രാജപുരം:ചുള്ളിക്കര ധര്‍മശാസ്താ ഭജന മന്ദിരത്തില്‍ ഗീതാ ജ്ഞാന പഠന യജ്ഞത്തിന് തുടക്കമായി. കാഞ്ഞങ്ങാട് ചിന്‍മയാ മിഷന്‍ ആചാര്യന്‍ സ്വാമി വിശ്വാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു.എല്ലാ ഞാറാഴ്ചയും തുടര്‍ന്ന് ഉളളതാണ്. വി.കെ.വാലകൃഷ്ണന്‍, ബാലന്‍ പരപ്പ, പി.പി.ജയരാമന്‍,…
പരപ്പ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള രാജപുരം തുല്യതാ പഠന കേന്ദ്രത്തില്‍ പുതിയ ക്ലാസ്സും പഠിതാക്കളുടെ സംഗമവും ജില്ലാ പഞ്ചായത്തംഗം ഇ.പത്മാവതി ഉദ്ഘാടനം ചെയ്തു
രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള രാജപുരം തുല്യതാ പഠന കേന്ദ്രത്തില്‍ പുതിയ ക്ലാസ്സും പഠിതാക്കളുടെ സംഗമവും ജില്ലാ പഞ്ചായത്തംഗം ഇ.പത്മാവതി ഉദ്ഘാടനം ചെയ്തു. കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണന്‍ അധ്യക്ഷത വഹിച്ചു.…
മഞ്ഞടുക്കം തുളുര്‍വനത്ത് കളിയാട്ടം; കളിയാട്ട കലശമെടുക്കാന്‍ വിശുദ്ധിയുടെ പൂക്കളുമായി പൂക്കാര്‍ സംഘമെത്തി
പാണത്തൂര്‍: മഞ്ഞടുക്കം തുളുര്‍വനത്ത് കളിയാട്ട വേദിയിലേക്ക് കലശം ചമയിക്കാനായി പൂക്കാര്‍ സംഘമെത്തി. അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാനത്ത് നിന്നും കിഴക്കുംകര ഇളയേടത്ത് കുതിര് പുള്ളിക്കരിങ്കാളിയമ്മ ദേവ സ്ഥാനത്ത് നിന്നും…
മാര്‍ച്ച് 14 ന് നടക്കുന്ന ആര്‍ ഡി ഒ ഓഫീസ് മാര്‍ച്ചില്‍ 1000 തൊഴിലാളികളെ പങ്കെടുപ്പിക്കും
രാജപുരം: എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ പനത്തടി ഏരിയ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ജില്ലാ സെക്രട്ടറി എം.രാജന്‍ ഉല്‍ഘാടനം ചെയ്തു എം സി മാധവന്‍, മധു കോളിയാര്‍, പി.തമ്പാന്‍ എന്നിവര്‍ സംസാരിച്ചു രജനികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു മാര്‍ച്ച്…
കള്ളാര്‍ ഗ്രാമപഞ്ചായത് പട്ടിക വര്‍ഗ 140 കുടുംബങ്ങള്‍ക്ക് 500 ലിറ്റര്‍ വാട്ടര്‍ ടാങ്ക് നല്‍കുന്നതിന്റെ ഉല്‍ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ ജോസഫ് നിര്‍വഹിച്ചു
രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത് പട്ടിക വര്‍ഗ 140 കുടുംബങ്ങള്‍ക്ക് 500 ലിറ്റര്‍ വാട്ടര്‍ ടാങ്ക് നല്‍കുന്നതിന്റെ ഉല്‍ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ ജോസഫ് നിര്‍വഹിച്ചു.. ടി കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പി…
സംസ്ഥാന തല കാര്‍ഷിക ഫോട്ടോഗ്രാഫി മത്സരവും ഫോട്ടോ പ്രദര്‍ശനവും രാജപുരത്ത് സംഘടിപ്പിക്കും
രാജപുരം: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ 24 മുതല്‍ രാജപുരത്ത് നടക്കുന്ന ‘പൊലിക’ കാര്‍ഷിക മേളയുടെ ഭാഗമായി സംസ്ഥാന തല കാര്‍ഷിക ഫോട്ടോഗ്രാഫി മത്സരവും ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിക്കും. കൃഷിയുമായി ബന്ധപ്പെട്ട…
ഓരോ മകര ചൂടിലും ദാഹമകറ്റാന്‍ കുടിവെള്ളത്തിനായുള്ള കോടോം ബേളൂരിന്റെ പരക്കം പാച്ചില്‍ അവസാനിക്കുന്നു
രാജപുരം: ഓരോ മകര ചൂടിലും ദാഹമകറ്റാന്‍ കുടിവെള്ളത്തിനായുള്ള കോടോം ബേളൂരിന്റെ പരക്കം പാച്ചില്‍ അവസാനിക്കുന്നു. രണ്ടു പതിറ്റാണ്ടോളം കാലം ഒരുനാടൊന്നാകെ ക്ഷമയോടെ കാത്തിരുന്ന സാര്‍ക്ക് കുടിവെള്ള പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്. കോടികള്‍ ചെലവഴിച്ചിട്ടും ഇഴഞ്ഞുനീങ്ങുന്ന പദ്ധതിയെന്ന…
ദേവകന്യകയായി ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് ഒന്‍പത് വയസ്സുകാരന്‍
രാജപുരം: ഒടയംചാല്‍ കുന്നിനു മീതെനിന്നും ബാഗമണ്ഡലം പാക്കത്തിക്കൊല്ലിവരെ നീളുന്ന ഒന്‍പത് കാതം നാട്.ഈ നാടിന്റെ ചൈതന്യമായ മഞ്ഞടുക്കം കോവിലകം തുളുര്‍വനത്ത് ഭഗവതിക്ഷേത്ര തിരുമുറ്റത്ത് ചരിത്ര നിയോഗവുമായി തെയ്യക്കോലമണിഞ്ഞ് ഒന്‍പത് വയസുകാരന്‍. പനത്തടി സ്വദേശിയും തെയ്യം…
കളളാര്‍ തിരുഹ്യദയധ്യാനാശ്രാമത്തില്‍ ഫാ. ലൂക്ക് കട്ടപ്പുറം- ജേക്കബ് മുടക്കാലില്‍ അനുസ്മരണം നടത്തി.
രാജപുരം: രാജപുരം ക്‌നാനായ സംഘടിത കുടിയേറ്റത്തിന് പാതയൊരുക്കിയ 1943-ലെ വന്ദ്യ വൈദികരായ ഫാ.ലൂക്ക് കട്ടപ്പുറം ഒ.എസ്.എച്ച്, ഫാ. ജേക്കബ് മുടക്കാലില്‍ ഒ.എസ്.എച്ച് എന്നിവരുടെ അനുസ്മരണം നടന്നു. 1943 ഫെബ്രുവരി 4-ാം തിയതി രാജപുരത്ത് എത്തിചേര്‍ന്ന…
കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം രാജപുരം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കള്ളാര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
രാജപുരം: കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം രാജപുരം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കള്ളാര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. വണ്ണാത്തിക്കാനത്ത് നിന്നും ആരംഭിച്ച് മാര്‍ച്ചിലും, തുടര്‍ന്ന് നടന്ന ധര്‍ണ്ണയിലും നൂറ്…
