ടോടി (കലാ സാംസ്‌കാരിക പ്രവര്‍ത്തകന്‍) ഭാസ്‌കരന്‍, ശ്രീകല, മരുമക്കള്‍ ഉഷ, സൗമ്യ, (അധ്യാപിക ശ്രീ ശങ്കര വിദ്യാമന്ദിരം പേരെടുകം) നാരായണന്‍…

മലകളിലെ പരേതനായ പ്ലാച്ചേരില്‍ മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ മത്തായി നിര്യാതയായി

രാരാജപുരം: മലകളിലെ പരേതനായ പ്ലാച്ചേരില്‍ മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ മത്തായി (88) നിര്യാതയായി. മ്യതസംസ്‌കാരം നാളെ 8,6,19 ശനി രാവിലെ 10 മണിക്ക് മാലക്കല്ല് ലൂര്‍ദ്ദ് മാതാ പള്ളിയില്‍. മക്കള്‍: ജോണ്‍,അന്നമ്മ, ഏബ്രഹാം, മേരി,വത്സമ്മ,…

ചുള്ളിക്കര പ്രതീക്ഷ കമ്മിറ്റിയുടെ നേത്യത്വത്തില്‍ര്‍ജ റീം ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റില്‍ കുടുംബ മീറ്റ് നടത്തി

ഷാര്‍ജ: ചുള്ളിക്കര പ്രതീക്ഷ കമ്മിറ്റിയുടെ നേത്യത്വത്തില്‍ 31,05,2019 ഷാര്‍ജ റീം ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റില്‍ കുടുംബ മീറ്റ് നടത്തി. ചടങ്ങില്‍ 50 ഓളം ആളുകള്‍ പങ്കെടുക്കുകയും,, എസ് എസ് എല്‍ സി പരീക്ഷയില്‍ 2018-2019 കാലയളവില്‍…

രാജപുരം തിരുകുടുംബ ഫൊറോനാ ദേവാലയത്തിലെ വരും വര്‍ഷത്തേക്കുള്ള കൈക്കാരന്മാര്‍ സേവനം ആരംഭിച്ചു

രാജപുരം: മലബാര്‍ കുടിയേറ്റത്തിന്റെ സിരാകേന്ദ്രമായ രാജപുരം തിരുകുടുംബ ഫൊറോനാ ദേവാലയത്തിലെ വരും വര്‍ഷത്തേക്കുള്ള കൈക്കാരന്മാരായി ഷാജി ചാരാത്ത്, സജി മാത്യു ഒരപ്പങ്കല്‍, എം ജെ അബ്രഹാം മുളവനാല്‍ എന്നിവരെ പൊതുയോഗം തിരഞ്ഞെടുക്കുകയും. ഇന്ന് ഞായര്‍…

രാജപും ചുളളിക്കര മുളവനാല്‍ എം ജെ ഫിലിപ്പിന്റെ ഭാര്യ ലീലാമ്മ നിര്യാതയായി

രാജപും: ചുളളിക്കര മുളവനാല്‍ എം ജെ ഫിലിപ്പിന്റെ ഭാര്യ ലീലാമ്മ (62)നിര്യാതയായി. കളളാര്‍ എലുമ്പേല്‍ കുടുംബാഗമാണ്. മ്യതസംസ്‌കാരം (23.05.2019)വ്യാഴം രാവിലെ 10മണിക്ക് ചുളളിക്കര സെന്റ് മേരീസ് ദേവാലയത്തില്‍.മക്കള്‍: ബിന്ദു,ബ്രദര്‍ അനൂപ് ഫിലിപ്പ് (ഫ്രാന്‍സിസ്‌കന്‍ മിഷനറി…