പനത്തടി:പനത്തടി പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ പരിചരണത്തില്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള മുപ്പതോളം കിടപ്പ് രോഗികളുടെ വീടുകളില്‍ ചെന്ന് ക്രിസ്മസ് കേക്കും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്യുന്ന ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികളും…
കാരുണ്യ യാത്ര നടത്തി പാവപ്പെട്ട രോഗികള്‍ക്ക് സഹായമാകുകയാണ് ചുള്ളിക്കരയിലെ ഒരു കൂട്ടം ഓട്ടോ ഡ്രൈവര്‍മാര്‍
രാജപുരം: കാരുണ്യ യാത്ര നടത്തി പാവപ്പെട്ട രോഗികള്‍ക്ക് സഹായമാകുകയാണ് ചുള്ളിക്കരയിലെ ഒരു കൂട്ടം ഓട്ടോ ഡ്രൈവര്‍മാര്‍. നെരുദ എന്ന പേരില്‍ സ്വാശ്രയ സംഘവും ഇവര്‍ക്കുണ്ട്. തങ്ങളുടെ ഓട്ടോറിക്ഷകള്‍ കാരുണ്യ വണ്ടികളായി ഓടി ലഭിക്കുന്ന തുക…
രാജപുരം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തപ്പെടുന്ന പന്ത്രണ്ടാമത് ബൈബിള്‍ കണ്‍വെന്‍ഷന്‍ 2019 ഫെബ്രുവരി 24 മുതല്‍ 28 വരെ
രാജപുരം: രാജപുരം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തപ്പെടുന്ന പന്ത്രണ്ടാമത് ബൈബിള്‍ കണ്‍വെന്‍ഷന്‍ 2019 ഫെബ്രുവരി 24 മുതല്‍ 28 വരെ നടക്കും. ബൈബിള്‍ കണ്‍വെന്‍ഷന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു . രാജപുരം പനത്തടി ഫെറോന…
ഹര്‍ത്താല്‍ ദിനത്തില്‍ അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് കോളേജ് വിദ്യാര്‍ത്ഥികള്‍ റോഡിലെ കുഴിയടച്ചാണ് പ്രതിഷേധീച്ചത്
രാജപുരം: ഹര്‍ത്താല്‍ ദിനത്തില്‍ അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് കോളേജ് വിദ്യാര്‍ത്ഥികള്‍. വര്‍ഷങ്ങളായി ജില്ലാ പഞ്ചായത്തിന്റെ അവഗണന നേരിട്ടു കൊണ്ടിരിക്കുന്ന രാജപുരം ബളാല്‍ റോഡിലെ കുഴിയടച്ചാണ് ഇവര്‍ പ്രതിഷേധീച്ചത്. ഈ റോഡ് നന്നാക്കേണ്ട ജില്ലാപഞ്ചായത്തിന്റെ ഭാഗത്തുനിന്നും…
മലയോര ഹൈവേയുടെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി ജി.സുധാകരന്‍ നിര്‍വഹിച്ചു
രാജപുരം:മലയോര ഹൈവേയുടെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി ജി.സുധാകരന്‍ നിര്‍വഹിച്ചു. ചരിത്രത്തിലാദ്യമായണ് ഇത്രയും ദൂരം വരുന്ന ഒരു റോഡിനായി സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കുന്നത് എന്നും ഈ സര്‍ക്കാറിന്റെ കാലത്ത് തന്നെ മലയോര ഹൈവേയുടെ മുഴുവന്‍…
കൗമാരക്കാരില്‍ വര്‍ദ്ധിച്ചു വരുന്ന വാഹനാപകടങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളില്‍ ഗതാഗതാവബോധമുണ്ടാക്കുക അമ്പലത്തറ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.പി.സതീഷ് കുട്ടികളുമായി സംവദിച്ചു.
കാലിച്ചാനടുക്കം: കൗമാരക്കാരില്‍ വര്‍ദ്ധിച്ചു വരുന്ന വാഹനാപകടങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളില്‍ ഗതാഗതാവബോധമുണ്ടാക്കുക എന്ന ലക്ഷ്യവുമായി അമ്പലത്തറ പോലീസിന്റെ സഹകരണത്തോടെ കാലിച്ചാനടുക്കം ഗവ: ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഗതാഗത ബോധവല്‍ക്കരണ സംവാദം ശ്രദ്ധേയമായി. അമ്പലത്തറ പോലീസ് സബ്…
രാജപുരം ഹോളി ഫാമിലി ഹൈ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ, ദുബായ്, ഷാര്‍ജ, അജ്മാന്‍ യൂണിറ്റിലെ അംഗങ്ങള്‍ കുറച്ചു നാളുകള്‍ക്കു ശേഷം ഒത്തുകൂടി
ദുബായ് ….രാജപുരം ഹോളി ഫാമിലി ഹൈ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ, ദുബായ്, ഷാര്‍ജ, അജ്മാന്‍ യൂണിറ്റിലെ അംഗങ്ങള്‍ കുറച്ചു നാളുകള്‍ക്കു ശേഷം ഒത്തുകൂടി.. ഈ മാസം 14 ന് വെള്ളിയാഴ്ച ദുബായ് മംസാര്‍…
കള്ളാര്‍ ഗ്രാമ പഞ്ചായത്ത് അങ്കണ്‍വാടി കലോത്സവം പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ചുള്ളിക്കര ഗവ.എല്‍.പി.സ്‌ക്കൂളില്‍ വച്ച് നടന്നു
രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്ത് അങ്കണ്‍വാടി കലോത്സവം 2018. കള്ളാര്‍ ഗ്രാമ പഞ്ചായത്ത് അങ്കണ്‍വാടി കലോത്സവം പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ചുള്ളിക്കര ഗവ.എല്‍.പി.സ്‌ക്കൂളില്‍ വച്ച് നടന്നു. പഞ്ചായത്തിലെ മുഴുവന്‍ അങ്കണ്‍വാടികളില്‍ നിന്നുമായി 250 ഓളം കുട്ടികളും…
ജില്ലാ പഞ്ചായത്ത് റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് കാനായ കത്തോലിക്ക കോണ്‍ഗ്രസ് സമരത്തിലേക്ക്
രാജപുരം: ജില്ലാ പഞ്ചായത്ത് റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് കാനായ കത്തോലിക്ക കോണ്‍ഗ്രസ് സമരത്തിലേക്ക്. രാജപുരം-ബളാല്‍ റോഡിനോട് കാണിക്കുന്ന അവഗണനയ്ക്ക് എതിരെ സമരത്തിനൊരുങ്ങി ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്(കെ.സി.സി.). രണ്ടാഴ്ചക്കുള്ളില്‍ ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കിയില്ലെങ്കില്‍ കാഞ്ഞങ്ങാട്-പാണത്തൂര്‍…
പാണത്തൂര്‍ നെല്ലിക്കുന്ന് ശങ്കരായി കുന്നത്ത് വര്‍ഗ്ഗീസ് നിര്യാതനായി
പാണത്തൂര്‍: നെല്ലിക്കുന്ന് ശങ്കരായി കുന്നത്ത് വര്‍ഗ്ഗീസ് (85) നിര്യാതനായി.. ഭാര്യാ: അന്നമ്മ (നെല്ലികുറ്റി തലമണകണ്ടത്തില്‍ കുടുംബാംഗം.. മകള്‍: കുഞ്ഞുമോള്‍, പരേതനായ മാത്യു, ജോണ്‍സന്‍,സജി ,ഷൈല, ബിനോയി, ജെയിംസ്: മരുമക്കള്‍: മോളി, സിനി, തോമസ് കണ്ണംന്താനം,…
