രാജപുരം:പ്രകൃതിക്ഷോഭം ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ കള്ളാര്‍ കെ സി വൈ എല്‍ യുണിറ്റ് ശേഖരിച്ച പലതരത്തിലുള്ള സാധനങ്ങള്‍ ഞായര്‍ കുര്‍ബാനക്ക് ശേഷം കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫിന് ഫാ.റെജി തണ്ടാരശ്ശേരി, കെ സി വൈ…
കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ധീര ജവാന്‍ ജോണി കുടുന്തനാംകുഴിയെ ജെ സി ഐ ചുള്ളിക്കര ആദരിച്ചു
രാജപുരം: കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ധീര ജവാന്‍ ജോണി കുടുന്തനാംകുഴിയെ ജെ സി ഐ ചുള്ളിക്കര ആദരിച്ചു. ചടങ്ങില്‍ ജെ സി ഐ ചുള്ളിക്കര പ്രസിഡന്റ് സുരേഷ് കൂക്കള്‍, മുന്‍ പ്രസിഡന്റ് മാരായ ഷാജി…
ഹോളിഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ദുരിതബാധിതര്‍ക്ക് നിത്യോപയോഗ സാധങ്ങള്‍ നല്‍കി
രാജപുരം: ഹോളിഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ദുരിതബാധിതര്‍ക്കായ് ഒരു ക്വിന്റല്‍ അരി ,തേങ്ങ,സോപ്പ്,എണ്ണ, വസ്ത്രങ്ങള്‍ തുടങ്ങി 15 ബോക്‌സ് നിറയെ നിത്യോപയോഗ സാധങ്ങള്‍ സമാഹരിച്ച് കെ.എസ്.ആര്‍.ടി.ക്ക് കൈമാറി.എന്‍ എസ് എസ്…
മലയോര ഹൈവേ കള്ളാര്‍ പഞ്ചായത്തില്‍ സര്‍വ്വേ പൂര്‍ത്തീകരിച്ച് കുറ്റിയടിച്ചു
രാജപുരം: മലയോര ഹൈവേ കള്ളാര്‍ പഞ്ചായത്തില്‍ ആക്ഷന്‍ കമ്മിറ്റി നേതാക്കന്മാരുടെയും ഉദ്യോഗസ്ഥന്മാരുടെയും ആഭിമുഖ്യത്തി സര്‍വ്വേ പൂര്‍ത്തീകരിച്ച് കുറ്റിയടിച്ചു. രക്ഷാധികാരികള്‍ കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ ജോസഫ് .മുന്‍ കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച് വിഘ്‌നേശ്വര…
പനത്തടി സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ മാതാപിതാക്കള്‍ക്കായി മന:ശാസ്ത്ര ശില്പശാല നടത്തി
രാജപുരം: പനത്തടി സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ മാതാപിതാക്കള്‍ക്കായി നടത്തിയ മന:ശാസ്ത്ര ശില്പശാലയില്‍ പടന്നക്കാട് ശാന്തിതീരം കൗണ്‍സിലിംഗ് സെന്റര്‍ ഡയറക്ടര്‍ റവ.ഡോ.സെബാന്‍ ചെരിപുറത്ത് ക്ലാസ്സെടുത്തു.
ചുളളിക്കര വരിക്കമാതൊട്ടില്‍(ആണ്ടുമാലില്‍) തങ്കമ്മ തോമസ്നിര്യാതയായി
രാജപുരം: ചുളളിക്കര വരിക്കമാതൊട്ടില്‍(ആണ്ടുമാലില്‍) തങ്കമ്മ തോമസ്(75) നിര്യാതയായി.മ്യതസംസ്‌കാരം 10.08.2018 ന് രാവിലെ 10മണിക്ക് ചുളളിക്കര സെന്റെ് മേരീസ് ദേവാലയത്തില്‍. മക്കള്‍:ഷേര്‍ളി തോമസ്,ജയിനമ്മ സാമ്പച്ചന്‍. മരുമക്കള്‍:തോമസ് ആണ്ടുമാലില്‍,സാമ്പച്ചന്‍.
മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌ക്കൂളില്‍ ഹിരോഷിമ ‘ നാഗസാക്കി ‘ ദിനത്തോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു
രാജപുരം: മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌ക്കൂളില്‍ ഹിരോഷിമ ‘ നാഗസാക്കി ‘ ദിനത്തോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു. സഡാക്കോകൊക്കൂകളുടെ നിര്‍മ്മാണം.പോസ്റ്റര്‍ രചന’ പ്ല കാര്‍ഡ് നിര്‍മ്മാണം. യുദ്ധവിരുദ്ധ’ ഡൊക്യുമെന്റി പ്രദര്‍ശനം…
രാജപുരം ഹോളി ഫാമിലി എല്‍.പി.സ്‌കൂളില്‍ വിവിധ പരിപാടികളോടെ ഹിരോഷിമ ദിനം ആചരിച്ചു
രാജപുരം: ഹോളി ഫാമിലി എല്‍.പി.സ്‌കൂളില്‍ വിവിധ പരിപാടികളോടെ ഹിരോഷിമ ദിനം ആചരിച്ചു.വിമുക്ത ഭടന്‍ ജോണി കുടുന്നനാംകുഴി യുദ്ധവിരുദ്ധ സന്ദേശം നല്‍കി. യുദ്ധ വിരുദ്ധ പോസ്റ്റര്‍, ഡോക്യുമെന്റ്ററി, റാലി, എന്നിവ നടത്തി. പരിപാടികള്‍ക്ക് മാനേജര്‍ ഫാ.ഷാജി…
റാണിപുരത്ത് തരിശായികിടന്ന അഞ്ചേക്കര്‍ സ്ഥലത്ത് പുനംകൃഷി നടത്താന്‍ വിത്തുവിതച്ചു
പനത്തടി: സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് പനത്തടി ഗ്രാമപഞ്ചായത്തിന്റെയും മലനാട് ഫാര്‍മേഴ്‌സ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ റാണിപുരത്ത് തരിശായികിടന്ന അഞ്ചേക്കര്‍ സ്ഥലത്ത് പുനംകൃഷി നടത്താന്‍ വിത്തുവിതച്ചു പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ജി മോഹനന്‍…
കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയില്‍ ഉണങ്ങിയ മരങ്ങള്‍ വീഴാനായി നില്‍ക്കുന്നു
രാജപുരം: കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയില്‍ മരങ്ങള്‍ വീണ് അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും ഉണങ്ങിയ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ പോലും അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ലെന്ന് ജനങ്ങള്‍. ഈ പാതയില്‍ നിരവധി സ്ഥലങ്ങളില്‍ ഉണങ്ങിയ മരങ്ങള്‍ തന്നെ…
