രാജപുരം: മുക്കുഴി പുനർജനി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ വായനപക്ഷാചരണത്തിന്റെ സമാപനവും ഐ വി ദാസ് അനുസ്മരണവും സംഘടിപ്പിച്ചു. കിസാൻ സർവീസ് സൊസൈറ്റി ജില്ലാ ജനറൽ സെക്രട്ടറി കെ.സി. ജിജോമോൻ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് അനുസ്മരണ…
അമ്മയെയും മാതൃരാജ്യത്തെയും മറക്കരുത്- ഡോ. ഫെലിക്സ് ബാസ്റ്റ്
രാജപുരം: ഉന്നത വിദ്യാഭ്യാസം മികച്ച രീതിയിൽ ആർജിക്കുന്നതിലൂടെ മാതൃരാജ്യത്തിന് വേണ്ടി പ്രവർത്തിക്കുവാൻ വിദ്യാസമ്പന്നർ തയ്യാറാകണമെന്നും, അവസരങ്ങൾ തേടി വരുവാൻ കാത്തു നിൽക്കാതെ അവസരങ്ങളെ തേടിപ്പോകുവാൻ വിദ്യാർഥികൾ തയ്യാറാകണമെന്നും ഇന്ത്യയുടെ പ്രഥമ അന്റാർട്ടിക് പര്യവേഷണ ഗവേഷണ…
ബോധവൽക്കരണക്ലാസ്സും ജനറൽ ബോഡി യോഗവും നടത്തി.
രാജപുരം: കളളാർ എ എൽ പി സ്കൂളിൽ പിടിഎ ജനറൽബോഡി യോഗവുംരക്ഷകർത്താക്കൾക്കായി ബോധവൽക്കരണ ക്ലാസ്സും നടത്തി. റിട്ടയേഡ് അധ്യാപിക ശ്രീമതി ആലീസ് തോമസ് രക്ഷാകർതൃ വിദ്യാർത്ഥി ബന്ധത്തെക്കുറിച്ച് ക്ലാസ്സ് എടുത്തു. സ്കൂൾ മാനേജർ ജനാബ്…
വിദ്യാവാഹിനി’- പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തു
രാജപുരം:‘വിദ്യാവാഹിനി’- പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തു.പട്ടികവർഗ്ഗ വികസന വകുപ്പ് മാലക്കല്ല് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന വിദ്യാവാഹിനി പദ്ധതിക്ക് പാണത്തൂർ ഗവ. ഹൈസ്കൂളിൽ തുടക്കമായി. പട്ടികവർഗ്ഗ വിദ്യാർത്ഥികൾ കൂടുതലുള്ള മലയോര മേഖലയായ പാണത്തൂർ…
മാലക്കല്ല് കവുങ്ങുംപാറയിൽ ജോസഫ് (ഉതുപ്പ് 85) നിര്യാതനായി.
രാജപുരം: മാലക്കല്ല് കവുങ്ങുംപാറയിൽ ജോസഫ് (ഉതുപ്പ് 85) നിര്യാതനായി. മ്യതദേഹം ഇന്ന് വൈകിട്ട് 5 മണിക്ക് പൂക്കുന്നത്തെ ഭവനത്തിൽ കൊണ്ടുവരികയും. മ്യതസംസ്കാര ചടങ്ങുകൾ നാളെ (11.07.2024) രാവിലെ 11 മണിക്ക് ഭവനത്തിൽ ആരംഭിച്ച് മാലക്കല്ല്…
കാടറിഞ്ഞ് നൂല്‍ മഴ നനഞ്ഞ് വിദ്യാര്‍ത്ഥികളുടെ മഴനടത്തം.
രാജപുരം: കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റ് കേരള വനം വകുപ്പിന്റെ സഹകരണത്തോടെ റാണിപുരം വനത്തിൽ മഴനടത്തം സംഘടിപ്പിച്ചു. കുട്ടികളിൽ പ്രകൃതിസ്നേഹമുണ്ടാക്കുക, വനത്തിന്റെ സവിശേഷതകൾ മനസ്സിലാക്കുക, പ്രകൃതിയെ അടുത്തറിയുക…
പാടം പഠിക്കാൻ ചെളിയിലിറങ്ങി പുല്ലൂർ ഇരിയയിലെ കുട്ടികൾ
രാജപുരം : അന്യം നിന്ന് കൊണ്ടിരിക്കുന്ന നെൽകൃഷി നേരിട്ട് കണ്ട് മനസിലാക്കാനും വയലെന്ന ആവാസ വ്യവസ്ഥയുടെ പ്രാധാന്യം തിരിച്ചറിയുന്നതിനുമായി ജി.എച്ച്.എസ് പുല്ലൂർ ഇരിയയിലെ കുട്ടികൾ ബാത്തൂർ വയലിലെത്തി. പരിചയ സമ്പന്നരായ അമ്മമാർ നാട്ടിപ്പാട്ടിൻ്റെ താളത്തിൽ …
കളഞ്ഞു കിട്ടിയ സ്വർണം ഉടമസ്ഥന് തിരിച്ചേൽപ്പിച്ച് ലോട്ടറി വിൽപ്പനക്കാരൻ
രാജപുരം: കോളിച്ചാൽ – പ്രാന്തർ കാവ് റോഡിൽ ഇന്നലെ വൈകുന്നേരം ബൈക്ക് യാത്രയ്ക്കിടെ നഷ്ടപ്പെട്ട പണം ഉടമ ബളാംതോട്ടെ സരിന് കൈമാറി. പ്രാന്തർകാവിലുള്ള സുശീലൻ നായർ (സുനിൽ) ആണ് റോഡിൽ നിന്ന് ലഭിച്ച 6320…
അട്ടക്കണ്ടം നാടിന് ഉത്സവമായി വായനശാലയുടെ വിജയോത്സവം
രാജപുരം: നാടിന് ഉത്സവമായി അട്ടക്കണ്ടം മാർക്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം വിജയോത്സവം സംഘടിപ്പിച്ചു. അനുമോദന പരിപാടി കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം പി.ദിലീപ് കുമാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ജില്ലാ ലൈബ്രറി കൗൺസിൽ അംഗം…
ബാലവേദി കുട്ടികൾ മഴമാപിനി നിർമ്മാണവുംബാലോത്സവം നടത്തി.
രാജപുരം :മടിക്കൈയിലെ കുട്ടികൾ ഇനി മടിക്കൈ അമ്പലത്തുകരയിൽ പെയ്യുന്ന മഴയളക്കും.ശാസ്ത്ര സാഹിത്യ പരിഷത്ത് ബാലവേദിമടിക്കൈ യൂനിറ്റിൻ്റെ നേതൃത്വത്തിൽ മഴമാപിനി നിർമ്മാണവും ബാലോത്സവവും നടത്തി. മഴ , മഴദിനങ്ങളിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽകുട്ടികൾക്കാവശ്യമായ…
