Author: MB Admin

രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ എഴുപതാം രക്തസാക്ഷിത്വ ദിനത്തില്‍ കെ.എസ്.യു കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൃദയങ്ങളിലെ ബാപ്പു എന്ന പേരില്‍ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

രാജപുരം: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ എഴുപതാം രക്തസാക്ഷിത്വ ദിനത്തില്‍ കെ.എസ്.യു കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൃദയങ്ങളിലെ ബാപ്പു എന്ന പേരില്‍ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. ഡി.സി.സി ജന.സെക്രട്ടറി ഹരീഷ് പി നായര്‍ ഉദ്ഘാടനം…

രാജപുരം തിരുക്കുടുംബ ഫൊറോന ദൈവാലയത്തില്‍ കുടിയേറ്റ തിരുനാളിന് തുടക്കം കുറിച്ചു

രാജപുരം തിരുക്കുടുംബ ഫൊറോന ദൈവാലയത്തില്‍ കുടിയേറ്റ തിരുനാളിന് തുടക്കം കുറിച്ചു. ഇടവക വികാരി ഫാ. ഷാജി വടക്കേതൊട്ടി കൊടിയേറ്റി. തുടര്‍ന്ന്് നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് റവ.ഫാ. ബിനില്‍ സിഎസ്റ്റി, റവ.ഫാ.ജോഷി വല്ലാര്‍ക്കാട്ടില്‍, ഫാ.അബ്രാഹം ഒരപ്പാങ്കല്‍, ഫാ.അബ്രാഹം…

മാലക്കല്ല് ചെരുമ്പച്ചാലില്‍ റബര്‍ തോട്ടം കത്തി നശിച്ചു.

രാജപുരം: മാലക്കല്ല് ചെരുമ്പച്ചാലില്‍ റബര്‍ തോട്ടം കത്തി നശിച്ചു. അഞ്ചുകണ്ടത്തില്‍ അബ്രഹാം, ജോയി, ജോസ് എന്നിവരുടെ ആറ് വര്‍ഷം പ്രായമായ രണ്ടേക്കര്‍ റബര്‍ തോട്ടമാണ് കത്തിനശിച്ചത്. നഷ്ടംകണക്കാക്കിയിട്ടില്ല. തോട്ടത്തിനു സമീപത്തു കൂടി കടന്നു പോകുന്ന…

രാജപുരം തിരുക്കുടുബ ഫൊറോന ദൈവാലയത്തില്‍ കുടയേറ്റ തിരുനാളിന് നാളെ കൊടിയേറും

രാജപുരം:രാജപുരം തിരുക്കുടുബ ഫൊറോന ദൈവാലയത്തില്‍ കുടയേറ്റ തിരുനാളിന് നാളെ 5 മണിക്ക് വികാരി ഫാ.ഷാജി വടക്കേതൊട്ടി കൊടിയേറ്റും. 5.15 ന് വി.കുര്‍ബാന റവ. ഫാ. ബിനില്‍ വൈസ് ഡറക്ടര്‍ സി എസ റ്റി മൈനര്‍…

അശരണരുടെയും, ആരോരുമില്ലാത്തവരുടെയും താങ്ങും വീടുമായ ബഹുമാനപ്പെട്ട കുറ്റിക്കല്‍ അച്ഛന്റെ നാല്‍പ്പത്തി ഒന്നാം ചരമദിനം ആചരിച്ചു

അമ്പലത്തറ: അശരണരുടെയും, ആരോരുമില്ലാത്തവരുടെയും താങ്ങും വീടുമായ സ്‌നേഹാലയത്തിന്റെ സ്ഥാപകനും, ആത്മീയ പിതാവുമായ ബഹുമാനപ്പെട്ട കുറ്റിക്കല്‍ അച്ഛന്റെ നാല്‍പ്പത്തി ഒന്നാം ചരമദിനം ആചരിച്ചു. ആഘോഷമായ സമൂഹബലിക്ക് പള്ളിക്കര ഹോളി ക്രോസ്സ് ചര്‍ച് വികാരി ഫാ.ജോസ് അവണ്ണൂര്‍…

