രാജപുരം കാസർകോട് ജില്ലയിലെ ആരോഗ്യ പിന്നോക്കാവസ്ഥ പഠിച്ച് വിലയിരുത്താൻ കേന്ദ്ര ആരോഗ്യ സംഘത്തെ അയക്കണമെന്നു ആവശ്യപ്പെട്ട് കൊണ്ട് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ പ്രസിഡൻ്റ് ഗണേഷ് അരമങ്ങാനത്തിൻ്റെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രി ജോർജ് കുര്യന്…
കോൺഗ്രസ്സ് ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എമർജിംഗ് ലീഡർ ഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു
രാജപുരം: ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എമർജിംഗ് ലീഡർഷിപ്പ് ക്യാമ്പ് ചുള്ളിക്കര ബ്ലോക്ക് കമ്മിറ്റി ഓഫിസിൽ സംഘടിപ്പിച്ചു. ഡി സി സി പ്രസിഡൻ്റ് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു. ബളാൽബ്ലോക്ക് പ്രസിഡൻ്റ് മധുസൂദനൻ ബാലൂർ അധ്യക്ഷത…
രാജപുരം ഹോളി ഫാമിലി എ.എൽ.പി സ്കൂളിന്റെ 2024-25 അധ്യയന വർഷത്തെ പ്രഥമ പി.ടി.എ ജനറൽ ബോഡി ചേർന്നു.
രാജപുരം: ഹോളി ഫാമിലി എ.എൽ.പി സ്കൂളിന്റെ 2024-25 അധ്യയന വർഷത്തെ പ്രഥമ പി.ടി.എ ജനറൽ ബോഡി സ്കൂൾ മാനേജർ റവ.ഫാ.ജോസ് അരിച്ചിറയുടെ അദ്ധ്യയതയിൽ ചേർന്നു. കലാ സാംസ്കാരിക പ്രവർത്തകനും മോട്ടിവേറ്ററുമായ ബാലചന്ദ്രൻ കൊട്ടോടി രക്ഷിതാക്കൾക്കായി…
ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു
രാജപുരം: പരപ്പ ബ്ലോക്ക് ഞാറ്റുവേല ചന്തയുടെയും കർഷക സഭയുടെയും ഔദ്യോഗിക ഉദ്ഘാടനം പനത്തടി പഞ്ചായത്ത് ഹാളിൽ പനത്തടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. പ്രസന്ന പ്രസാദ് നിർവഹിച്ചു. പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ്…
രാജപുരം ഹോളി ഫാമിലി ഹൈസ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നടത്തി.
രാജപുരം: ഹോളി ഫാമിലി ഹൈസ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും, വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം,നാടൻ പാട്ടു കലാകാരൻ അഭിരാജ് നടുവിൽ നടത്തി. ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ഫാദർ ജോസ് അരീച്ചിറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, സ്കൂൾ…
ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും, വളണ്ടിയർ ക്യാപ്റ്റനുമായിരുന്നഅയ്യങ്കാവിലെ ശ്രീവളവിൽ ബാലൻ (76) അന്തരിച്ചു
രാജപുരം: ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും, വളണ്ടിയർ ക്യാപ്റ്റനുമായിരുന്നഅയ്യങ്കാവിലെ ശ്രീവളവിൽ ബാലൻ (76) അന്തരിച്ചു. ദീർഘകാലമായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസാകരം നാളെ വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് അയ്യങ്കാവിലുള്ള വീട്ടിൽ നശേഷം…
ജനസംഖ്യാ പ്രശ്നങ്ങളെക്കുറിച്ച് അവബോധമുണർത്തികോടോത്ത്. എ.ജി.എച്ച് എസ്.
രാജപുരം: ലോക ജനസംഖ്യാ ദിനം കോടാത്ത് ഡോ. അംബേദ്ക്കർ ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ സമുചിതമായി ആചരിച്ചു. ആഗോള ജനസംഖ്യാ വളർച്ചയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങളെക്കുറിച്ചും അത് വികസനത്തിലും സുസ്ഥിരതയിലും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്ന…
ഒടയഞ്ചാല്‍ വളപ്പില്‍കാരിച്ചിയമ്മ (107) അന്തരിച്ചു.
‘ രാജപുരം: ഒടയഞ്ചാല്‍ വളപ്പില്‍കാരിച്ചിയമ്മ (107) അന്തരിച്ചു.മക്കൾ : കൊട്ടൻ, കുഞ്ഞിക്കോരൻ നാരായണി, രമണി, ചന്ദ്രൻ, കുമാരൻ,പരേതരായ നാരായണൻ, അമ്പാടി.മരുമക്കൾ : ജാനകി, കുഞ്ഞിപ്പെണ്ണ്, വിജയലക്ഷ്മി, വത്സലനളിനി, പരേതരായസരോജിനി, അച്ചുതൻ, വെള്ളുങ്ങൻസഹോദരങ്ങൾ: പരേതരായവെള്ളച്ചി, രാമൻ.
ജില്ലാ തല തായ്ക്വോണ്ടേ ചാമ്പ്യൻഷിപ്പിൽ ഡോ. അംബേദ്കർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കോടോത്തിന് മിന്നും വിജയം
രാജപുരം: ചെറുവത്തൂരിൻ വെച്ച് നടന്ന ജില്ലാതല തായ്ക്വോണ്ടോ ചാമ്പ്യൻ ഷിപ്പിൽ വിവിധ കാറ്റഗറിയിൽ ഡോ. അംബേദ്കർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ അറാം ക്ലാസ്സ് വിദ്യാർത്ഥി വൈഷ്ണവ് ആർ കെ , എഴാം ക്ലാസ്സ്…
രാജപുരം ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ സ്കൂൾ ലീഡറിനെ തിരഞ്ഞെടുത്തു.
രാജപുരം: ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ സ്കൂൾ ലീഡറിനെ തിരഞ്ഞെടുത്തു. ജാധിപത്യ രീതിയിലുള്ള വോട്ടെടുപ്പ് രീതി എപ്രകാരമാണന്ന് മനസ്സിലായതിൽ കുട്ടികൾ ആഹ്ലാദത്തിലാണ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം മുതൽ സത്യപ്രതിജ്ഞ വരെയുള്ള ഘട്ടങ്ങൾ മനസ്സിലാക്കാൻ സാധിച്ചത് കുട്ടികൾക്ക്…
