രാജപുരം: ജില്ലാ പരിസ്തിതി സംരഷ സമിതിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും സാമൂഹികസാസ്‌കാരിക രാഷ്ടിയ സംഘടനാ പ്രവര്‍ത്തകടെയും നേതൃത്വത്തില്‍ പുഴ സംരക്ഷണ യാത്ര നടത്തി. പനത്തടി പഞ്ചായത്തിലെ ബളാംതോട് പാലം മുതല്‍ കളളര്‍ പഞ്ചായത്തിലെ കോളിച്ചാല്‍ പാലം…
മലയോരത്തിന്റെ മക്കള്‍ക്ക് ആശ്വാസമായി പൂടംക്കല്ല് സാമൂഹികാരോഗ്യ കേന്ദ്രത്തെ താലൂക്കാശുപത്രിയായി ഉയര്‍ത്തിയപ്പോള്‍
രാജപുരം: മലയോരത്തിന്റെ മക്കള്‍ക്ക് ആശ്വാസമായി പൂടംക്കല്ല് സാമൂഹികാരോഗ്യ കേന്ദ്രത്തെ താലൂക്കാശുപത്രിയായി ഉയര്‍ത്തിയപ്പോള്‍. ദിവസങ്ങള്‍ക്ക് മുന്‍പ് ലഭിച്ച കായ്കല്‍പ പുരസ്‌ക്കാരത്തിന് പിന്നാലെയാണ് ഈ ഒരു സുവര്‍ണ നേടം.എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നബാര്‍ഡ് നല്‍കുന്ന അഞ്ച് കോടി…
പയ്യന്നൂര്‍ കണ്ടോത്ത് നടന്ന വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ഒരു കുടുംബത്തിലെ ഏഴു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു
രാജപുരം: ഇന്ന് പുലര്‍ച്ചെ പയ്യന്നൂര്‍ കണ്ടോത്ത് നടന്ന വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ഒരു കുടുംബത്തിലെ ഏഴു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ചുള്ളിക്കര അയറോട്ടെ ഒഴുകയില്‍ ജോണിയും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ പുലര്‍ച്ചെ അഞ്ചു…
സഹായധനം വിതരണം ചെയതു
രാജപുരം: വ്യാപാരി വ്യവസായി ഏകോപന സമിതി ചുള്ളിക്കരയ് യൂണിറ്റ് അംഗം പരേതനായ കരുണന്റെ കുടുംബത്തിനുള്ള ജില്ലാ കമ്മിറ്റി വക സഹായധനം 50000 രൂപ ഭാര്യ രാധാമണിക്ക് യൂണിറ്റ് പ്രസിഡന്റ് പി എ ജോസഫ് കൈമാറി.…
പൊലിക-2018 എന്ന പേരില്‍ ജില്ലാതല കാര്‍ഷികമേളയും ടെക്‌നോളജി മീറ്റും
രാജപുരം: കൃഷിവകുപ്പ് , പനത്തടി സര്‍വീസ് സഹകരണ ബേങ്ക്, ഉദയപുരം ഗ്രാമലക്ഷ്മി ഫാര്‍മേഴ്‌സ് ക്ലബ് എന്നിവയുടെ അഭിമുഖ്യത്തില്‍ രാജപുരം സ്‌കൂള്‍ മൈതാനിയില്‍ ഈ മാസം 24 മുതല്‍ പൊലിക-2018 എന്ന പേരില്‍ ജില്ലാതല കാര്‍ഷികമേളയും…
ഖേലോ ഇന്ത്യദേശീയ സ്‌കൂള്‍ഗെയിംസില്‍ കേരളംനേടിയ വിജയത്തിളക്കത്തിനു കരുത്തായി മലേേയാരത്തെ അഭിമാനതാരം അഷിത
