Author: MB Admin

പ്രാന്തര്‍ കാവ് പുളിവേലില്‍ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ നിര്യാതയായി

കോളിച്ചാല്‍: പ്രാന്തര്‍ കാവ് പുളിവേലില്‍ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ (69) നിര്യാതയായി. സംസ്‌കാരം നാളെ നാലിന് പനത്തടി സെന്റ് ജോസഫ്‌സ് ഫൊറോന പള്ളിയില്‍. മക്കള്‍: ആന്‍സി (മസ്‌കറ്റ്), സജി, ജിജി (എടത്തോട്). മരുമക്കള്‍: വിന്‍സന്റ്…

ചേറ്റുകല്ലിലെ പരേതനായ അമ്പാടിയുടെ ഭാര്യ കാരിച്ചി അന്തരിച്ചു

രാജപുരം: പൂടംകല്ല് ചേറ്റുകല്ലിലെ പരേതനായ അമ്പാടിയുടെ ഭാര്യ കാരിച്ചി(80) അന്തരിച്ചു. മക്കള്‍: ബാലകൃഷ്ണന്‍, സാവിത്രി, ശാന്ത, വേണു, ബിന്ദു, സിന്ധു. മരുമക്കള്‍: വെള്ളച്ചി, ബാലകൃഷ്ണന്‍, ലിജ, ശിവദാസന്‍, ഭാസ്‌ക്കരന്‍, പരേതനായ നാരായണന്‍.

പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് പാണത്തൂരില്‍ റാലി നടത്തി

പാണത്തൂര്‍: പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് രാവിലെ 9 മണിക്ക് പാണത്തൂരില്‍ നിന്നും റാലി നടത്തി. പനത്തടി ഗ്രാമഞ്ചായത്ത് പ്രസിഡണ്ട് പി.ജെ.മോഹനന്‍ വൈസ് പ്രസിഡണ്ട് കെ. ഹെമാംബിക ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. തമ്പാന്‍, ജനാപതിനിധികള്‍,…

11-മത് രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന് ബുധനാഴ്ച തുടക്കമാകും

രാജപുരം: 11-മത് രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന് ബുധനാഴ്ച തുടക്കമാകും. അഞ്ച് ദിവസം നീളുന്ന കണ്‍വെന്‍ഷന് ഇടുക്കി മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്‍മനാല്‍ നേതൃത്യം നല്‍കും. ആദ്യ ദിവസം കോട്ടയം അതിരൂപതാ സഹായ…

സി.ഒ.എ പതിനൊന്നാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള അനുബന്ധ പരിപാടികള്‍ക്ക് ചിത്രരചനാ മത്സരത്തോടെ തുടക്കമായി

കാഞ്ഞങ്ങാട്: സി.ഒ.എ പതിനൊന്നാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള അനുബന്ധ പരിപാടികള്‍ക്ക് ചിത്രരചനാ മത്സരത്തോടെ തുടക്കമായി. ദേശിയ തലത്തില്‍ കേബിള്‍ടിവിക്ക് അമൂല്യ സംഭാവനകള്‍ സമ്മാനിച്ചതും കേരളത്തിലെ കേബിള്‍ടിവി മേഖലയില്‍ പുതിയ ദിശാബോധം നല്‍കിയതുമായ എന്‍.എച്ച്. അന്‍വറിന്റെ ഓര്‍മ്മകള്‍…

പൂടംകല്ല് ടൗണില്‍ ആരയാല്‍ മരം ഉണങ്ങിയ സംഭവത്തില്‍ മര ചുവട്ടില്‍ ദീപം തെളിച്ച് പ്രാര്‍ഥനയും പ്രതിഷേധവും

രാജപുരം: പൂടംകല്ല് ടൗണില്‍ തണല്‍ വിരിച്ചിരുന്ന ആരയാല്‍ മരം ഉണങ്ങിയ സംഭവത്തില്‍ മര ചുവട്ടില്‍ ദീപം തെളിച്ച് പ്രാര്‍ഥനയും പ്രതിഷേധവും. ചുള്ളിക്കര ധര്‍മശാസ്താ ക്ഷേത്ര ഭരണ സമിതിയുടെ നേതൃത്വത്തിലാണ് ഉണങ്ങാന്‍ തുടങ്ങിയ അരയാല്‍ ചുവട്ടില്‍…

മകരജോതി പ്രമാണിച്ച് പൂടംകല്ല്, ചുളളിക്കര ടൗണു കളില്‍ പായസവിതരണം നടത്തി

രാജപുരം: മകരജോതി പ്രമാണിച്ച് പൂടംകല്ല്, ചുളളിക്കര ടൗണു കളില്‍ ചുളളിക്കര ഭജനമന്ദിരത്തിന്റെ വക പായസവിതരണം നടത്തി. എല്ലാവര്‍ഷവും നടത്തിവരാറുളള പായസവിതരണം ജയരാമന്‍ ഗുരുസാമി നൗഷാദിന് നല്‍കി ഉദ്ഘാടനം ചെയ്തു. പി കെ ബാലക്യഷ്ണന്‍, വിനോദ്…

സെന്റ പയസടെന്ത് കോളജ് എന്‍ എസ് എസ്, എന്‍സിസി യുണിറ്റുകളുടെ അഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപക-അധ്യാപകര്‍ക്കുമായി സൗജന്യ നേത്രപരിശോധന ക്യാംപ് സംഘടിപ്പിച്ചു

രാജപരം: സെന്റ പയസടെന്ത് കോളജ് എന്‍ എസ് എസ്, എന്‍സിസി യുണിറ്റുകളുടെ അഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപക-അധ്യാപകര്‍ക്കുമായി സൗജന്യ നേത്രപരിശോധന ക്യാംപ് സംഘടിപ്പിച്ചു. അഹല്യ അശുപത്രിയാമായി സഹകരിച്ചാണ് ക്യാംപ്. പ്രിന്‌സിപ്പല്‍ഡോ.തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. സുപ്രണ്ട്…

പുടംകല്ലില്‍ അല്‍മരം നശിപ്പിക്കപ്പെട്ട സംഭവത്തില്‍ വിദ്യാര്‍ഥികള്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു

രാജപുരം: പുടംകല്ലില്‍ അല്‍മരം നശിപ്പിക്കപ്പെട്ട സംഭവത്തില്‍ വിദ്യാര്‍ഥികള്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു.അന്‍പതോളം വിദ്യര്‍ഥികളും അധ്യാപകരും പിടിഎ ഭാരവാഹികളും പ്രതിഷേധിച്ചു. അധ്യാപകരും പിടിഎ ഭാരവാഹികളും പ്രതിഷേധ സംഗമത്തില്‍ അണിനിരന്നു കള്ളാര്‍ പഞ്ചാത്ത് വൈസ് പ്രസിഡന്റ ടി.കെ.നാരായണന്‍…

എച്ച് എഫ് എച്ച് എസ് രാജപുരം യു എ ഇ കൂട്ടായ്മ അബുദാബി യൂണിറ്റിന്റെ മൂന്നാമത് വാര്‍ഷികാഘോഷം സങ്കടിപ്പിച്ചു

രാജപുരം:എച്ച് എഫ് എച്ച് എസ് രാജപുരം യു എ ഇ കൂട്ടായ്മ അബുദാബി യൂണിറ്റിന്റെ മൂന്നാമത് വാര്‍ഷികാഘോഷം 112.01.2018 വെള്ളിയാഴ്ച അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ വെച്ച് സങ്കടിപ്പിച്ചു. പ്രസിഡന്റ് മനീഷ് ജോസ് അധ്യക്ഷനായിരുന്ന…