Author: MB Admin

നാണം കുടല്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്തില്‍ 14-ാം വാര്‍ഡില്‍ എ ആര്‍.ഡബ്ല്യൂ എസ് എസ് പദ്ധതി പ്രകാരം നിര്‍മ്മാണം പൂര്‍ത്തീകരിച്ച നാണം കൂടല്‍ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.എം.സുരേഷ് നിര്‍വഹിച്ചു,കളളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…

വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാലയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്തു

രാജപുരം:വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാലയുടെ നേതൃത്വത്തി പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ കിറ്റ് വിതരണം ചെയതു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍ ഉദ്ഘാടനം ചെയതു. വായനശാല പ്രസിഡന്റ് പി കെ…

മൗക്കോട് പൂനില്‍ക്കും തൊട്ടിയില്‍ പരേതനായ തോമസിന്റെ ഭാര്യ ക്ലാരമ്മ നിര്യാതയായി.

കുന്നുംകൈ: മൗക്കോട് പൂനില്‍ക്കും തൊട്ടിയില്‍ പരേതനായ തോമസിന്റെ ഭാര്യ ക്ലാരമ്മ (81) നിര്യാതയായി.മ്യതസംസ്‌കാരം നാളെ 2 മണിക്ക് കുന്നുംകൈ സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍. മക്കള്‍:തങ്കച്ചന്‍ സോഫി,ലൈലാമ്മ,മോളി, ഷേര്‍ളി, ജനി,ബ്രിജിത്ത്.മരുമക്കള്‍: എല്‍സി,ഡേവിസ്,ജോര്‍ജ്,സണ്ണി,ജോര്‍ജ്, മാത്യൂസ്,സാബു

വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാലയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടടത്തി.

രാജപുരം: മലയോര മേഖലയില്‍ ഡെങ്കിപനി ഉള്‍പ്പെടെയുള്ള മഴക്കാലരോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാലയുടെയും, വനിത വേദിയുടെയും, അനശ്വര കുടുംബശ്രീയുടെയും നേതൃത്വത്തില്‍ പൂടംങ്കല്ല് താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ വണ്ണാത്തിക്കാനവും, പരിസരപ്രദേശങ്ങളിലും ശുചീകരണപ്രവര്‍ത്തനവും,…

കളളാറിലെ മാവേലില്‍ എം എം മത്തായി നിര്യാതനായി

രാജപുരം: അദ്യകാല കുടിയേറ്റ കര്‍ഷകന്‍ കളളാറിലെ മാവേലില്‍ (വരിപ്പാലില്‍) എം എം മത്തായി (76) നിര്യാതനായി. മൃതസംസ്‌കാരം നാളെ ( 20,5/2018 ) ഞായര്‍ 3 മണിക്ക് കള്ളാര്‍ സെന്റ് തോമസ് പള്ളി സിമിത്തേരിയില്‍.…

ഒടയംചാല്‍ പരേതനായ കുന്നശ്ശേരി മത്തായിയുടെ ഭാര്യ ചിന്നമ്മ മത്തായി നിര്യാതയായി

ഒടയംചാല്‍: പരേതനായ കുന്നശ്ശേരി മത്തായിയുടെ ഭാര്യ ചിന്നമ്മ മത്തായി (93) നിര്യാതയായി. മ്യതസംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഒടയംചാല്‍ സെന്റ് ജോര്‍ജ്ജ് പള്ളി സെമിത്തേരിയില്‍ പരേത ചാരാത്ത് കുടുംബാഗമാണ് മക്കള്‍: ലീലാമ്മ മേരി,…

ചുള്ളിക്കര-വെള്ളരിക്കുണ്ട് കോളനി റോഡ് പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്നതിനെ തുടര്‍ന്ന് കള്ളാര്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് റോഡ് ആക്ഷന്‍ കമ്മി്റ്റി ഭാരവാഹികള്‍.

രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ ചുള്ളിക്കര-വെള്ളരിക്കുണ്ട് കോളനി റോഡ് കാല്‍ നടയാത്രക്കാര്‍ക്ക് പോലും ദുരിതമാകും വിധം പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്നതിനെ തുടര്‍ന്ന് കള്ളാര്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് റോഡ് ആക്ഷന്‍ കമ്മി്റ്റി ഭാരവാഹികള്‍. ഓട്ടോറിക്ഷകള്‍ ഇതുവഴിയുള്ള…

പൗരോഹിത്യ സ്വീകരണം മാലക്കല്ല് ഡീക്കന്‍ അനൂപ് (ജോസഫ്) പൂതംപാറ

രാജപും: മാലക്കല്ല് ഇടവക പൂതംപാറ എബ്രാഹം ത്രേസ്യാമ്മ ദമ്പതികളുടെ മകനായ അനൂപ് എബ്രാഹം മാലക്കല്ല് യു പി സ്‌കൂള്‍ രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനുശേഷം 2004 കപ്പൂച്ചിന്‍…

രാജപുരം കരിന്ത്രംകല്ലിലെ കായപ്ലാക്കല്‍ കെ.സി.ശശി (63) ഹൃദയാഘാതം മൂലം നിര്യാതനായി

രാജപുരം: രാജപുരം കരിന്ത്രംകല്ലിലെ കായപ്ലാക്കല്‍ കെ.സി.ശശി (63) ഹൃദയാഘാതം മൂലം നിര്യാതനായി. സംസ്‌കാരം നാളെ (15.05.2018) വൈകിട്ട് നാല്മണിക്ക് വീട്ടുവളപ്പില്‍ .പരേതരായ ചെല്ലപ്പന്റേയും ലീലയുടേയും മകനാണ് . ഭാര്യ: ഉഷാമണി. മക്കള്‍: ശ്രുതിമോള്‍ (നഴ്‌സ്),…

സഹോദരിമാര്‍ക്ക് പരീക്ഷയില്‍ വിജയത്തിളക്കം

കാഞ്ഞങ്ങാട്: തിരുഹൃദയ പള്ളി ഇടവകാംഗമായ ഒഴുങ്ങാലില്‍ റെന്നി- ബിന്ദു ദമ്പതികളുടെ മക്കള്‍ക്കാണ് പത്താം ക്ലാസ്സിലും, പ്ലസ്ടുവിനും ഇരട്ട വിജയത്തിളക്കം. 2017-18 അധ്യയന വര്‍ഷത്തില്‍ 10,+2 പരീക്ഷയില്‍ ഈ സഹോദരിമാര്‍ക്ക് എല്ലാവിഷയങ്ങള്‍ക്കും A+ ഗ്രേഡ് ലഭിച്ചു. പത്താം…