തുടർച്ചയായി പതിനേഴാം വർഷവും സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ നൂറു ശതമാനം വിജയം നേടി ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ. 2022-23 അധ്യയനവർഷത്തിൽ പത്താം ക്ലാസ് പരീക്ഷയെഴുതിയ 36 കുട്ടികളിൽ എട്ട്…
എകെഎസ് സംസ്ഥാന ജാഥയ്ക്ക് ഒടയഞ്ചാലിൽ സ്വീകരണം.
എകെഎസ് സംസ്ഥാന ജാഥയ്ക്ക് ഒടയഞ്ചാലിൽ സ്വീകരണം. രാജപുരം: കേന്ദ്ര സർക്കാരിൻ്റെ ആദിവാസി വിരുദ്ധ നിലപാടിനെതിരെയും , രാജ്യത്തെ ദളിത് പീഡനം അവസാനിപ്പിക്കുക, സർക്കാർ സർവ്വീസിലെ സംവരണം വർദ്ധിപ്പിക്കണം, ആദിവാസി കുടുംബങ്ങൾക്ക് ഒരേക്കർ ഭൂമി നൽകുക…
കോൺഗ്രസ് ഉപവാസ സമരം നടത്തി.
കോൺഗ്രസ് ഉപവാസ സമരം നടത്തി. രാജപുരം :കോടോം ബേളൂര്‍ പഞ്ചായത്തിലെ മഹാത്മാഗാന്ധി എന്‍ ആര്‍ ഇ ജി എസ് ഓഫീസില്‍ എസ് ടി ഓവര്‍സിയറെ നിയമിക്കണമെന്ന് ആവശ്യം. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപവാസ…
ഹോളി ഫാമിലി ഹൈസ്കൂൾ രാജപുരം യു എ ഇ കൂട്ടായ്മ ഈദ് ഈസ്റ്റർ വിഷു ആഘോഷം നടത്തി.
ഹോളി ഫാമിലി ഹൈസ്കൂൾ രാജപുരം യു എ ഇ കൂട്ടായ്മ ഈദ് ഈസ്റ്റർ വിഷു ആഘോഷം നടത്തി. രാജപുരം: ഹോളി ഫാമിലി ഹൈസ്കൂൾ രാജപുരം യു എ ഇ കൂട്ടായ്മ അബുദാബി യൂണിറ്റ് ഈദ്…
മാലിന്യ മുക്ത കേരളം.
പൊതു സ്ഥല ശുചീകരണം നടത്തി.
മാലിന്യ മുക്ത കേരളം.പൊതു സ്ഥല ശുചീകരണം നടത്തി. രാജപുരം: ജനകീയ മാലിന്യ മുക്ത ക്യാമ്പയിൻ്റെ ഭാഗമായി കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് നേതൃത്വത്തിൽ അമ്പലത്തറ ടൗണിൽ ശുചീകരണ പ്രവർത്തനം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്…
കോടോം ബേളുർ പഞ്ചായത്തിൻ ശുചീകരണ ക്യാമ്പയിന് തുടക്കമായി.
കോടോം ബേളുർ പഞ്ചായത്തിൻ ശുചീകരണ ക്യാമ്പയിന് തുടക്കമായി. രാജപുരം : മാലിന്യ മുക്ത കേരളം ” ശുചിത്വം സുന്ദരം എന്റെ കോടോം ബേളൂർ എന്ന സന്ദേശമുയർത്തി ജനകീയ ശുചീകരണ ക്യാമ്പയിന് കോടോം ബേളൂർ പഞ്ചായത്തിൽ…
അയറോട്ടെ വിശ്വനാഥൻ(46) നിര്യാതനായി
അയറോട്ടെ വിശ്വനാഥൻ(46) നിര്യാതനായി രാജപൂരം; അയറോട്ട് മേലത്ത് കുഞ്ഞമ്പു നായരുടെയും കല്യാണി അമ്മയുടെയും മകൻ വിശ്വനാഥൻ(46) നിര്യാതനായി. ഭാര്യ: സൗമ്യ . മക്കൾ : ശ്രീനന്ദ്, ശ്രീഹരി. സഹോദരങ്ങൾ : അരവിന്ദാക്ഷൻ, രാധ, കുഞ്ഞമ്പു,…
മാലക്കല്ല് ടൗണിൽ മഴക്കാല പൂർവ ശുചീകരണം.
മാലക്കല്ല് ടൗണിൽ മഴക്കാല പൂർവ ശുചീകരണം. രാജപുരം: മാലിന്യമുക്ത നവകേരളം, മഴക്കാലപൂർവ ശുചീകരണം എന്നിവയുടെ ഭാഗം ആയി കള്ളാർ ഗ്രാമപഞ്ചായത്ത് 3,4,6 വാർഡുളുടെ ഭാഗമായ മാലക്കല്ല് ടൗൺ ശുചീകരണം നടത്തി , പഞ്ചായത്ത് പ്രസിഡന്റ്…
പൂർവ്വ വിദ്യാർത്ഥി – അധ്യാപക കുടുംബ സംഗമം നടത്തി.
പൂർവ്വ വിദ്യാർത്ഥി – അധ്യാപക കുടുംബ സംഗമം നടത്തി. രാജപുരം: ബളാന്തോട് ഗവ.ജി എച്ച് എസ് എസ് 93- 94 എസ് എസ് എൽ സി ബാച്ച് വിദ്യാർത്ഥികളുടെ സംഗമവും അധ്യാപകരെ ആദരിക്കൽ ചടങ്ങും…
പണമടങ്ങിയ പഴ്സ് ഉടമസ്ഥന് തിരികെ നൽകി നാടിന് മാതൃകയായി പനത്തടിയിലെ ഓട്ടോ ഡ്രൈവർ ബിന്ദു.
പണമടങ്ങിയ പഴ്സ് ഉടമസ്ഥന് തിരികെ നൽകി നാടിന് മാതൃകയായി പനത്തടിയിലെ ഓട്ടോ ഡ്രൈവർ ബിന്ദു. രാജപുരം : ബൈക്ക് യാത്രികന്റെ നഷ്ടപ്പെട്ട പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് ഉടമസ്ഥന് തിരികെ ലഭിച്ചു. സംസ്ഥാന…
