Category: Latest News

മലയോരത്ത് കനത്ത മഴ: നവീകരണം നടക്കുന്ന റോഡിൽ യാത്രാ ദുരിതം

മലയോരത്ത് കനത്ത മഴ: നവീകരണം നടക്കുന്ന റോഡിൽ യാത്രാ ദുരിതം രാജപുരം : മലയോരത്ത് ഇന്ന് ഉച്ചയോടെയുണ്ടായ കനത്ത മഴയിൽ പൂടംകല്ല് കള്ളാർ റോഡ് ചെളിക്കുളമായി. ഓവുചാൽ ഇല്ലാത്തതിനാൽ പല സ്ഥലത്തും വെള്ളം കെട്ടിക്കിടന്നത്…

പാണത്തൂർ മഖാം ഉറൂസിന് തുടക്കമായി.

പാണത്തൂർ മഖാം ഉറൂസിന് തുടക്കമായി. രാജപുരം: കിഴക്കൻ മലയോര മേഖലയിലെ സുപ്രസിദ്ധ സിയാറത്ത് കേന്ദ്രമായ പാണത്തൂർ മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന 4 ശുഹദാക്കളുടെ പേരിൽ വർഷംതോറും നടത്തി വരാറുള്ള മഖാം ഉറൂസിന് തുടക്കമായി. കേരളത്തിലെ…

അധിക നികുതിയും പെർമിറ്റ് ഫീസും ഒഴിവാക്കാൻ കള്ളാർ ഗ്രാമപഞ്ചായത്ത്

അധിക നികുതിയും പെർമിറ്റ് ഫീസും ഒഴിവാക്കാൻ കള്ളാർ ഗ്രാമപഞ്ചായത്ത് രാജപുരം: സംസ്ഥാന സർക്കാർ കുത്തനെ ഉയർത്തിയ കെട്ടിട നികുതിയും, പെർമിറ്റ്, അപേക്ഷ ഫീസുകളും ഒഴിവാക്കുന്നതിനായി കള്ളാർ ഗ്രാമപഞ്ചായത്ത് ഇതു നടപ്പിലാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ബന്ധപ്പെട്ട…

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാലക്കല്ല് യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാലക്കല്ല് യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു. രാജപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാലക്കല്ല് യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗവും…

മാടത്തുമല കരിംചാമുണ്ഡി ദേവസ്ഥാനം കളിയാട്ട ഉത്സവം മെയ് 6, 7 തീയതികളിൽ .

മാടത്തുമല കരിംചാമുണ്ഡി ദേവസ്ഥാനം കളിയാട്ട ഉത്സവം മെയ് 6, 7 തീയതികളിൽ . രാജപുരം: മാടത്തുമല കരിംചാമുണ്ഡി ദേവസ്ഥാനം റാണിപുരം കളിയാട്ട ഉത്സവം മെയ് 6, 7 തീയതികളിൽ നടക്കും. മെയ് 6 ന്…

പനത്തടി മഹാവിഷ്ണുമൂർത്തി പള്ളിയറ നവീകരണ കലശത്തിനും കളിയാട്ട മഹോത്സവത്തിനും മേയ് 3 ന് തുടക്കമാവും.

പനത്തടി മഹാവിഷ്ണുമൂർത്തി പള്ളിയറ നവീകരണ കലശത്തിനും കളിയാട്ട മഹോത്സവത്തിനും മേയ് 3 ന് തുടക്കമാവും. രാജപുരം: പനത്തടി മഹാവിഷ്ണുമൂർത്തി പള്ളിയറ നവീകരണ കലശവും കളിയാട്ട മഹോത്സവവും മെയ് 3 ന് തുടങ്ങും. ബ്രഹ്മശ്രീ കക്കാട്ടില്ലത്ത്…

റേഷൻ വിതരണം മുടക്കിയ സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെ
കരിദിനം ആചരിച്ചു.

റേഷൻ വിതരണം മുടക്കിയ സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെകരിദിനം ആചരിച്ചു. രാജപുരം: റേഷൻ വിതരണം പുനഃസ്ഥാപിക്കുന്നതിൽ സർക്കാർ കാട്ടുന്നത് കുറ്റകരമായ അനാസ്ഥയാണ്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന റേഷൻ വിതരണം പോലെയുള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണേണ്ട സർക്കാർ…

ചാമക്കുഴി എ കെ ജി സ്മാരക വായനശാല വാർഷികാഘോഷം.

ചാമക്കുഴി എ കെ ജി സ്മാരക വായനശാല വാർഷികാഘോഷം. രാജപുരം: ചാമക്കുഴി എ കെ ജി സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിൻ്റെ 7-ാം വാർഷികാഘോഷം സംഘടിപ്പിച്ചു. കോടോം-ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ദാമോദരൻ ഉദ്ഘാടനം…

ഒടയംചാലിൽ മെയ്‌ദിന റാലി നടത്തി.

ഒടയംചാലിൽ മെയ്‌ദിന റാലി നടത്തി. രാജപുരം ; സാർവ്വദേശീയ തൊഴിലാളി ദിനത്തിൻ്റെ ഭാഗമായി സി ഐ ടി യു പനത്തടി ഏരിയാ കമ്മിറ്റി ഒടയംചാലിൽ മെയ് ദിന റാലി നടത്തി. സി.ഐ.ടി.യു ജില്ലാ ജനറൽ…

ആലംബം ചാരിറ്റബിൾ സൊസൈറ്റി പാണത്തൂരിലെ എൻഡോസൾഫാൻ ദുരിത ബാധിതന് ബെഡും, കിടക്കയും നൽകി.

ആലംബം ചാരിറ്റബിൾ സൊസൈറ്റി പാണത്തൂരിലെ എൻഡോസൾഫാൻ ദുരിത ബാധിതന് ബെഡും, കിടക്കയും നൽകി. രാജപുരം: 2016 മുതൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആലംബം ചാരിറ്റബിൾ സൊസൈറ്റി കാസർഗോഡ് എൻഡോസൾഫാൻ ദുരന്തത്തിനിരയായി ജീവിക്കുന്ന പാണത്തൂരിലെ ബാസിൽ…