Author: MB Admin

പതിനായിരങ്ങള്‍ പങ്കെടുക്കുന്ന രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന് ഒരുക്കം തുടങ്ങി

രാജപുരം: പതിനായിരങ്ങള്‍ പങ്കെടുക്കുന്ന രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന് ഒരുക്കം തുടങ്ങി. ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് ഫിബ്യു വരി 24- മുതല്‍ 28വരെയാണ് കണ്‍വെന്‍ഷന്‍. രാജപുരം – പനത്തടി ഫൊറോനകളുടെ നേത്യുത്തിലാണ…

പനത്തടി പെരുതടി മഹാദേവ ക്ഷേത്രത്തില്‍ ലക്ഷം ദീപ സമര്‍പ്പണം ജനുവരി 13ന് നടക്കും

പനത്തടി: പെരുതടി മഹാദേവ ക്ഷേത്രത്തില്‍ ലക്ഷം ദീപ സമര്‍പ്പണം ജനുവരി 13ന് നടക്കും മെന്ന് ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എം.കുഞ്ഞമ്പു നായര്‍ അഞ്ജനമുക്കുട്, കണ്‍വീനര്‍ ടി.പി.പ്രസന്നന്‍ ക്ഷേത്രം പ്രസിഡന്റ് സി.കുഞ്ഞിരാമന്‍ നായര്‍, ട്രഷറര്‍ സനല്‍കുമാര്‍…

പനത്തടി സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയ തിരുനാളിന് തുടക്കം കുറിച്ച് വികാരി ഫാ.തോമസ് പട്ടാംകുളം കൊടിയേറ്റി

കോളിച്ചാല്‍: പനത്തടി സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ വി. യൗസേപ്പ് പിതാവിന്റെയും, പരിശുദ്ധ കന്യകാമറിയത്തിന്റെയും,വി.സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് വികാരി ഫാ.തോമസ് പട്ടാംകുളം കൊടിയേറ്റി തുടര്‍ന്ന് ആഘോഷപൂര്‍വ്വമായ വിശുദ്ധ കുര്‍ബ്ബാന, വചന സന്ദേശം.ഉളിക്കല്‍ ഉണ്ണിമിശിഹാ പള്ളി…

കള്ളാര്‍ ഗ്രാമപഞ്ചായത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കോഴിയും കൂടും വിതരണം ചെയ്തു

രാജപുരം:കോഴിയും കൂടും വിതരണം ചെയ്തു – കള്ളാര്‍ ഗ്രാമപഞ്ചായത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി വയോജനങ്ങള്‍ പട്ടികവര്‍ഗം വനിത വിഭാഗത്തില്‍പ്പെട്ട 350 ഗുണഭോഗ്താക്കള്‍ക്ക് 10 വീതം കോഴിയും 150 ഗുണഭോഗ്താക്കള്‍ ക്ക് കൂടും വിതരണത്തിന്റെ ഉദ്ഘടാനം…

കോളിച്ചാല്‍ പനത്തടി സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ വി. യൗസേപ്പ് പിതാവിന്റെയും, പരിശുദ്ധ കന്യകാമറിയത്തിന്റെയും,വി.സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ നാളെ കൊടിയേറ്റും.

കോളിച്ചാല്‍: പനത്തടി സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ വി. യൗസേപ്പ് പിതാവിന്റെയും, പരിശുദ്ധ കന്യകാമറിയത്തിന്റെയും,വി.സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ നാളെ ( 10.1.2019 വ്യാഴം) തുടങ്ങും.വൈകുന്നേരം 4ന് ഫൊറോന വികാരി ഫാ.തോമസ് പട്ടാംകുളം കൊടിയേറ്റും. തുടര്‍ന്ന്…

പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം അടുത്തമാസം പകുതിയോടെ നടത്തുമെന്ന് ജില്ലാ കലക്ടര്‍ ഡോക്ടര്‍ ഡി.സജിത്ത് ബാബു.

രാജപുരം: പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം അടുത്തമാസം പകുതിയോടെ നടത്തുമെന്ന് ജില്ലാ കലക്ടര്‍ ഡോക്ടര്‍ ഡി.സജിത്ത് ബാബു. നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്ന കെട്ടിടം സന്ദര്‍ശിച്ചശേഷമാണ് കലക്ടര്‍…

കള്ളാര്‍ ശ്രീമഹാവിഷ്ണുക്ഷേത്രം നവീകരണം ബ്രഹ്മകലശ മഹോത്സവത്തിന് ഭാഗമായി പ്ലാസ്റ്റിക് മുത്തി പ്രകൃതി ശക്തി എന്ന സന്ദേശത്തില്‍ തുണി സഞ്ചിയുടെ വിതരണോല്‍ഘാടനം നടത്തി

രാജപുരം:നീണ്ട 27 വര്‍ഷങ്ങള്‍ക്കുശേഷം 2019 ജനുവരി 13 മുതല്‍ 22 വരെ നടക്കുന്ന കള്ളാ ശ്രീമഹാവിഷ്ണുക്ഷേത്രം നവീകരണം ബ്രഹ്മകലശ മഹോത്സവത്തിന് ഭാഗമായി പ്ലാസ്റ്റിക് മുത്തി പ്രകൃതി ശക്തി എന്ന സന്ദേശത്തില്‍ തുണി സഞ്ചിയുടെ വിതരണോല്‍ഘാടനം…

എസ് എ ബി എസ് ആരാധനാ സന്ന്യാസി സമൂഹവും കെ സി വൈ എം പനത്തടി ഫെറോനയും സംയുക്തമായി കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന നിര്‍ധനരോഗികള്‍ക്കും വിവിധ കോളനികളില്‍ കഴിയുന്ന 2018 പേര്‍ക്ക് ക്രിസ്മസ് സമ്മാനകിറ്റുകള്‍ വിതരണം ചെയ്തു.

രാജപുരം: എസ് എ ബി എസ് ആരാധനാ സന്ന്യാസി സമൂഹവും കെ സി വൈ എം പനത്തടി ഫെറോനയും സംയുക്തമായി കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന നിര്‍ധനരോഗികള്‍ക്കും വിവിധ കോളനികളില്‍…

സൗജന്യ കണ്ണ് പരിശോധനാ ക്യാമ്പ് നടത്തി.

മാലക്കല്ല്: കത്തോലിക്കാ കോണ്‍ഗ്രസ് മാലക്കല്ല് യൂണിറ്റിലെയും കോണ്‍ട്രസ്റ്റ് കണ്ണാശുപത്രി മാവുങ്കാലിലെ സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ കണ്ണ് പരിശോധനാ ക്യാമ്പ് ക്യാമ്പ് നടത്തി. ലൂര്‍ദുമാതാവ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ക്യാമ്പില്‍ അഞ്ഞൂറോളം രോഗികളെ പരിശോധിച്ചു. 67…

രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയതായി നിര്‍മ്മിച്ച 19 ഹൈടെക് ക്ലാസ് റൂമുകളുടെ വെഞ്ചിരിപ്പ് കര്‍മ്മം നടത്തി

രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയതായി നിര്‍മ്മിച്ച 19 ഹൈടെക് ക്ലാസ് റൂമുകളുടെ വെഞ്ചിരിപ്പ് കര്‍മ്മം കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ നടത്തി. തുടര്‍ന്നു നല്‍കിയ സന്ദേശത്തില്‍ അന്താരാഷ്ട്ര നിലവാരത്തില്‍…