Category: Latest News

കോൺഗ്രസ് കള്ളാർ മണ്ഡലം ഏകദിന നേതൃത്വം പഠന ക്യാമ്പ് രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് കള്ളാർ മണ്ഡലം ഏകദിന നേതൃത്വം പഠന ക്യാമ്പ് രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. രാജപുരം: കോൺഗ്രസ് കള്ളാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന നേതൃത്വം പഠന ക്യാമ്പ് രാജ്മോഹൻ ഉണ്ണിത്താൻ എം…

സർവ്വകലാശാല ഖൊ- ഖൊ ചാമ്പ്യൻഷിപ്പിൽ പയ്യന്നൂർ കോളേജ് ജേതാക്കൾ .

രാജപുരം : സെൻ്റ് പയസ് കോളേജിൽ വച്ച് നടന്ന കണ്ണൂർ സർവ്വകലാശാല ഇൻറർ കോളേജിയേറ്റ് ഖൊ- ഖൊ ചാമ്പ്യൻഷിപ്പിൽ പുരുഷ വനിതാ വിഭാഗങ്ങളിൽ പയ്യന്നൂർ കോളേജ് ജേതാക്കളായി. ഇരുവിഭാഗങ്ങളിലെയും ഫൈനൽ മത്സരങ്ങളിൽ മാടായി കോളേജിനെയാണ്…

പരസ്പരം പ്രണയിച്ച് ഒന്നിച്ചവർ വിവാഹിതരായത് 37 വർഷങ്ങൾക്ക് ശേഷം .

രാജപുരം: പരസ്പരം പ്രണയിച്ച് ഒന്നിച്ചവർ വിവാഹിതരായത് 37 വർഷങ്ങൾക്ക് ശേഷം .പനത്തടി പഞ്ചായത്തിലെ കോളിച്ചാൽ മാട്ടക്കുന്ന് പട്ടിക വർഗ കോളനിയിലെ മറാട്ടി സമുദായത്തിൽ പെട്ട ചോമണ്ണൻ നായ്ക്ക് (65) ഭാരൃ ഓമന (58) എന്നിവരാണ്…

കാൻസർ രോഗികൾക്ക് കേശദാനം ചെയ്ത് കുറ്റിക്കോൽ എയുപി സ്കൂളിലെ വിദ്യാർത്ഥിനികൾ

. കുറ്റിക്കോൽ:കീമോ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ട കാൻസർ രോഗികൾക്ക് കുറ്റിക്കോൽ എയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനികളായ കുറ്റിക്കോൽ പള്ളഞ്ചിയിലെ അജിത്ത്കുമാർ ആശ ദമ്പതികളുടെ മകൾ അയന അജിത്ത് പ്ലാവുള്ളകയയിലെ അമ്പൂഞ്ഞി ശ്രീവിദ്യ…

ലോക എയ്ഡഡ് ദിനത്തിൻറ് ഭാഗമായി ചെറുപനത്തടി സെൻറ് മേരീസ് കോളേജിൽ റെഡ് റിബൺ ധരിക്കലും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

രാജപുരം: ലോക എയ്ഡഡ് ദിനത്തിൻറ് ഭാഗമായി ചെറുപനത്തടി സെൻറ് മേരീസ് കോളേജിൽ റെഡ് റിബൺ ധരിക്കലും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉൽഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ:…

മലബാർ പുനരധിവാസ കേന്ദ്രം സ്ഥാപകൻ എം.എ.ചാക്കോയുടെ അനുസ്മരണം നടത്തി

രാജപുരം: ന്യൂമലബാർ പുനരധിവാസ കേന്ദ്രം സ്ഥാപകനായിരുന്ന എം.എം ചാക്കോയുടെ 41-ാം ചരമദിനത്തിൽ അനുസ്മരണ സമ്മേളനം നടത്തി. മടിക്കൈ പഞ്ചായത്ത് പ്രസിഡൻ്റ് പ്രീത അധ്യക്ഷത വഹിച്ചു. എം.പി .രാജ് മോഹൻ ഉണ്ണിത്താൻ, വികാരി ജനറൽ മോൺസിന്വോർ…

കൊട്ടോടി ചീറ്റക്കൽ ഒറ്റക്കോല മഹോത്സവം : നാൾ മരം മുറിക്കൽ ഡിസംബർ 2 ന് .

കൊട്ടോടി ചീറ്റക്കൽ ഒറ്റക്കോല മഹോത്സവം : നാൾ മരം മുറിക്കൽ ഡിസംബർ 2 ന് . രാജപുരം: 2023 ഫെബ്രുവരി 8, 9 തീയതികളിൽ നടക്കുന്ന കൊട്ടോടി ചീറ്റക്കൽ ഒറ്റക്കോല മഹോത്സവത്തിന്റ നാൾ മരം…

സോനു രാജിന് ചികിത്സാ സഹായം കൈമാറി.

സോനു രാജിന് ചികിത്സാ സഹായം കൈമാറി. രാജപുരം: തീവണ്ടിയിൽ നിന്നും തെറിച്ചു വീണ ബളാംതോട് ചാമുണ്ഡിക്കുന്നില സോനു രാജിന് പ്രൈവറ്റ് ബസ് ബ്രദേഴ്സ് പാണത്തൂർ 17150 രൂപ ചികിത്സാ സഹായം നൽകി. കൂട്ടായ്മയ്ക്ക് വേണ്ടി…

ബേളൂർ ഗവ.യു പി സ്കൂൾ കെട്ടിടോദ്ഘാടനം

ബേളൂർ ഗവ.യു പി സ്കൂൾ കെട്ടിടോദ്ഘാടനം രാജപുരം : അട്ടേങ്ങാനം ബേളൂർ ഗവൺമെന്റ് യുപി സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനവും . പ്രവേശന കവാട സമർപ്പണവും വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി നിർവഹിച്ചു. ഇ.ചന്ദ്രശേഖരൻ എംഎൽ…

കലോത്സവ നഗരിയിൽ ട്രോഫി ക്കമ്മറ്റിയുടെ പവലിയൻ കപ്പോത്സവംഏറെ ശ്രദ്ധയാകർഷിച്ചു.

ചായ്യോത്ത് :കലോത്സവ നഗരിയിൽ ട്രോഫി ക്കമ്മറ്റിയുടെ പവലിയൻ “കപ്പോത്സവം”ഏറെ ശ്രദ്ധയാകർഷിക്കുന്നു. വ്യക്തിഗത ഇനങ്ങൾക്കുള്ള ആയിരം ട്രോഫികളും , ഓവർ ഓൾ ചാമ്പ്യന്മാർക്കുള്ള ട്രോഫികളും മികച്ച രീതിയിൽ സജ്ജീകരിച്ച പവലിയനോടൊപ്പം ” കപ്പോത്സവം” എന്ന പേരിൽ…