കൊട്ടൂര്‍വയല്‍ : മടമ്പം കൊട്ടൂര്‍വയല്‍ ഇടവകാംഗമായ മുളയാനിക്കല്‍ ജോയിയുടെ ഭാര്യ സുനി ജോയി നിര്യാതയായി. മൃതസംസ്‌കാരം നാളെ വെള്ളിയാഴ്ച (23/11/18) രാവിലെ 10 മണിക്ക് കൊട്ടൂര്‍വയല്‍ St. ജോസഫ് ക്‌നാനായ ദൈവാലയ സെമിത്തേരിയില്‍. പരേത…
രാജപുരം തിരുക്കുടുംബം ഫൊറോനാദേവാലയത്തില്‍ കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശേരില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി
രാജപുരം: തിരുക്കുടുംബം ഫൊറോനാദേവാലയത്തില്‍ കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശേരില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. ഇടവക സമൂഹവും സണ്‍ഡേ സ്‌കൂള്‍ കുട്ടികളും ചേര്‍ന്ന് അഭിവന്ദ്യ പിതാവിനെ സ്വീകരിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പൂര്‍വികരെ അനുസ്മരിക്കുന്നതിനായി…
രാജപുരത്തിനൊരു തുറന്ന ഗ്രന്ഥാലയം
രാജപുരം: രാജപുരം ടൗണിലെ വാഹനത്തൊഴിലാളികൾ കച്ചവടക്കാർ വന്നു പോകുന്നവർ തുടങ്ങിയവരുടെ ഒഴിവു സമയങ്ങൾ ഉല്ലാസകരങ്ങളാക്കി വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടു കൂടി ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ രാജപുരം ഓട്ടോസ്റ്റാൻറ്റിൽ…
പനത്തടി ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ ബളാംതോട് മായത്തി പാലാപ്പറമ്പില്‍ പി.ജെ ജോണ്‍ നിര്യാതനായി
പനത്തടി: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ ബളാംതോട് മായത്തി പാലാപ്പറമ്പില്‍ പി.ജെ ജോണ്‍(89)നിര്യാതനായി.സംസ്‌കാരം നാളെ( 16.11.2018) ഉച്ചകഴിഞ്ഞ് 2 മണിക്ക് പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയ സെമിത്തേരിയില്‍.ഭാര്യ: പരേതയായ ത്രേസ്യാമ്മ(പാലാ ചെങ്ങളം കണിക തോട്ട്…
കൊട്ടോടി സെന്റ ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ശിശുദിനത്തോടന ബന്ധിച്ച് കൊട്ടോടി ടൗണിലേക്ക് നടത്തിയ റാലി നാടിന് ആവേശമായി
കൊട്ടോടി: സെന്റ ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ശിശുദിനത്തോടന ബന്ധിച്ച് കൊട്ടോടി ടൗണിലേക്ക് നടത്തിയ റാലി നാടിന് ആവേശമായി. മുഴുവന്‍ കുട്ടികളും കുട്ടികളുടെ അവകാശങ്ങളും പ്രകൃതി സംരക്ഷണവും മുദ്രാവാക്യങ്ങളാക്കിയും പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കും റാലിയില്‍…
രാജപുരം ഹോളി ഫാമിലി എല്‍.പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ ശിശുദിനാഘോഷം നടത്തി
രാജപുരം:ഹോളി ഫാമിലി എല്‍.പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ ശിശുദിനാഘോഷം നടത്തി.അമ്പതോളം ചാച്ചാജി വേഷധാരികള്‍ അണിനിരന്ന ശിശുദിന റാലി ഏറെ ശ്രദ്ധേയമായി.ചാച്ചാജിയുമായുള്ള അഭിമുഖം, ചാച്ചാജിയുടെ പുസ്തക പ്രദര്‍ശനം എന്നിവ കുട്ടികള്‍ക്ക് പുതിയ അനുഭവമായി. ശിശുദിനാഘോഷത്തിന്റെ ഉദ്ഘാടന…
പനത്തടി സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ തലശ്ശരി അതിരൂപത കുടുബ കൂട്ടായ്മ സഹായമെത്രാന്‍ മാര്‍.ജോസഫ് പാംപ്ലാനി ഉത്ഘാടനം ചെയ്യ്തു
പനത്തടി: തലശ്ശരി അതിരൂപത കുടുബ കൂട്ടായ്മ പനത്തടി ഫൊറോന ഭാരവാഹികളുടെ ഏകദിന പരിശീലന പരിപാടി പനത്തടി സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ അതിരൂപത സഹായമെത്രാന്‍ മാര്‍.ജോസഫ് പാംപ്ലാനി ഉത്ഘാടനം ചെയ്യ്തു. പനത്തടി ഫൊറോന വികാരി…
രാജപുരം തിരുകുടുംബ ദേവാലയത്തിന്റെ പ്ലാറ്റിനം ജൂബിലിയും സംയുതമായി ആഘോഷിക്കുന്നതിന്റ ഭാഗമായി പ്രസിദ്ധീകരിച്ച ജുബിലി സ്മരണികയുടെ വിതരണം ഉദ്ഘാടനം ചെയ്തു
രാജപുരം: മലബാറില്ലേക്കുള്ള ആദ്യ സംഘടിതകുടിയേറ്റമായ രാജപുരം ക്‌നാനായ കുടിയേറ്റത്തിന്റെ 75-ാം വാര്‍ഷികവും രാജപുരം തിരുകുടുംബ ദേവാലയത്തിന്റെ പ്ലാറ്റിനം ജൂബിലിയും സംയുതമായി ആഘോഷിക്കുന്നതിന്റ ഭാഗമായി പ്രസിദ്ധീകരിച്ച ജുബിലി സ്മരണികയുടെ വിതരണം ഇടവക കുടാരയോഗ പ്രസിഡറ്റ് ടോമി…
പാണത്തൂര്‍: മലയോരത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകാന്‍ കെഎസ്ആര്‍ടിസി ഡിപ്പോ കേരള കര്‍ണാടക അതിര്‍ത്തിയായ പാണത്തൂരില്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു
രാജപുരം: പാണത്തൂര്‍: മലയോരത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകാന്‍ കെഎസ്ആര്‍ടിസി ഡിപ്പോ കേരള കര്‍ണാടക അതിര്‍ത്തിയായ പാണത്തൂരില്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മലയോര ജനതയുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് മലയോര മേഖല കേന്ദ്രീകരിച്ച് കെഎസ്ആര്‍ടിസി ഡിപ്പോ വരണമെന്നത്. എന്തുകൊണ്ടും ഇതിന്…
കുഞ്ഞിക്കോഴികള്‍ കുരുന്ന് കരങ്ങളിലൂടെ എന്ന പദ്ധതിയുടെ ഭാഗമായി മാലക്കല്ല് സെന്റ മേരീസ് എ യു പി സ്‌ക്കുളില്‍ മുട്ടക്കോഴികളെ വിതരണം ചെയ്തു
മാലക്കല്ല്: കുഞ്ഞിക്കോഴികള്‍ കുരുന്ന് കരങ്ങളിലൂടെ എന്ന പദ്ധതിയുടെ ഭാഗമായി മാലക്കല്ല് സെന്റ മേരീസ് എ യു പി സ്‌ക്കുളില്‍ മുട്ടക്കോഴികളെ കള്ളാര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സെന്റി മോന്‍ വിതരണം ചെയ്തു, ഇതിനോടനുബന്ധിച്ച നടന്ന യോഗത്തില്‍…
