Author: MB Admin

റാണിപുരവും പരിസരപ്രദേശവും ക്ലീന്‍ ഡെഡ്റ്റിനേഷന്‍ ജീവനക്കാര്‍, വനസംരക്ഷണ സമിതി അംഗങ്ങള്‍ ശുചീകരിച്ചു.

രാജപുരം: കേരളത്തില്‍ പുതിയ ടൂറിസം സീസണ്‍ ആരംഭിക്കുന്നതിന്റെ മുന്നോടിയായി, ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ശുചിത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുന്ന റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തില്‍ നടന്ന ശുചീകരണ യജ്ഞം പനത്തടി പഞ്ചായത്ത്…

കോടോം-ബേളൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാജി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി

രാജപുരം: കോടോം-ബേളൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാജി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ബിനോയ് ആന്റണി ഭാരവാഹികളായ എന്‍.വി ഇന്ദുലേഖ, സജിത ശ്രീകുമാര്‍, കെ.കെ ജോസഫ്, ബാലചന്ദ്രന്‍, സുനില്‍…

പ്രളയ മേഖലയിലെ ലൈബ്രറിയിലേക്ക് ശേഖരിക്കുന്ന പുസ്തകം വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം കെ പത്മനാഭന്‍ ഏറ്റു വാങ്ങി

രാജപുരം: നവകേരളം കെട്ടിപ്പെടുക്കാന്‍ കേരള പിറവി ദിനത്തില്‍ മഹാപ്രളയത്തില്‍ നഷ്ടപ്പെട്ട ലൈബ്രറികളെ വീണ്ടെടുക്കാന്‍ സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ആഹ്വാന പ്രകാരം പനത്തടി പഞ്ചായത്തിലെ മാച്ചിപ്പള്ളി എം വി എസ് വായനശാലയുടെയും, കള്ളാര്‍ പഞ്ചായത്തിലെ വണ്ണാത്തിക്കാനം…

മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളില്‍ കുട്ടികള്‍ ഓരോ ജില്ലയായി മാറി നവകേരളം സൃഷ്ടിച്ചു

മാലക്കല്ല്: സെന്റ് മേരീസ് എ യു പി സ്‌കൂളില്‍ കേരള പിറവി ദിനത്തില്‍ കുട്ടികളും അധ്യാപകരും കേരളീയ വേഷത്തില്‍ വരുകയും 14 ജില്ലകളെക്കുറിച്ച് ചെറു വിവരണങ്ങള്‍ അവതരിപ്പിക്കുകയും തുടര്‍ന്ന് ഓരോ ക്ലാസിലെ കുട്ടികള്‍ ഓരോ…

രാജപുരം ഹോളി ഫാമിലി എല്‍.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ അങ്കണത്തില്‍ നാടന്‍ ഭക്ഷണ മേള നടത്തി

രാജപുരം: ഹോളി ഫാമിലി എല്‍.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ അങ്കണത്തില്‍ നാടന്‍ ഭക്ഷണ മേള നടത്തി. കുഞ്ഞുണ്ണി മാഷിന്റെ താളും തകരയും എന്ന ലേഖനത്തില്‍ നിന്നും പരിചയപ്പെട്ട പോഷക സമ്പുഷ്ടമായ നാടന്‍…

രാജപുരം പാലംകല്ല് പെരുമാനൂര്‍ തോമസ് (തോമാച്ചന്‍) നിര്യാതനായി

രാജപുരം: പാലംകല്ല് പെരുമാനൂര്‍ തോമസ് (തോമാച്ചന്‍) 85 നിര്യാതനായി. മ്യതസംസ്‌കാരം 4.11.2018 ഞായറാഴ്ച നാലുമണിക്ക് രാജപുരം തിരുകുടുംബ ഫൊറോന ദേവാലയത്തില്‍.ഭാര്യ മറിയാമ്മ മാഞ്ഞൂര്‍ എളസാശ്ശേരിയില്‍ കുടുംബാംഗം. മക്കള്‍: തോമസ്, ജോസ്, ഫാദര്‍ ജോര്‍ജ്ജ് (മിയാസ്…

ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനാചരണവും സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മ ദിനാചരണവും സംയുക്തമായി ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആചരിച്ചു

രാജപുരം:ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനാചരണവും സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മ ദിനാചരണവും സംയുക്തമായി ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആചരിച്ചു.ചുള്ളിക്കരയിലെ രാജീവ് ഭവനില്‍ നടന്ന യോഗം കാസര്‍ഗോഡ് ജില്ല യു.ഡി എഫ് കണ്‍വീനര്‍ പ്രസിഡന്റ് ബാബു…

രാജപുരം തിരുക്കുടുംബ ദേവാലയത്തില്‍ കൂടാരയോഗ ജപമാല പ്രദക്ഷിണത്തിന്റെ സമാപനം നാളെ

രാജപുരം: തിരുക്കുടുംബ ദേവാലയത്തില്‍ ജപമാല മാസത്തോടെ അനുബന്ധിച്ച് 15 ദിവസമായി കൂടാരയോഗങ്ങളിലൂടെ നടത്തിയ ജപമാല പ്രദക്ഷിണം നാളെ ദേവാലയത്തില്‍ സമാപിക്കുന്നു. ഇടവകയിലെ 14 കൂടാരയോഗങ്ങളിലും ഓരോ ഭവനങ്ങളില്‍ വെച്ച് അഖണ്ഡ ജപമാലയും ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്നു.…

കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാനപാതയുടെ രണ്ടാംഘട്ടം മെക്കാഡം ടാറിങ്ങ് നായുള്ള സര്‍വ്വേ ആരംഭിച്ചു

രാജപുരം: കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാനപാതയുടെ രണ്ടാംഘട്ടം മെക്കാഡം ടാറിങ്ങ് നായുള്ള സര്‍വ്വേ ആരംഭിച്ചു. പൂടംകല്ല് മുതല്‍ പാണത്തൂര്‍ ചിറക്കടവ് വരെ വരെയുള്ള 18 കിലോമീറ്റര്‍ റോഡ് മെക്കാഡം ടാറിങ് ചെയ്യാനായുള്ള സര്‍വ്വേകാണ് തുടക്കമായത്. ഇതിനായി…

കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയില്‍ മെക്കാഡം ടാറിങ് ചെയ്യുന്നതിനായി മാസങ്ങള്‍ക്കുമുമ്പ് റോഡ് കിളച്ചിട്ടത് മൂലം ചുള്ളിക്കരയില്‍ പൊടി ശല്യം രൂക്ഷമാകുന്ന

രാജപുരം: കാഞ്ഞങ്ങാട് പാണത്തൂര്‍ റോഡ് പണിയിലെ മെല്ലപോക്ക് അവസാനിപ്പിക്കണം എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചുള്ളിക്കര മേഖലാ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. സംസ്ഥാനപാതയിലെ ഏഴാംമൈയില്‍ മുതല്‍ പൂടങ്കല്ല് വരെ റോഡ് മൂന്നു വര്‍ഷം…