ഒടയംചാല്‍: കപ്പിലുമാക്കീല്‍ തോമസ് (കുഞ്ഞ്) (92) നിര്യാതനായി

ഒടയംചാല്‍: കപ്പിലുമാക്കീല്‍ തൊമ്മി – ഏലി മകന്‍ തോമസ് (കുഞ്ഞ്) (92) നിര്യാതനായി. മൃതസംസ്‌കാരം 29- 01- 2018 തിങ്കളാഴ്ച രാവിലെ 11 ന് ഒടയംചാല്‍ സെന്റ് ജോര്‍ജ് ക്‌നാനായ ദേവാലയത്തില്‍ ഭാര്യ: ചിന്നമ്മ…

കൊട്ടോടി സെന്റ്.ആന്‍സ് ദൈവാലയത്തില്‍ തിരുനാളിന് കൊടിയേറി

രാജപുരം: കൊട്ടോടി സെന്റ്.ആന്‍സ് ദൈവാലയത്തില്‍ വി.അയുമ്മായുടെ തിരുനാള്‍ ജനുവരി 26 വെള്ളി മുതല്‍ 28 ഞായര്‍ വരെ ആചരിക്കുു.26 വെള്ളി 5:30ന് കൊടിയേറ്റ് തുടര്‍് മരിച്ചവര്‍ക്കുവേണ്ടിയുള്ള റാസ: ഫാ ജോര്‍ജ് കുടുന്തയില്‍ (ഒ.എസ്.എച്ച്.കളളാര്‍ തിരുഹൃദയ…

വീട് വയ്ക്കുവാന്‍ അനുയോജ്യമായ 36 സെന്റ് സ്ഥലം വില്‍പ്പനയ്ക്ക്

വീട് വയ്ക്കുവാന്‍ അനുയോജ്യമായ 36 സെന്റ് സ്ഥലം വില്‍പ്പനയ്ക്ക് കാഞ്ഞങ്ങാട്-പാണത്തൂര്‍ പാതയോരത്ത് പനത്തടി സെന്റ് ജോസഫ് ഫൊറോനാ ചര്‍ച്ചിനു സമീപം 36 സെന്റ് സ്ഥലം വില്‍പ്പനയ്ക്ക്. കോളിച്ചാല്‍ ടൗണില്‍ നിന്നും 800 മീറ്റര്‍ അകലം,…

രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്റെ സമാപന ദിനത്തില്‍ കോട്ടയം അതിരൂപതാ മെത്രാപൊലീത്ത മാര്‍.മാത്യു മൂലക്കാട്ട് ദിവ്യബലി അര്‍പ്പിച്ചു

രാജപുരം: ഭാരതത്തിലടക്കം ദൈവ വചനത്തിന് വിലങ്ങ് വയ്ക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് കോട്ടയം അതിരൂപതാ മെത്രാപൊലീത്ത മാര്‍.മാത്യു മൂലക്കാട്ട്. രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്റെ സമാപന ദിനത്തില്‍ ദിവ്യബലി അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് തിന്‍മയും…

അയ്യങ്കാവ് അരേക്കാട്ട് റിട്ട.ഹെഡ് നഴ്സ് ചിന്നമ്മ വയസ്സ് നിര്യാതയായി.

രാജപുരം: അയ്യങ്കാവ് അരേക്കാട്ട് പരേതനായ കുഞ്ഞൂണ്ണി മാഷിന്റെ ഭാര്യ റിട്ട.ഹെഡ് നഴ്സ് ചിന്നമ്മ 65 വയസ്സ് നിര്യാതയായി. ശവസംസ്‌കാരം നാളെ പതിനൊന്ന് മണിക്ക് മകന്‍: അനീഷ് മരുമകള്‍: ശാന്ത,കൊച്ചുമകള്‍: അനുഷ