Author: MB Admin

പൊടവടുക്കം ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ തുലാമാസ തിരുവോണമെന്ന് വിശേഷിപ്പിക്കുന്ന പൊലിയന്ദ്രം ചടങ്ങിന് തുടക്കമായി

രാജപുരം : ചെണ്ടവാദ്യങ്ങളുടെയും ആര്‍പ്പുവിളികളുടെയും അകമ്പടിയോടെ ചെത്തിമിനുക്കിയ പാലമരം ക്ഷേത്ര വയലിലെത്തിച്ചതോടെ ഇരിയ പൊടവടുക്കം ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ തുലാമാസ തിരുവോണമെന്ന് വിശേഷിപ്പിക്കുന്ന പൊലിയന്ദ്രം ചടങ്ങിന് തുടക്കമായി. നൂറുകണക്കിന് ഭക്തരാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ഇന്നലെ…

കള്ളാര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്ര നവീകരണ ബ്രഹ്മ കലശ മഹോത്സവത്തോടൊപ്പം ജൈവ കാര്‍ഷിക സംസ്‌കൃതിയുടെ പുനര്‍ജീവനം എന്ന സന്ദേശം

രാജപുരം: ഹരിത സൗഹൃദം ക്ഷേത്ര ജീവനും എന്ന ലക്ഷ്യത്തോടെ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് വിളവുകള്‍ ഉത്പാദിപ്പിക്കുന്ന ഒരു ജൈവകാര്‍ഷിക സംസ്‌കൃതി തിരിച്ച് കൊണ്ടുവരുന്നതിനായി കള്ളാര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്ര നവീകരണ ബ്രഹ്മ കലശ മഹോത്സവത്തോടൊപ്പം ജൈവ…

കാഞ്ഞങ്ങാടിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് അലാമിപ്പള്ളി ബസ് സ്റ്റാന്റ് ഈ മാസം 20ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും.

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് അലാമിപ്പള്ളി ബസ് സ്റ്റാന്റ് ഈ മാസം 20ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. ഉദ്ഘാടനം ചരിത്രസംഭവമാക്കി മാറ്റാനുള്ള സംഘാടകസമിതി രൂപീകരണയോഗം 14ന് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ചേരുവാനാണ് നീക്കം.…

കൊട്ടൊടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുട്ടക്കോഴി വിതരണം നടത്തി

രാജപുരം: മ്യഗസംരക്ഷണ പകുപ്പിന്റെ ബാക്ക് യാര്‍ഡ് പൗള്‍ട്രി ഡവലപ്‌മെന്റ് പദ്ധതിയുടെ ഭാഗമായി കൊട്ടൊടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുട്ടക്കോഴി വിതരണം നടത്തി. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. സ്ഥിരം…

കളര്‍ വില്ലേജ് ഓഫീസിന് സമീപം സ്ഥിതി ചെയ്യുന്ന റാപ്പിഡ് റസ്‌പോണ്‍സ് ടീമിന്റെ ഓഫീസ്മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

രാജപുരം: കളര്‍ വില്ലേജ് ഓഫീസിന് സമീപം സ്ഥിതി ചെയ്യുന്ന റാപ്പിഡ് റസ്‌പോണ്‍സ് ടീമിന്റെ ഓഫീസ് ഇവിടെനിന്നും മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വനം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ ഓഫീസ് വന്യജീവി ശല്യം ഉണ്ടായാല്‍…

കാഞ്ഞങ്ങാട്പാണത്തൂര്‍ സംസ്ഥാന പാതയിലെ ടാറിംഗ് വര്‍ക്ക് വൈകുന്നതില്‍ പ്രതിഷേധിച്ച് ഫോട്ടോ എടുത്തു പ്രതിഷേധം

രാജപുരം:കാഞ്ഞങ്ങാട്പാണത്തൂര്‍ സംസ്ഥാന പാതയിലെ ഏഴാംമൈല്‍ മുതല്‍ പൂടംകല്ല് വരെയുള്ള മെക്കാഡം ടാറിംഗ് വര്‍ക്ക് വൈകുന്നതില്‍ പ്രതിഷേധിച്ച് ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍(എ കെ പി എ) രാജപുരം യൂണിറ്റിന്റെ നേതൃത്വത്തില്‍ ഫോട്ടോഗ്രാഫേഴ്‌സ് ഒരേസമയം ഫോട്ടോ…

കുടുംബശ്രീ ജില്ലാമിഷ്യന്‍ പൂടംകല്ല് സഫലം കശുവണ്ടി യൂണിറ്റുകള്‍ ഉയര്‍ച്ചയിലേക് കുതിക്കുന്നു

രാജപുരം: കാസറഗോഡ് ജില്ലയില്‍ 2009 ആരംഭിച്ച ജില്ലാമിഷ്യയും ,കളളാര്‍ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത സഹകരണത്തോടെ പ്രേവര്‍ത്തിക്കുന്ന സ്ഥാപനമാണ് പൂടംകല്ല് സഫലം കശുവണ്ടി യൂണിറ്റ്. നിലവില്‍ ജില്ലാമിഷ്യന്റെ കീഴില്‍ 10 യൂണിറ്റുകള്‍ പ്രേവര്‍ത്ഥിക്കുന്നണ്ട്. കുടുംബശ്രീ പൂടംകല്‍ പഞ്ചായത്ത്‌കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു…

ചുള്ളിക്കര കോച്ചേരി പരേതനായ പോത്തന്റെ ഭാര്യ അന്നമ്മ നിര്യാതയായി

രാജപുരം:ചുള്ളിക്കര കോച്ചേരി പരേതനായ പോത്തന്റെ ഭാര്യ അന്നമ്മ (89) നിര്യാതയായി. ഞീഴൂര്‍ മുകളേല്‍ കുടുംബാംഗമാണ്. മൃതസംസ്‌കാരം തിങ്കളാഴ്ച രാവിലെ(05.11.18) 10 മണിക്ക് ചുളളിക്കര സെന്റ്് മേരീസ്‌ദേവാലയത്തില്‍. മക്കള്‍: വല്‍സ, ബേബി, ഫിലിപ്പ്,(റിട്ട. കൃഷി അസിസ്റ്റന്റ്്),…

നിരന്തരം അപകടം സംഭവിച്ചു കൊണ്ടിരിക്കുന്ന വണ്ണാത്തികാനം വളവ് നിവര്‍ത്താനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണം

രാജപുരം: കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയില്‍ പുതിയതായി മെക്കാഡം ടാറിങ്ങിനായി ഡിപിആര്‍ തയ്യാറായിക്കൊണ്ടിരിക്കുന്ന റോഡില്‍ നിരന്തരം അപകടം സംഭവിച്ചു കൊണ്ടിരിക്കുന്ന വണ്ണാത്തികാനം വളവ് നിവര്‍ത്താനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നും ഡിപിആര്‍ തയ്യാറാക്കുമ്പോള്‍ തന്നെ ഉണ്ടാകണം…

ഇന്ദിരാഗാന്ധി അനുസ്മരണ യോഗം ഡിസിസി ജനറല്‍ സെക്രട്ടറി ഹരീഷ് പി നായര്‍ ഉദ്ഘാടനം ചെയ്യ്തു

രാജപുരം: പ്രവാസി കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ദിരാജി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി . ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം ഓഫീസില്‍ വച്ച് നടന്ന ചടങ്ങ് ഡിസിസി ജനറല്‍ സെക്രട്ടറി ഹരീഷ്…