രാജപുരം:ഖേലോ ഇന്ത്യ ദേശീയ സ്‌കൂള്‍ഗെയിംസില്‍ കേരളംനേടിയ വിജയത്തിളക്കത്തിനു കരുത്തായി മലേേയാരത്തെ അഭിമാനതാരം അഷിത. ബളാംതോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കബഡിതാരം പ്ലസ് വണ്‍ വിദ്യാര്‍ഥിനി സി.പി.അഷിതയാണ് മികച്ച പ്രകടനത്തിലീടെജില്ലയ്ക്ക് അഭിമാനമായി മാറിയത്. അതിരറ്റ സന്തോഷത്തിലാണ്…
അന്താരാഷ്ട്ര തണ്ണീര്‍തട ദിനത്തില്‍ കാലിച്ചാനടുക്കത്തെ കുട്ടികള്‍ ജലം സംരക്ഷിക്കുമെന്ന് പ്രതിജ്ഞ എടുത്തു
കാലിച്ചാനടുക്കം: അന്താരാഷ്ട്ര തണ്ണീര്‍തട ദിനത്തില്‍ കാലിച്ചാനടുക്കത്തെ കുട്ടികള്‍ ജലം സംരക്ഷിക്കുമെന്ന് പ്രതിജ്ഞ എടുത്തു. ജലസംരക്ഷണത്തിന്റെ പ്രാധാന്യവുമായി ബന്ധപ്പെട്ട് കുട്ടികള്‍ ചിത്രം ,പോസ്റ്റര്‍ എന്നിവ തയ്യാറാക്കി. ഹെഡ്മാസ്റ്റര്‍ ശ്രീ.കെ.ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.വിജയകൃഷ്ണന്‍ പി സ്വാഗതം പറഞ്ഞു.…
പാണത്തൂര്‍ ടൗണിലെ വ്യാപാരിയും വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ യൂണിറ്റ് പ്രസിഡന്റുമായ പള്ളമ്പി പി.മുഹമ്മദ് കുഞ്ഞിഅന്തരിച്ചു
പാണത്തൂര്‍: ടൗണിലെ വ്യാപാരിയും വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ യൂണിറ്റ് പ്രസിഡന്റുമായ പള്ളമ്പി പി.മുഹമ്മദ് കുഞ്ഞി (74) അന്തരിച്ചു. ഭാര്യ: ദൈനബി. മക്കള്‍: ഖദീജ, ഷംസുദീന്‍, സുബൈദ, സമീറ, റംല, ഖൈറു, നൗഷാദ്.…
പടിമരുതിലെ പരേതനായ വെള്ളുക്കുന്നേൽ ജോസഫ് മാത്യുവിന്റെ ഭാര്യ കുട്ടിയമ്മ മാത്യു അന്തരിച്ചു.
രാജപുരം: പടിമരുതിലെ പരേതനായ വെള്ളുക്കുന്നേൽ ജോസഫ് മാത്യുവിന്റെ ഭാര്യ കുട്ടിയമ്മ മാത്യു (83) അന്തരിച്ചു. മക്കൾ: സോമി മാത്യു, നോബിൾ മാത്യു, ചാർളി മാത്യു, ജോളി മാത്യു. പരേതനായ സാന്റി മാത്യു. മരുമക്കൾ: റോസമ്മ…
ഓര്‍മകള്‍ വീണ്ടെടുത്ത യുവാവ് സ്വന്തം നാട്ടിലേയ്ക്ക്
അമ്പലത്തറ: നഷ്ടടപ്പെട്ടെന്നു കരുത്തിയ ഓര്‍മയുടെ തീരത്തു തിരിച്ചെത്തിയ യുവാവിനെ കടുംബത്തിന്റെ തണലിലേക്കു കൈപിടിച്ചതു സ്‌നേഹാലയം ജിവനക്കാര്‍. ദിവസങ്ങളായി കാഞ്ഞങ്ങാട് സ്‌നേഹാലയത്തില്‍ കഴിഞ്ഞിരുന്ന കര്‍ണാടക കാര്‍വാര്‍ സ്വദേശി മഹാബലേശ്വറി(31)നെയാണ് വീട്ടുകാരും കൂട്ടുകാരിയും സ്‌നേഹലയത്തിലെത്തി കൂട്ടിക്കൊണ്ടു പോയത്.…
