Author: MB Admin

പാലംങ്കല്ലിലെ കരോട്ട്‌നെല്ലിപ്പുഴ മത്തായി നിര്യാതനായി

രാജപുരം: പാലംങ്കല്ലിലെ കരോട്ട്‌നെല്ലിപ്പുഴ മത്തായി (94) നിര്യാതനായി. സംസ്‌ക്കാരം നാളെ(15.1.18) രാവിലെ 10.30 ന് രാജപുരം തിരുകുടുംബ ഫോറോനാ ദേവാലയത്തില്‍. ഭാര്യ: പരേതയായ അന്നമ്മ, മക്കള്‍: അനക്കുട്ടി, സിസ്റ്റര്‍ മേരി മാത്യു (വെല്ലൂര്‍), ജോര്‍ജ്,…

സംസ്ഥാന കായകല്‍പ്പ അവാര്‍ഡ് നേടിയ പൂടംകല്ല് ആസ്പത്രിയിലെ ജീവനക്കാരെയും ഇതിനായി സഹായിച്ച സന്നദ്ധ സംഘടനകളെയും ബ്ലോക്ക് പഞ്ചായത്തും ആസ്പത്രി വികസന സമിതിയും അനുമോദിച്ചു

രാജപുരം: സംസ്ഥാന കായകല്‍പ്പ അവാര്‍ഡ് നേടിയ പൂടംകല്ല് ആസ്പത്രിയിലെ ജീവനക്കാരെയും ഇതിനായി സഹായിച്ച സന്നദ്ധ സംഘടനകളെയും ബ്ലോക്ക് പഞ്ചായത്തും ആസ്പത്രി വികസന സമിതിയും അനുമോദിച്ചു. ജില്ലാ പഞ്ചായത്തംഗം ഇ.പത്മാവതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്…

രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്‍ ജപമാല റാലി നടത്തി

രാജപുരം: 11-ാംമത് രാജപുരം ബൈബിള്‍ കണ്‍വെന്‍ന്റെ ഭാഗമായി ചുളളിക്കര സെന്റ് മേരീസ് ദേവാലത്തില്‍ നിന്നും, കളളാര്‍ സെന്റ് തോമസ് ദേവാലയത്തില്‍ നിന്നും. കണ്‍വെന്‍ഷന്‍ മൈതാനിയിലേയ്ക്ക് ജപമാല റാലി നടത്തി .കണ്‍വെന്‍ഷന്‍ നഗരിയിയില്‍ രാജപുരം ഫൊറോനാ…

പടിമരുതിലെ പാമ്പയ്ക്കല്‍ എസ്തപ്പാന്‍ മത്തായി നിര്യാതനായി

രാജപുരം: പടിമരുതിലെ പാമ്പയ്ക്കല്‍ എസ്തപ്പാന്‍ മത്തായി (102) നിര്യാതനായി. സംസ്‌കാരം നാളെ 10.30 ന് പടിമരുത് സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍. ഭാര്യ: പരേതയായ അന്നമ്മ മാത്യു. മണിമല ഓണയാത്തും കുഴി കുടുംബാംഗം. മക്കള്‍: സ്റ്റീഫന്‍…

നാടിനും വീടിനും ധനധാന്യ സമൃദ്ധിക്കായി ഉദയപുരം ദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ ലക്ഷ്മി പൂജ

രാജപുരം: നാടിനും വീടിനും ധനധാന്യ സമൃദ്ധിയും ഐശ്യര്യവും കനിഞ്ഞരുളേണമെന്ന പ്രാര്‍ഥനയോടെ ദേവിക്കു മുന്നില്‍ നെല്ല് സമര്‍പ്പിച്ച് വിശ്വാസികള്‍. ഉദയപുരം ദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ നടന്ന ലക്ഷ്മിപൂജാ ദിനത്തിലാണ് നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ദേവിക്കു…

രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്‍ വോളണ്ടിയേഴ്‌സ് സംഗമം നടത്തി

രാജപുരം: പതിനൊന്നാമത് രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്റെ ഓരുക്കങ്ങള്‍ക്കായി രാജപുരം ഫൊറോന ദേവലയത്തില്‍ വച്ച്് വോളണ്ടിയേഴ്‌സ്, കണ്‍വിനര്‍മാര്‍, കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ സംഗമം നടത്തി. കരിസ്മാറ്റിക് കാസര്‍ഗോഡ് സോണ്‍ കോര്‍ഡിനേറ്റര്‍ ജോസ് ഓരത്ത് ക്ലാസ്സ് എടുത്തു.…

കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാത നവീകരണം തുടങ്ങി

രാജപുരം: മലയോരത്തിന്റെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാത നവീകരണം തുടങ്ങി. ഏഴാം മൈല്‍ മുതല്‍ പൂടംകല്ല് വരെയുളള ഒന്‍പത് കിലോമീറ്റര്‍ ഭാഗത്തെ പ്രവൃത്തികള്‍ക്കാണ് തുടക്കമായത്. കലുങ്കുകളുടെ പുനര്‍ നിര്‍മാണംവളവുകള്‍ നിര്‍ക്കല്‍ എന്നീ ജോലികളാണ് നടക്കുന്നത്.…

ജെസിഐ ചുള്ളിക്കരയുടെ പുതുവത്സരാഘോഷം ചേറ്റ് കല്ല് അങ്കണവാടിയിലെ കുരുന്നുകളോടെപ്പം ആഘോഷിച്ചു

രാജപുരം: ജെസിഐ ചുള്ളിക്കരയുടെ പുതുവത്സരാഘോഷം ചേറ്റ് കല്ല് അങ്കണവാടിയിലെ കുരുന്നുകളോടെപ്പം ആഘോഷിച്ചു. പരിപാടി കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ് ഉല്‍ഘാടനം ചെയ്തു.ജെ സി ഐ പ്രസിഡന്റ് സുരേഷ് കൂക്കള്‍ അദ്ധ്യക്ഷത വഹിച്ചു.വിനോദ് പൂടംകല്ല്,…

രാജപുരം പൂഴിക്കാലായില്‍ തൊമ്മച്ചന്‍ നിര്യാതനായി

രാജപുരം: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ രാജപുരം പൂഴിക്കാലായില്‍ തൊമ്മച്ചന്‍ (83) നിര്യാതനായി. ഭാര്യ പരേതയായ രാജപുരം പടിഞ്ഞാട്ടുമ്യാലില്‍ മേരി. മക്കള്‍: മേരി, അന്നമ്മ, തോമസ്, മോളി. മരുമക്കള്‍: ജോസഫ് മറുതാപ്പറമ്പില്‍, ഫിലിപ്പ് വട്ടക്കളം, ഡെയ്‌സി…

കെ.എസ്.ആര്‍.ടി.സി.അവഗണനയ്ക്കെതിരെ സായാഹ്ന ധര്‍ണ

രാജപുരം: കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ മലയോര മേഖലയോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ മലനാട് പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ നടത്തി. കാഞ്ഞങ്ങാട് സബ് ഡിപ്പോയ്ക്ക് മുന്നില്‍ നടന്ന ധര്‍ണ മലയോര ഹൈവേയുടെ ഉപജ്ഞാതാവ് ജോസഫ് കനകമൊട്ട…