രാജപുരം : കാസർഗോഡ് ഡിസിസി തീരുമാനപ്രകാരം ഉള്ള ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽബോഡിയോഗം ചുള്ളിക്കരയിൽ ഇന്നലെ ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു . ബ്ലോക്ക് പ്രസിഡണ്ട് ബാബു കദളി മറ്റം …
പൈനിക്കര പാലം ഉദ്ഘാടനത്തിന് മുമ്പ് തകര്‍ന്നു പ്രക്ഷോഭത്തിന് ഒരുങ്ങുന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റ്
രാജപുരം: കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാനപാതയിലെ പൈനിക്കര പാലം ഉദ്ഘാടനത്തിന് മുമ്പ് തകര്‍ന്ന വാഹന യാത്രയും കാല്‍നടയാത്രയും ദുരിതത്തിലായതില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റ് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണെന്ന് കമ്മിറ്റി ഭാരവാഹികള്‍…
റാണിപുരത്ത് കര്‍ക്കിടക പൊലിമ 2018 ന്റെ ഭാഗമായി ഇന്ത്യയിലെ എറ്റവും പ്രാചിനകലാരൂപമായ തോല്‍പ്പാവകൂത്ത് അവതരിപ്പിക്കും
രാജപുരം: മലനാട് ടൂറിസം സഹകരണസംഘത്തിന്റെയും കാഞ്ഞങ്ങാട് ടൂറിസം സഹകരണ സംഘത്തിന്റെ സംയുക്താഭിമുഖ്യത്തില്‍ ആഗസ്റ്റ് 5 ഞായറാഴ്ച്ച വൈകുന്നേരം അഞ്ചു മണിക്ക്് തോല്‍പാവകൂത്ത് റാണിപുരത്ത് അവതരിപ്പിക്കുന്നു. കൂത്തുമാടങ്ങളില്‍ മാന്‍ തോല്‍ കൊണ്ട് നിര്‍മ്മിച്ച പാവകളെ വിളക്കിനഭിമുഖമായി…
ചുള്ളിക്കരയിലെ മുപ്പത്തിയാറാമത്തെ ഓണാഘോഷ പരിപാടിക്ക് തുടക്കമായി
രാജപുരം: ചുള്ളിക്കരയിലെ മുപ്പത്തിയാറാമത്തെ ഓണാഘോഷ പരിപാടിക്ക് തുടക്കമായി 25 ദിവസം നീണ്ടുനില്‍ക്കുന്ന കലാകായിക മത്സരങ്ങള്‍ മുന്‍ ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ അഗസ്റ്റിന്‍ വല്ലാത്ത് ഉദ്ഘാടനം ചെയ്തു. ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ ഷാബു കെ വി…
ചുള്ളിക്കര – കുറ്റിക്കോല്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ് ആരംഭിക്കണമെന്ന് ആവശ്യം ശക്തമാകുന്നു
രാജപുരം: ചുള്ളിക്കര – കുറ്റിക്കോല്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ് ആരംഭിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. യാത്ര പ്രശ്നം ഏറെ രുക്ഷമായ ചുള്ളിക്കര-കുറ്റിക്കോല്‍-കാസര്‍കോട് റൂട്ടില്‍ ആവശ്യത്തി ബസ് ഇല്ലാതെ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിലാണ്. നിത്യവും നൂറ് കണക്കിന്…
വണ്ണാത്തിക്കാനത്ത് വെച്ച് നടക്കുന്ന ഓണഘോഷം വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപികരിച്ചു
രാജപുരം: വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രാന്ഥാലയത്തിന്റെയും, കുടുംബശ്രീ, വനിത വേദി, പുരുഷസംഘം എന്നിവരുടെയും സംയുക്തഭിമുഖ്യത്തില്‍ ആഗസ്ത് 18, 19 തിയതികളില്‍ വണ്ണാത്തിക്കാനത്ത് വെച്ച് നടക്കുന്ന ഓണഘോഷം വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപികരിച്ചു. സിസ്റ്റര്‍…
കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാനപാതയില്‍ പടിമരുതിന് സമീപം കൂട്ടക്കളം വളവില്‍ മരം ഒടിഞ്ഞു വിണു കാഞ്ഞങ്ങാട് ഓട്ടോറിക്ഷ ഡ്രൈവര്‍ അബ്ദുള്ള അത്ഭുതകരമായി രക്ഷപ്പെട്ടു
രാജപുരം: കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാനപാതയില്‍ പടിമരുതിന് സമീപം കൂട്ടക്കളം വളവില്‍ മരം ഒടിഞ്ഞു വിണു കാഞ്ഞങ്ങാട് ഓട്ടോറിക്ഷ ഡ്രൈവര്‍ അബ്ദുള്ള അത്ഭുതകരമായി രക്ഷപ്പെട്ടു. കാഞ്ഞങ്ങാട നിന്നും മാലക്കല്ലിലെക്ക് ഓട്ടം വന്നു തിരിച്ചു പോകുമ്പോഴാണ് സംഭവം…
കെസിവൈഎം പനത്തടി സെൻറ് ജോസഫ് ഫൊറോന യൂണിറ്റിന്റെ നേതൃത്വത്തിൽ ഇടവക യുവജന ദിനാഘോഷം നടത്തി
പനത്തടി: കെസിവൈഎം പനത്തടി സെൻറ് ജോസഫ് ഫൊറോന യൂണിറ്റിന്റെ നേതൃത്വത്തിൽ ഇടവക യുവജന ദിനാഘോഷം നടത്തി. ഫൊറോന വികാരി ഫാദർ തോമസ് പാട്ടാംകുളം പരിപാടി ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻറ് വികാരി ഫാദർ ജോസഫ് കരുംവേലിൽ…
പാഷന്‍ ഫ്രൂട്ട് വൃക്ഷത്തൈ വിതരണം നടത്തി
രാജപുരം: കള്ളാര്‍ കുടുംബശ്രീ സി.ഡി.എസ്സിന്റെയും ജെ.എല്‍.ജി .യുടെയും ആഭിമുഖ്യത്തില്‍ പാഷന്‍ ഫ്രൂട്ട് വൃക്ഷത്തൈ വിതരണം നടത്തി. കള്ളാറില്‍വച്ച്ി നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ .നാരായണന്‍ വൃക്ഷത്തൈ നല്‍കി ഉദ്ഘാടനം ചെയ്യുന്നു.
പട്ടാള ജീവിതത്തിന്റെ അനുഭവങ്ങള്‍ കൈമുതലാക്കി മണ്ണില്‍ പൊന്ന് വിളയിച്ച മലയോരത്തെ മികച്ച കര്‍ഷകന് നാടിന്റെ ആദരവ്
രാജപുരം: പട്ടാള ജീവിതത്തിന്റെ അനുഭവങ്ങള്‍ കൈമുതലാക്കി മണ്ണില്‍ പൊന്ന് വിളയിച്ച മലയോരത്തെ മികച്ച കര്‍ഷകന് നാടിന്റെ ആദരവ്. വണ്ണാത്തിക്കാനം കൂടുന്തനാം കുഴിയില്‍ കെ കെ തോമസ് എന്ന മുന്‍ പട്ടാളക്കാരനെയാണ് നാട് ആദരിച്ചത്. 15…
